ഇന്ന് മാർച്ച് 19, 2024.
ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് വിക്കിപീഡിയയിൽ 300-ൽ കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം, 7 മാസം  7 ദിവസം ആയി പ്രവർത്തിക്കുന്നു.



എനിക്കിഷ്ടപ്പെട്ട താളുകൾ തിരുത്തുക

നക്ഷത്രങ്ങൾ തിരുത്തുക

അർജ്ജുന് ഒരു നക്ഷത്രം
താങ്കളുടെ സംഭാവനകൾക്ക് പ്രചോനമാകും എന്ന വിശ്വാസത്തോടെ ഒരു യഥാർത്ഥ താരകം സമർപ്പിക്കുന്നു.


സ്നേഹപൂർവ്വം മറ്റൊരു--അ ർ ജു ൻ (സംവാദം) 16:41, 18 ഓഗസ്റ്റ് 2013 (UTC)

float--റോജി പാലാ (സംവാദം) 17:05, 18 ഓഗസ്റ്റ് 2013 (UTC)
float--കണ്ണൻഷൺമുഖം (സംവാദം) 02:18, 19 ഓഗസ്റ്റ് 2013 (UTC)
float--അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 19 ഓഗസ്റ്റ് 2013 (UTC)
floatകൊള്ളാലോ ഗഡ്യേ --മനോജ്‌ .കെ (സംവാദം) 19:39, 21 ഓഗസ്റ്റ് 2013 (UTC)

. --അൽഫാസ് ☻☺☻ 07:04, 1 സെപ്റ്റംബർ 2013 (UTC)

float നന്നായി --ബിനു (സംവാദം) 17:24, 2 ഒക്ടോബർ 2013 (UTC)
10000 തിരുത്തലുകൾ ലേഖനങ്ങളിൽ നടത്തിയതിന്‌ ഇന്ദ്രനീല നക്ഷത്രം
ഇനിയും മികച്ച തിരുത്തലുകൾക്ക് നടത്തട്ടെ എന്നാശംസിക്കുന്നു... . അഭിനന്ദനങ്ങൾ! --അജിത്ത്.എം.എസ് 11:34, 14 ജൂൺ 2015 (UTC)
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 10:57, 1 ഡിസംബർ 2016 (UTC)
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:22, 19 മേയ് 2017 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:04, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:38, 1 ഫെബ്രുവരി 2018 (UTC)~

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arjunkmohan&oldid=3984498" എന്ന താളിൽനിന്ന് ശേഖരിച്ചത്