സംവാദം:അറേബ്യൻ മണൽപ്പൂച്ച
Latest comment: 8 വർഷം മുമ്പ് by Arjunkmohan in topic മണൽപൂച്ച എന്ന താളുമായുള്ള ലയനം
ഈ ലേഖനം 2016 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
മണൽപൂച്ച എന്ന താളുമായുള്ള ലയനം
തിരുത്തുകഅറേബ്യൻ മണൽപ്പൂച്ച, മണൽപ്പൂച്ചകളിലെ ഒരു ഉപവിഭാഗമാണ്. അതുകൊണ്ട് മണൽപ്പൂച്ചയെ (ഇംഗ്ലീഷ്: Sand cat) സംബന്ധിക്കുന്ന വിവരങ്ങൾ മണൽപൂച്ച എന്ന താളിലേയ്ക്ക് ചേർക്കുകയും ഇംഗ്ലീഷ്: Felis margarita harrisoni എന്ന താളിനു തുല്യമായി അറേബ്യൻ മണൽപ്പൂച്ച എന്ന താൾ മാറ്റിയെഴുതണമെന്നാണ് എന്റെ അഭിപ്രായം--Arjunkmohan (സംവാദം) 13:29, 19 നവംബർ 2016 (UTC)