അൽ സുൽഫി
അൽ സുൽഫി മദ്ധ്യ സൌദി അറേബ്യയിലെ റിയാദ് പ്രൊവിൻസിലുള്ള ഒരു പട്ടണമാണ്. ഇവിടെ നിന്നു വടക്കു പടിഞ്ഞാറേ ദിക്കിലുള്ള തലസ്ഥാന നഗരമായ റിയാദിലേയ്ക്ക് 260 കിലോമീറ്റർ ദൂരമാണുള്ളത്.[1] അൽ സുൽഫി 418, 435 എന്നീ റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ രണ്ടു റോഡുകളും പ്രധാന ഹൈവേയുമായും ബന്ധിപ്പിച്ചിരിക്കുന്നു.[2] അൽ-യമാമ/തുവൈഖ് മലനിരകൾ അൽ-സുൽഫിയുടെ വടക്കു ഭാഗത്തുള്ള മരുഭൂമിയിൽ നിന്നു തുടങ്ങുന്നു.[3]
അൽ സുൽഫി محافظة الزلفي | |
---|---|
Location of Al Zulfi | |
Country | Saudi Arabia |
Province | Riyadh Province |
• Mayor | Zayd ibn Muhammad al-Hussein al-Tamimi |
• Governor of the Governorate | Prince Salman Bin Abdul Aziz |
(2001) | |
• ആകെ | 56,744 |
• ജനസാന്ദ്രത | 199.4/ച.കി.മീ.(516/ച മൈ) |
Riyadh Development Authority estimate | |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (EAT) |
Postal Code | (5 digits) |
ഏരിയ കോഡ് | +966-6 |
വെബ്സൈറ്റ് | [1] |
അവലംബം
തിരുത്തുക- ↑ Al Zulfi. Saudi Arabian Television Channel 2. Retrieved on 1 October 2011.
- ↑ Orr, Michael J. (16 September 2010). An Unholy Alliance. iUniverse. p. 78. ISBN 978-1-4502-5403-8. Retrieved 1 October 2011.
- ↑ Dindān; P. M. Kurpershoek (1994). Oral Poetry and Narratives from Central Arabia: The poetry of ad-Dindān. BRILL. p. 363. ISBN 978-90-04-09894-7. Retrieved 1 October 2011.