ബിപിൻ
“ | എനിക്കൊന്നുമേ അറിയില്ലെന്നതുമാത്രം എനിക്കറിയാം -- --സോക്രട്ടീസ് |
” |
|
കാര്യമായ തിരുത്തലുകൾ
തിരുത്തുകവ്യക്തിത്വങ്ങൾ
തിരുത്തുക- ചെ ഗുവേര
- മാവോ സേതൂങ്
- ഫിദൽ കാസ്ട്രോ
- പി. കൃഷ്ണപിള്ള
- രാജീവ് ഗാന്ധി
- ഇന്ദിരാ ഗാന്ധി
- ജവഹർലാൽ നെഹ്രു
- ഝാൻസി റാണി
- ഭഗത് സിംഗ്
- ക്ലാര ബാർട്ടൺ
- വി.പി. സിങ്
- ഹൽദാർ നാഗ്
- പി.വി. നരസിംഹ റാവു
- മൻമോഹൻ സിങ്
- എ.പി.ജെ. അബ്ദുൽ കലാം
- ഗോപാല കൃഷ്ണ ഗോഖലേ
- എഡ്മണ്ട് തോമസ് ക്ലിന്റ്
- മോത്തിലാൽ നെഹ്രു
- സർവോദയം കുര്യൻ
- സുഷമ സ്വരാജ്
- മാനവേന്ദ്രനാഥ റോയ്
- കമലഹാസൻ
- മദർ തെരേസ
- കെ.ആർ. നാരായണൻ
- ഇളയരാജ
- ഷാജഹാൻ
- പൊയ്കയിൽ യോഹന്നാൻ
- കാന്തലോട്ട് കുഞ്ഞമ്പു
- എ.വി. കുഞ്ഞമ്പു
- എൻ.സി. ശേഖർ
- ബിപിൻ ചന്ദ്രപാൽ
- മൊയാരത്ത് ശങ്കരൻ
- എ.കെ. ഗോപാലൻ
- ഇ.കെ. നായനാർ
- ഇ.എം.എസ്. നമ്പൂതിരിപ്പാട്
- ഇ. ബാലാനന്ദൻ
- എൻ.ഇ. ബാലറാം
- കെ. ദേവയാനി
- ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
- ചടയൻ ഗോവിന്ദൻ
- കെ.പി.ആർ. ഗോപാലൻ
- കെ.എ. കേരളീയൻ
- സി.എച്ച്. കണാരൻ
- എ. കണാരൻ
- സി. ഉണ്ണിരാജ
- ഇ.കെ. ഇമ്പിച്ചി ബാവ
- സി. അച്യുതമേനോൻ
- ആര്യാ പള്ളം
- കല്ലാട്ട് കൃഷ്ണൻ
- ആർ. സുഗതൻ
- ഐ.സി.പി. നമ്പൂതിരി
- വർഗ്ഗീസ് കുര്യൻ
- അഴീക്കോടൻ രാഘവൻ
- തോപ്പിൽ ഭാസി
- കെ.സി. ജോർജ്ജ്
- എഡ്മണ്ട് തോമസ് ക്ലിന്റ്
- ബങ്കിം ചന്ദ്ര ചാറ്റർജി
- ചിത്തരഞ്ജൻ ദാസ്
- മംഗൽ പാണ്ഡേ
- താന്തിയാ തോപ്പി
- നാനാ സാഹിബ്
- നെൽസൺ മണ്ടേല
- ഡെസ്മണ്ട് ടുട്ടു
- സഹോദരൻ അയ്യപ്പൻ
- ശങ്കരാചാര്യർ
- ഒലിവർ ടാംബോ
- വാൾട്ടർ സിസുലു
- റൂത്ത് ഫസ്റ്റ്
- ബെഞ്ചമിൻ മൊളോയിസ്
- മാംഫെല റാഫേൽ
- സ്റ്റീവ് ബികോ
- ക്രിസ് ഹാനി
- ലെനിൻ രഘുവംശി
- ഇറോം ചാനു ശർമ്മിള
- കാമില വലേജോ ഡൗളിങ്
- ഫ്രാൻസ്വാ ത്രൂഫോ
- മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
- നരേന്ദ്ര മോദി
- മുംതാസ് മഹൽ
- ജഹനാര ബീഗം
- ശാരദാദേവി
- കൂത്താട്ടുകുളം മേരി
- ഏഞ്ചല ഡേവിസ്
- വി.കെ. കൃഷ്ണമേനോൻ
- ബർലിൻ കുഞ്ഞനന്തൻ നായർ
- ലാല ഹൻസ്രാജ്
- സുരേന്ദ്രനാഥ ബാനർജി
- ലാലാ ലജ്പത് റായ്
- ശ്യാംജി കൃഷ്ണ വർമ്മ
- സ്വർണ്ണകുമാരീ ദേവി
- ചാൾസ് കോം
- ജുങ്കോ താബെയ്
- യാസുകോ നമ്പ
- റോബ് ഹാൾ
- ഹിലാരി സ്വാങ്ക്
- അഗസ്റ്റാ സാവേജ്
- ഹെലൻ ജോസഫ്
- ഹെലൻ സുസ്മാൻ
