ജെറാഷ്
വടക്കൻ ജോർദാനിലെ ജെറാഷ് ഗവർണറേറ്റിൻറ തലസ്ഥാനവും വലിയ പട്ടണവുമാണ് ജെറാഷ് (Γέρασα, גַ'רַש). ജോർദാൻ തലസ്ഥാനമായ അമ്മാന് 48 കിലോമീറ്റർ (30 മൈൽ) വടക്കായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാതന റോമൻ എടുപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് ഈ പട്ടണം ജെറാസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിയോലിത്തിക് കാലത്തു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പെട്ര കഴിഞ്ഞാൽ ജോർദാനിൽ സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.
ജെറാഷ് مدينة جرش ജെറാസ (പുരാതന ഗ്രീക്ക്) | |
---|---|
നഗരം | |
The Roman city of Gerasa and the modern Jerash (in the background). | |
Nickname(s): കിഴക്കിന്റെ പോംപെ, 1000 തൂണുകളുടെ നഗരം | |
Coordinates: 32°16′20.21″N 35°53′29.03″E / 32.2722806°N 35.8913972°E | |
രാജ്യം | ജോർദ്ദാൻ |
പ്രവിശ്യ | ജെറാഷ് ഗവർണറേറ്റ് |
സ്ഥാപിതം | 2000 ബി.സി. |
മുൻസിപ്പാലിറ്റി സ്ഥാപിതം | 1910 |
ഉയരം | 600 മീ(1,968 അടി) |
(2003)[1] | |
• ആകെ | നഗരം (41,500), മുൻസിപ്പാലിറ്റി (ഉദ്ദേശം 150,000) |
സമയമേഖല | GMT +2 |
• Summer (DST) | +3 |
ഏരിയ കോഡ് | +(962)2 |
വെബ്സൈറ്റ് | http://www.jerash.gov.jo |
ചരിത്രം
തിരുത്തുകവെങ്കലയുഗം
തിരുത്തുകസമീപകാലത്തെ ഉൽഖനനങ്ങൾ വെളിവാക്കുന്നത് ജറാഷ് പ്രദേശത്ത് വെങ്കലയുഗത്തിൽ (3200 BC - 1200 BC) ജനങ്ങൾ അധിവസിച്ചിരുന്നുവെന്നാണ്. [2][3][4]
ചിത്രശാല
തിരുത്തുക-
Oval Forum
-
The South Gate
-
North Theater
-
The cardo maximus
-
The South Theatre
-
The hippodrome
-
Enriched mouldings on the Temple of Artemis
-
Northern Tetrapylon, Jerash
-
North Tetrapylon, Jerash
-
Mosaic at the Christian Church
-
View of Columns at Jerash
-
Ornamentation, Jerash
-
Inside Jerash
-
Jerash ornamentation
-
Jerash ornamentation
-
Inside Jerash
-
Inscriptions at Jerash
അവലംബം
തിരുത്തുക- ↑ "بلدية جرش | جرش في سطور". Jerash.gov.jo. Retrieved 2013-09-15.
- ↑ McGovern, Patrick E.; Brown, Robin (1986). Late Bronze & Early Iron Ages of Central. UPenn Museum of Archaeology. p. 6. ISBN 978-0-934718-75-2.
- ↑ Nigro, Lorenzo (2008). An Early Bronze Age Fortified Town in North-Central Jordan. Preliminary Report of the First Season of Excavations (2005). Lorenzo Nigro. p. 52. ISBN 978-88-88438-05-4.
- ↑ Steiner, Margreet L.; Killebrew, Ann E. (2014). "Main Settlements of the North Jordan Uplands". The Oxford Handbook of the Archaeology of the Levant: c. 8000–332 BCE. OUP Oxford. ISBN 978-0-19-166255-3.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)