ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:05, 4 ഒക്ടോബർ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

തിരുത്തുക
  വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 22:24, 12 ഏപ്രിൽ 2018 (UTC)
എന്റെയും വക ഒരു കയ്യൊപ്പ്-Akhiljaxxn (സംവാദം) 00:21, 13 ഏപ്രിൽ 2018 (UTC)
അഭിനന്ദനങ്ങൾ. ഞാനും കൈയ്യൊപ്പ് ചാർത്തുന്നു-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:57, 13 ഏപ്രിൽ 2018 (UTC)
  ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:02, 1 ഡിസംബർ 2016 (UTC)


  ജോലി ചെയ്യുന്നവരുടെ ബാൺസ്റ്റാർ
ഏഷ്യൻ യജ്ഞത്തിൽ തരണമെന്നു കരുതിയത് വനിതായജ്ഞത്തിൽ തരുന്നു. സ്നേഹപൂർവ്വം Challiovsky Talkies ♫♫ 22:49, 2 മാർച്ച് 2017 (UTC)
ആശംസകൾ ബിപിൻ (സംവാദം) 10:00, 23 ഒക്ടോബർ 2017 (UTC)
  വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:50, 1 ഏപ്രിൽ 2017 (UTC)
വനിതാ തിരുത്തൽ യജ്ഞം സജീവമാക്കിയതിന് ഞാനും ഒപ്പുവയ്ക്കുന്നു Jameela P. (സംവാദം) 07:21, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:45, 1 ഏപ്രിൽ 2017 (UTC)
  ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:20, 10 മേയ് 2017 (UTC)
  ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:16, 19 മേയ് 2017 (UTC)
  അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി താങ്കൾ നൽകുന്ന സേവനങ്ങൾക്കായി ഒരു അദ്ധ്വാനതാരകം സമ്മാനിക്കുന്നു. ഇനിയും താങ്കളുടെ സംഭാവനകൾ കൂടുതൽ കൂടൂതൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. -- അ ർ ജു ൻ (സംവാദം) 08:45, 26 മേയ് 2017 (UTC)
  • ഞാനും സമ്മാനിക്കുന്നു. കൂടുതൽ നല്ല ലേഖനങ്ങൾ തുടങ്ങാൻ കഴിയട്ടെയെന്നും ലേഖനങ്ങൾ നന്നാക്കി കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 07:00, 5 ജൂൺ 2017 (UTC)
  ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ യജ്ഞം വിജയകരമാക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുകുയും ചെയ്യുന്നതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:48, 1 ജൂലൈ 2017 (UTC)
  വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:07, 1 നവംബർ 2017 (UTC)
  ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു
---രൺജിത്ത് സിജി {Ranjithsiji} 07:23, 2 ഡിസംബർ 2017 (UTC)
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ വിജയിപ്പിച്ചതിന് എന്റെയും ഒപ്പ്- അരുൺ സുനിൽ കൊല്ലം സംവാദം 08:39, 2 ഡിസംബർ 2017 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ പദ്ധതി വിജയപ്പിച്ചതിനും എല്ലാവർക്കും എല്ലാസമയത്തും പ്രചോദനമായി അത്യദ്ധ്വാനം ചെയ്യുന്നതിനും പ്രത്യേകം സ്നേഹമോടെ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:23, 1 ഫെബ്രുവരി 2018 (UTC)

മൂന്നൂറിലധികം ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ ഗംഭീര വിജയമാക്കി മാറ്റിയതിനു നന്ദി

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:31, 1 ഫെബ്രുവരി 2018 (UTC)

അവർണ്ണനീയമീയദ്ധ്വാനം..! എന്റെയും ചെറിയൊരു കൈയ്യൊപ്പ്. :--Kaitha Poo Manam (സംവാദം) 05:36, 1 ഫെബ്രുവരി 2018 (UTC)~

  വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:26, 5 ഏപ്രിൽ 2018 (UTC)
ധാരാളം ലേഖനങ്ങളെഴുതി ഈ തിരുത്തൽ യജ്ഞം വിജയിപ്പിച്ചതിന് നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:41, 5 ഏപ്രിൽ 2018 (UTC)
  ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 02:03, 1 ഡിസംബർ 2018 (UTC)
  വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും തുടർച്ചയായി നല്ല ലേഖനങ്ങൾ സംഭാവന ചെയ്യുന്നതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:01, 1 ഏപ്രിൽ 2019 (UTC)
  ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 05:36, 8 ഡിസംബർ 2019 (UTC)
  വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:55, 11 ഏപ്രിൽ 2020 (UTC)
  ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 05:00, 1 ഡിസംബർ 2020 (UTC)
  ഏഷ്യൻ മാസം താരകം 2021
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:22, 1 ഡിസംബർ 2021 (UTC)
 

Wiki Loves Women South Asia 2021 Barnstar
ഹലോ Malikaveedu,
'വിക്കി ലൗസ് വിമെൻ 2021' മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തത്തിന് നന്ദി. നിങ്ങൾ സമർപ്പിച്ച ലേഖനങ്ങൾ മത്സരത്തിൽ സ്വീകരിച്ചു. ഈ പരിപാടിയിൽ ലേഖനങ്ങൾ എഴുതുന്നതിലൂടെ വിക്കിപീഡിയയുടെ ത്വരിതപ്പെടുത്തലിന് സംഭാവന നൽകിയതിനുള്ള അഭിനന്ദനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ബാൺസ്റ്റാർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ സഹകരണം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുക.
ആശംസകളോടെ,
Sreenandhini (സംവാദം) 06:03, 28 ഡിസംബർ 2021 (UTC)
ലോക്കൽ ഓർഗനൈസർ, വിക്കി ലവ്സ് വുമൺ സൗത്ത് ഏഷ്യ 2021

  ഏഷ്യൻ മാസം താരകം 2022
2022 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2022 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ഒപ്പം സംഘാടനത്തിൽ മികച്ച രീതിയിൽ പങ്കുചേരുകയും മലയാളത്തിലെ രണ്ടാമത്തെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.

Meenakshi nandhini (സംവാദം) 15:37, 15 ഡിസംബർ 2022 (UTC)

  ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:15, 2 ഡിസംബർ 2023 (UTC)
  ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് 2024
2024 ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ വരെ നടന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് 2024 തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:10, 24 ജൂൺ 2024 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Malikaveedu&oldid=4093496" എന്ന താളിൽനിന്ന് ശേഖരിച്ചത്