താരകം തിരുത്തുക

  ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:49, 1 ജൂലൈ 2017 (UTC)
  വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:52, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:58, 1 ഏപ്രിൽ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Martinkottayam&oldid=2572410" എന്ന താളിൽനിന്ന് ശേഖരിച്ചത്