Devasiajk
21 മാർച്ച് 2016 ചേർന്നു
ദേവസ്യാ കെ.ജെ. ഇടുക്കി ജില്ലയിൽ കട്ടപ്പനക്ക് സമീപമുള്ള അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തിൽ മേരികുളം പ്രദേശത്ത് താമസിക്കുന്നു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനാണ്. face book വിലാസം Facebook/Devasia K j. Joseph https://m.facebook.com/devasiakj.joseph
എന്റെ പ്രധാന ലേഖനങ്ങൾ, വൈദ്യുതി,അയ്യപ്പൻകോവിൽ, ഇസ്രയേൽ,പലസ്തീൻ,ആറുദിന യുദ്ധം, സയണിസ്റ്റ് പ്രസ്ഥാനം, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ,1948-ലെ അറബ് ഇസ്രയേൽ യുദ്ധം,ജൂതൻ,ഇടുക്കി ജില്ല,മേരികുളം,അസാധുവാകുന്ന വിവാഹം,ഈജിപ്റ്റ്, ക്ലിയോപാട്ര,യാക്കോബ്, ലെബനോൻ,തിയോഡർ ഹേർസൽ,ഇ എൽ സി ബി,എം.സി.ബി,കൊറോണ വൈറസ് രോഗം 2019, |