ലോക്കൽ സമയം: 16:44, 2 January 2025 GST [refresh].



ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 3 മാസം  22 ദിവസം ആയി പ്രവർത്തിക്കുന്നു.



en-3 This user is able to contribute with an advanced level of English.


hi-1 यह सदस्य हिन्दी भाषा का प्रारंभिक ज्ञान रखते हैं।


ja-1 以下の利用者は初級日本語が出来ます。
These users are able to contribute with a basic level of Japanese.


fr-1Cet utilisateur peut contribuer avec un niveau élémentaire de français.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിയ്ക്കുന്നു.

HOTMAIL
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ഹോട്ട്മെയിൽ ആണ്.


6000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 6000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


34 വിക്കിപീഡിയന് 34 വർഷം, 1 മാസം,30 ദിവസം പ്രായമുണ്ട്
ജനുവരി 2, 2025 അനുസരിച്ച്.

✟ ഈ ഉപയോക്താവ് ഒരു ക്രിസ്തുമത വിശ്വാസിയാണ്.


ഈ ഉപയോക്താവിന് സ്വന്തമായി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റുണ്ട്

സ്വദേശം ആലപ്പുഴയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാട് എന്ന ഗ്രാമം. ഗണകശാസ്ത്രത്തിൽ ബിരുദധാരിയാണ്. ഇപ്പോൾ ഖത്തറിൽ ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ജോലി ചെയ്യുന്നു.

താരകങ്ങൾ

തിരുത്തുക
A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 15:34, 28 സെപ്റ്റംബർ 2008 (UTC)
A Barnstar!
നക്ഷത്രപുരസ്കാരം

കമ്പ്യൂട്ടർ സംബന്ധിയായ നല്ല ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് നൽകുന്ന ലിജോയ്ക്ക് ഈ താരകം സമ്മാനിക്കുന്നത്--റിജോ 10:12, 22 നവംബർ 2008 (UTC)

എന്റെ വക ഒരു ഒപ്പ്.. ലേഖനങ്ങൾ മികച്ചതാകുന്നുണ്ട്. ഇനിയും നന്നായി എഴുതൂ.. --  Rameshng | Talk  08:18, 26 നവംബർ 2008 (UTC)

A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:18, 1 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:34, 22 ഡിസംബർ 2015 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:35, 2 ഡിസംബർ 2017 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2018

2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:10, 1 ഡിസംബർ 2018 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Saul0fTarsus&oldid=4070289" എന്ന താളിൽനിന്ന് ശേഖരിച്ചത്