- ആൽബർട്ടിന സിസുലു
- ഇനെസ്സാ അർമാന്ദ്
- പാപ്പാ ഉമാനാഥ്
- വേലു നച്ചിയാർ
- വയലറ്റ് ആൽവ
- അനുരാധ രമണൻ
- കനകലത ബറുവ
- കൊററ്റ സ്കോട്ട് കിങ്
- ഖഷബ ദാദാസാഹേബ് ജാദവ്
- ജോസഫൈൻ ബേക്കർ
- സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദ്
ചരിത്രം
തിരുത്തുക- വൈക്കം സത്യാഗ്രഹം
- ഗുരുവായൂർ സത്യാഗ്രഹം
- നിവർത്തനപ്രക്ഷോഭം
- തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം
- ക്യൂബൻ മിസൈൽ പ്രതിസന്ധി
- ബേ ഓഫ് പിഗ്സ് ആക്രമണം
- കേരളത്തിലെ ഇടതുപക്ഷതൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രം
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
- തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം
- ഒരണസമരം
- വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം
- വിമോചനസമരം
- ജാലിയൻവാലാബാഗ് കൂട്ടക്കൊല
- കൊച്ചിയിലെ ഉത്തരവാദപ്രക്ഷോഭം
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
- ഒന്നാം കേരളമന്ത്രിസഭ
- കയ്യൂർ സമരം
- ആസാദ് ഹിന്ദ്
- കാൺപൂർ ഉപരോധം 1857
- ഓപ്പറേഷൻ വെറാനോ
- ലാ പ്ലാറ്റായിലെ യുദ്ധം
- ഗ്രന്മ (പായ്ക്കപ്പൽ)
- സാന്റാ ക്ലാരയിലെ യുദ്ധം
- മൊൻകാട ബാരക്സ് ആക്രമണം
- ചരിത്രം എനിക്കു മാപ്പു നൽകും
- ക്യൂബൻ വിപ്ലവം
- ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല
- നരോദപാട്യ കൂട്ടക്കൊല
- 2001-02 ലെ ഇന്ത്യാ പാകിസ്ഥാൻ തർക്കം
- ബെസ്റ്റ് ബേക്കറി കേസ്
- ഓപ്പറേഷൻ പവൻ
- അനുരാധപുര കൂട്ടക്കൊല
- ബനാന കൂട്ടക്കൊല
- ബാറ്റിക്കളോവ കൂട്ടക്കൊല
- കുമാരപുരം കൂട്ടക്കൊല
- ബ്ലാക്ക് ജൂലൈ
വർത്തമാനം
തിരുത്തുകഎന്റെ ഗ്രാമം
തിരുത്തുകസാങ്കേതിക വിദ്യ
തിരുത്തുകപുസ്തകം
തിരുത്തുകതാരകങ്ങൾ
തിരുത്തുകപ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
തിരുത്തുകവിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:35, 5 ഏപ്രിൽ 2018 (UTC) |
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 05:06, 1 ഏപ്രിൽ 2017 (UTC)
|
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നവാഗതശലഭം
എറണാകുളം ജില്ലയിലെ പഞ്ചായത്തുകളെക്കുറിച്ച് മികച്ച ലേഖനങ്ങൾ എഴുതുന്ന ബിപിന് നവാഗത ശലഭ പുരസ്കാരം സമർപ്പിക്കുന്നു. തുടർന്നുള്ള എഴുത്തിനു് ഈ ശലഭം ചിറകുകൾ വിരിക്കട്ടെ എന്നാശംസിച്ചുകൊണ്ട് --Anoopan| അനൂപൻ 07:43, 16 ജൂലൈ 2010 (UTC) എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 15:30, 11 ഫെബ്രുവരി 2012 (UTC) |
അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, --സുഗീഷ് (സംവാദം) 21:56, 10 ഏപ്രിൽ 2012 (UTC)
|
തിളക്ക നക്ഷത്രം
ചെ ഗുവേര എന്ന തിരഞ്ഞെടുത്ത ലേഖനത്തിൽ പ്രവർത്തിച്ചതിന് അഭിനന്ദനങ്ങൾ! എഴുത്തുകാരി സംവാദം 12:26, 23 നവംബർ 2012 (UTC) |
തിളക്ക നക്ഷത്രം
മാവോ സേതൂങ്ങ് എന്ന തിരഞ്ഞെടുത്ത ലേഖനത്തിൽ പ്രവർത്തിച്ചതിന് --മനോജ് .കെ (സംവാദം) 11:42, 2 ഡിസംബർ 2012 (UTC) : |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
ഞാനും ഒപ്പ് വെയ്ക്കുന്നു.--സലീഷ് (സംവാദം) 12:59, 23 ഡിസംബർ 2012 (UTC) |
അശ്രാന്ത പരിശ്രമീ താരകം. | |
പുതുക്കപ്പെടാതെ കിടക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത് വിവരങ്ങൾ പുതുക്കുകയും, ആവശ്യത്തിനു ഉള്ളടക്കം ചേർക്കുകയും, തക്കതായ അവലംബം കണ്ടെത്തി ചേർക്കുകയും ചെയ്യുന്ന ശുഷ്കാന്തിക്കും അദ്ധ്വാനത്തിനും ഉള്ള നന്ദി സൂചകമായി ഈ അശ്രാന്തപരിശ്രമ താരകം സമർപ്പിക്കുന്നു. ഷിജു അലക്സ് (സംവാദം) 14:22, 26 ജനുവരി 2013 (UTC)
|
ലേഖക താരകം | |
ഭഗത് സിംഗ് ലേഖനത്തിന്. ബി. സ്വാമി (സംവാദം) 10:19, 1 മാർച്ച് 2013 (UTC) |
വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് ലേഖനങ്ങൾ വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:41, 5 ഏപ്രിൽ 2013 (UTC) |
അമ്മ നക്ഷത്രം | മദർ തെരേസയെ പ്രധാനതാളിൽ എത്തിക്കാൻ സാധിച്ച അശ്രാന്തപരിശ്രമത്തിന് ഈ എളിയ ഉപഹാരം സമർപ്പിക്കുന്നു. നന്ദിയോടെ--Roshan (സംവാദം) 06:26, 5 ഏപ്രിൽ 2013 (UTC) |
യഥാർത്ഥ ജീവിത താരകം | |
വിക്കിയിലെ സമസ്ത മേഖലകളിലേക്കും താങ്കളുടെ പ്രവർത്തനം എത്തപ്പെടുവാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ. ആശംസകളോടെ. KG (കിരൺ) 05:02, 17 ഏപ്രിൽ 2013 (UTC)
|
ചർക്ക | |
ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് ഒരു ചർക്ക സമ്മാനിക്കുന്നു. മനോജ് .കെ (സംവാദം) 19:34, 14 ജൂൺ 2013 (UTC) |
ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് --Mpmanoj (സംവാദം) 16:15, 18 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:33, 9 ജനുവരി 2014 (UTC) |