ഇമാം മുസ്നി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇമാം മുസ്നി
തിരുത്തുകപൂർണനാമം ഇസ്മാഇീൽ ബിൻ യഹ്‌യ മുസ്‌നി (امام اسماعيل ابن يحي مزني) ഹിജ്‌റ വർഷം 170ൽ ഹാറൂൻ റഷീദിന്റെ ഭരണകാലത്ത് ജനിച്ചു. മുസൈനത്ത്(مزينة) ഖബീലയും മക്കയിലെ പ്രസിദ്ധമായ ഖുറൈഷി(قريشي) തറവാടും അദ്‌നാനിലെ(عدنان) കണ്ണികളാണ്. മിസ്വ്‌റിൽ നിന്ന് ശാഫിഈ ഇമാമിന്റെ ശിശ്യത്വം സ്വീകരിച്ചു. ശാഫിഈ സരണിയിലെ ജദീദായ ഖൗലുകൾ ഉദ്ധരിച്ചവരിൽ പ്രധാനിയാണ്. മിസ്വ്‌റിൽ ശാഫിഈ മസ്ഹബിന്റെ പ്രചാരകൻ. ഹിജ്‌റ വർഷം 264 റബീഉൽ അവ്വൽ 24ന് വിടപറഞ്ഞു.[1]
കൃതികൾ
തിരുത്തുകശറഹു സ്സുന്ന
തിരുത്തുകമുസ്ലിംകൾക്കിടയിൽ അറിയപ്പെട്ട ഗ്രന്തം. വിശ്വാസകാര്യങ്ങൾ പ്രതിപാദിക്കുന്നു. അഹ്ലുസ്സുന്ന, അള്ളാഹുവിനെ ആരാധിക്കുക, പ്രവാചകൻ , അനുചരന്മാർ എന്നിവ പ്രധാന ചർച്ചാ വിഷയം.
ശിഷ്യന്മാർ
തിരുത്തുക- ഇമാം അബൂജഅ്ഫർ അൽ അസ്ദിയ്യ്
- അബുൽ ഖാസിം ബിൻ ബശാർ അൽ അൽമാത്വി
- സകരിയ്യ ബിൻ യഹ്യ അസ്സാൻകി