ചിത്രദുർഗ്ഗ

കർണ്ണാടകത്തിലെ ഒരു നഗരം

കർണ്ണാടക സംസ്ഥാനത്തിലെ ഒരു പട്ടണമാണ് ചിത്രദുർഗ്ഗ. ചിത്രദുർഗ്ഗ ജില്ലയുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പട്ടണം. വേദവതി നദിയ്ക്കു സമീപമുള്ള താഴ്വരയിലാണ് ഈ നഗരം. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നും ഇവിടേയ്ക്ക് 200 കിലോമീറ്റർ ദൂരമുണ്ട്.

Chitradurga

Durga
City Municipal Council
Nickname(s): 
Fort City (Kote Nadu)
Chitradurga is located in Karnataka
Chitradurga
Chitradurga
Coordinates: 14°14′N 76°24′E / 14.23°N 76.4°E / 14.23; 76.4
Country India
StateKarnataka
RegionBayaluseeme
DistrictChitradurga
Established1465
സ്ഥാപകൻThimmanna Nayaka
ഭരണസമ്പ്രദായം
 • Member of ParliamentA Narayanaswamy[1]
വിസ്തീർണ്ണം
 • ആകെ43.11 ച.കി.മീ.(16.64 ച മൈ)
ഉയരം
732 മീ(2,402 അടി)
ജനസംഖ്യ
 (2018)
 • ആകെ1,75,170
Demonym(s)Durgan, Durgans, Durgadavaru
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
577501, 577502
Telephone code08194
വാഹന റെജിസ്ട്രേഷൻKA-16
വെബ്സൈറ്റ്https://chitradurga.nic.in

ഭൂമിശാസ്ത്രം

തിരുത്തുക

ചിത്രദുർഗ്ഗ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 14°14′N 76°24′E / 14.23°N 76.4°E / 14.23; 76.4.[2] ആണ്. പ്രദേശത്തിൻ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 732 മീറ്ററാണ് (2401 അടി).

ജനസംഖ്യ കണക്കുകൾ

തിരുത്തുക

As of 2011 (ഇന്ത്യൻ സെൻസസ്,[3] ചിത്രദുർഗ്ഗയിലെ ആകെ ജനസംഖ്യ 1,25,170 ആണ്. ജനസംഖ്യയിൽ പുരുഷന്മാര് 51 ശതമാനവും സ്ത്രീകൾ 49 ശതമാനവുമാണ്. പട്ടണത്തിലെ ശരാശരി സാക്ഷരത 76 ശതമാനമാണ്. ജനങ്ങളില് 11 ശതമാനം പേർ 6 വയസിനു താഴെ പ്രായമുള്ളവരാണ്.

  1. "Chitradurga MP". NIC. Archived from the original on 26 October 2014. Retrieved 13 October 2014.
  2. Falling Rain Genomics, Inc - Chitradurga
  3. "Census of India 2011: Population details". Census Commission of India. Retrieved 2015-08-12. {{cite web}}: |archive-date= requires |archive-url= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിത്രദുർഗ്ഗ&oldid=3681417" എന്ന താളിൽനിന്ന് ശേഖരിച്ചത്