ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം, 8 മാസം  24 ദിവസം ആയി പ്രവർത്തിക്കുന്നു.ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംആനന്ദ്, ആലപ്പുഴ ജില്ലയിലെ കൊടുപ്പുന്ന സ്വദേശിയാണ്. 2013 സെപ്റ്റംബർ മാസം മുതൽ വിക്കിപീഡിയയിൽ അംഗമാണ്. മനോജങ്കിൾ ആണ് വിക്കിപീഡിയയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. .ഭൂമിശാസ്ത്രം, ക്രിക്കറ്റ്, പശ്ചിമഘട്ടം മുതലായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുവാൻ താല്പര്യമുണ്ട്.

ക്രിക്കറ്റ് താരം

തിരുത്തുക
  മികച്ച ബാറ്റിങ്ങിന്
ക്രിക്കറ്റ് ലോകകപ്പ് 2015 എന്ന താൾ സജീവമാക്കുന്ന പ്രകടനത്തിന്!!!     എബിൻ: സംവാദം 05:45, 9 ഫെബ്രുവരി 2015 (UTC)
ഞാനും ഒപ്പുവക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 06:27, 11 ഫെബ്രുവരി 2015 (UTC)

ഞാനും ഒപ്പുവക്കുന്നു --   ഉപയോക്താവ്:Mpmanoj|

നന്ദി--  ആനന്ദ്: സംവാദം 03:47, 2 ജൂലൈ 2015
  ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:42, 1 ജൂലൈ 2017 (UTC)
  പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:11, 25 ഡിസംബർ 2015 (UTC)


  ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:48, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:24, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്--അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:41, 22 ഡിസംബർ 2015 (UTC)
  ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:32, 16 മാർച്ച് 2015 (UTC)
ഞാനും --രൺജിത്ത് സിജി {Ranjithsiji} 09:25, 16 മാർച്ച് 2015 (UTC)
  ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 10:56, 1 ഡിസംബർ 2016 (UTC)
  ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:37, 2 ഡിസംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ananth_sk&oldid=4029488" എന്ന താളിൽനിന്ന് ശേഖരിച്ചത്