നമസ്കാരം Ananth sk !,

float-- ലേഖനങ്ങൾ തുടങ്ങിയതിനു അഭിനന്ദനം Mpmanoj (സംവാദം) 18:09, 22 ഡിസംബർ 2013 (UTC)Reply

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:31, 11 സെപ്റ്റംബർ 2013 (UTC)Reply

Koduppunna

തിരുത്തുക

Koduppunna എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --റോജി പാലാ (സംവാദം) 12:50, 24 സെപ്റ്റംബർ 2013 (UTC)Reply

മലയാളം വിക്കിപീഡിയയിൽ മലയാളത്തിൽ മാത്രം ലേഖനങ്ങൾ എഴുതുക. സഹയത്തിനായി സഹായം:എഴുത്ത് കാണുക. ഇംഗ്ലീഷിൽ ലേഖനങ്ങൾ എഴുതാൻ en:wikipedia.org സന്ദർശിക്കുക--റോജി പാലാ (സംവാദം) 12:52, 24 സെപ്റ്റംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ananth sk

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:49, 15 നവംബർ 2013 (UTC)Reply

ഉപയോക്തൃതാൾ

തിരുത്തുക

വിക്കിപീഡിയയിൽ സജീവമായി ഇടപെടുന്നതിൽ സന്തോഷം. താങ്കൾക്ക് താല്പര്യമെങ്കിൽ മുകളിൽ ഈ സംവാദ താളിന് ഇടതുവശം കാണുന്ന ഉപയോക്തൃതാൾ എന്ന ചുവന്ന കണ്ണി അമർത്തി താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ സഹവിക്കിപീഡിയരുമായി പങ്കുവെയ്കാം. വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ ഉപയോഗിച്ച് താങ്കളുടെ താല്പര്യങ്ങൾ അവിടെ പങ്കുവെയ്കുകയുമാവാം. ഉപയോക്തൃതാളും ഒരു വിക്കിതാളാണെന്ന ബോദ്ധ്യത്തോടെയാവണം അത് സൃഷ്ടിക്കേണ്ടത്. ആശംസകളോടെ --Adv.tksujith (സംവാദം) 17:43, 1 ജനുവരി 2014 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!

തിരുത്തുക
  ഒരു കപ്പ് ചായകുടിച്ചുകൊണ്ട് ന്യൂസിലൻഡിലേയ്ക്കു പോകൂ !! Mpmanoj (സംവാദം) 16:42, 2 ഫെബ്രുവരി 2014 (UTC)Reply

കൊള്ളാം എഴുത്ത്

തിരുത്തുക
  സ്റ്റേഡിയങ്ങൾ
സ്റ്റേഡിയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ കൊള്ളാം .... തുടരു എഴുത്ത് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:38, 18 ജനുവരി 2015 (UTC)Reply

സ്റ്റേഡിയങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ മനോഹരമാണ് .--Mpmanoj (സംവാദം) 14:38, 19 മാർച്ച് 2015 (UTC)Reply

നന്ദി--  ആനന്ദ്: സംവാദം 07:55, 2 ജൂലൈ 2015

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  അശ്രാന്ത പരിശ്രമീ താരകം.
ക്രിക്ക്റ്റ് ലോകകപ്പ് പേജിലേക്കുള്ള സംഭാവനകൾക്ക് എന്റെയും നന്ദി. Vasudevantv (സംവാദം) 06:19, 11 മാർച്ച് 2015 (UTC)Reply
അഭിനന്ദനങ്ങൾ--Mpmanoj (സംവാദം) 14:44, 19 മാർച്ച് 2015 (UTC)Reply
നന്ദി--  ആനന്ദ്: സംവാദം 07:54, 2 ജൂലൈ 2015

വിക്കിപീഡിയ:ഏഷ്യൻ മാസം 2015

തിരുത്തുക

ഈ ഇവന്റൊന്ന് നോക്കാമോ ? ഇഷ്ടമായെങ്കിൽ പങ്കെടുക്കുക.:) ആശംസകളോടെ--‌മനോജ്‌ .കെ (സംവാദം) 20:08, 4 നവംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:56, 8 ഡിസംബർ 2015 (UTC)(9446541729)Reply

പിറന്നാൾ സമ്മാനം

തിരുത്തുക

പുതിയ ലേഖനങ്ങൾ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം എന്ന താളിൽ ചേർക്കുമല്ലോ. ഒരു പത്ത് ലേഖനം പ്രതീക്ഷിക്കുന്നു   --Adv.tksujith (സംവാദം) 03:13, 21 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:12, 16 ജനുവരി 2016 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  കൂട്ടായ്മാ താരകം
താങ്കൾക്കും എന്റെ അഭിനന്ദനങ്ങൾ Vasudevantv (സംവാദം) 07:21, 19 മാർച്ച് 2016 (UTC)Reply

താരകം

തിരുത്തുക

{{award2| border=#1e90ff| color=#fdffe7| image=8womenday.jpg|| size=220px| topic=വനിതാദിന താരകം 2016| text= 2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.

--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:57, 4 ഏപ്രിൽ 2016 (UTC)Reply

Support

തിരുത്തുക

Sir, Please support the event here [1] and also comment please.--Drcenjary (സംവാദം) 02:48, 13 ഒക്ടോബർ 2016 (UTC)Reply

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:17, 31 ഒക്ടോബർ 2016 (UTC)Reply

ഏഷ്യൻ മാസം 2016 നാളെ അവസാനിക്കുന്നു

തിരുത്തുക

300 വാക്കുകളുള്ള 2 ലേഖനങ്ങൾ കൂടി എഴുതിയാലേ താങ്കളെ പോസ്റ്റ്കാർഡ് പദ്ധതിയിൽ പരിഗണിക്കാൻ നിർവ്വാഹമുള്ളൂ. നാളെത്തന്നെ 2 ലേഖനം 300 വാക്കുള്ളത് ചേർക്കുക. പദ്ധതി നാളെ അവസാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:10, 29 നവംബർ 2016 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply