ഗൻജ (അസർബൈജാനി : Gəncə, Ҝәнҹә  [ˈgænd͡ʒæ]) അസർബൈജാനിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 332,600 ആണ്.[1][2][3] റഷ്യൻ സാമ്രാജ്യത്തിൻറെ കീഴിലായിരുന്ന കാലത്ത് ഈ പട്ടണത്തിൻറെ പേര് എലിസബത്ത്‍പോൾ എന്നായിരുന്നു. പട്ടണത്തിൻറെ ഗൻജ എന്ന യഥാർത്ഥ പേര് 1920 ൽ സോവിയറ്റ് ഭരണകാലത്ത് നല്കപ്പെട്ടു. എന്നാൽ 1935 ൽ പട്ടണത്തൻറെ പേരു വീണ്ടും മാറ്റുകയും കിറോവാബാദ് എന്ന പേരു നൽകുകയും ചെയ്തു. ഈ പേര് സോവിയറ്റ് കാലഘട്ടത്തിൻറ അവസാനം വരെ നിലനിന്നു. 1989 ൽ പെരിസ്ട്രോയിക്കയുടെ കാലത്ത് പട്ടത്തിനു പഴയ പേരു തന്നെ ചാർത്തപ്പെട്ടു.

Ganja

Gəncə
City & Municipality
Skyline of Ganja
Official seal of Ganja
Seal
Nickname(s): 
Red City
Country അസർബെയ്ജാൻ
ഭരണസമ്പ്രദായം
 • MayorElmar Valiyev
വിസ്തീർണ്ണം
 • ആകെ170 ച.കി.മീ.(70 ച മൈ)
ഉയരം
408 മീ(1,339 അടി)
ജനസംഖ്യ
 (2015)
 • ആകെ325,200
 • ജനസാന്ദ്രത2,848/ച.കി.മീ.(7,380/ച മൈ)
 • Population Rank in Azerbaijan
2nd
Demonym(s)Ağali,Lələ,Küçəli
സമയമേഖലUTC+4 (GMT+4)
 • Summer (DST)UTC+5 (GMT+5)
ഏരിയ കോഡ്(+994) 22
വാഹന റെജിസ്ട്രേഷൻ20 AZ
വെബ്സൈറ്റ്www.ganca.net

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 40°40′58″N 46°21′38″E ആണ്.

കാലാവസ്ഥ

തിരുത്തുക
Ganja (1981–2010, extremes 1890–2014) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 22.8
(73)
25.0
(77)
28.0
(82.4)
35.6
(96.1)
39.5
(103.1)
39.2
(102.6)
42.0
(107.6)
41.7
(107.1)
38.8
(101.8)
33.4
(92.1)
28.0
(82.4)
23.3
(73.9)
42.0
(107.6)
ശരാശരി കൂടിയ °C (°F) 7.0
(44.6)
8.2
(46.8)
12.7
(54.9)
18.7
(65.7)
23.4
(74.1)
28.7
(83.7)
31.6
(88.9)
31.1
(88)
26.3
(79.3)
19.5
(67.1)
12.9
(55.2)
8.4
(47.1)
19.0
(66.2)
പ്രതിദിന മാധ്യം °C (°F) 3.2
(37.8)
3.9
(39)
7.8
(46)
13.4
(56.1)
18.1
(64.6)
23.2
(73.8)
26.2
(79.2)
25.6
(78.1)
21.1
(70)
15.0
(59)
8.9
(48)
4.7
(40.5)
14.3
(57.7)
ശരാശരി താഴ്ന്ന °C (°F) 0.5
(32.9)
1.0
(33.8)
4.3
(39.7)
9.4
(48.9)
13.8
(56.8)
18.6
(65.5)
21.4
(70.5)
21.0
(69.8)
16.8
(62.2)
11.6
(52.9)
6.2
(43.2)
2.1
(35.8)
10.6
(51.1)
താഴ്ന്ന റെക്കോർഡ് °C (°F) −17.8
(0)
−15.2
(4.6)
−12.0
(10.4)
−4.4
(24.1)
1.5
(34.7)
5.8
(42.4)
10.1
(50.2)
10.5
(50.9)
2.8
(37)
−1.3
(29.7)
−7.9
(17.8)
−13.0
(8.6)
−17.8
(0)
മഴ/മഞ്ഞ് mm (inches) 8
(0.31)
12
(0.47)
24
(0.94)
31
(1.22)
40
(1.57)
32
(1.26)
17
(0.67)
15
(0.59)
15
(0.59)
24
(0.94)
16
(0.63)
7
(0.28)
241
(9.49)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 7.0 7.0 8.0 8.2 9.0 7.0 4.0 3.0 4.0 6.3 6.5 6.0 76.0
ശരാ. മഴ ദിവസങ്ങൾ 3 4 6 8 9 6 4 3 4 6 6 4 63
ശരാ. മഞ്ഞു ദിവസങ്ങൾ 3 5 2 0.2 0 0 0 0 0 0.4 1 2 14
% ആർദ്രത 71 71 68 70 68 61 59 61 65 74 76 74 68
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 120 113 141 182 229 267 278 252 212 168 123 115 2,200
Source #1: Deutscher Wetterdienst (sun, 1961–1990)[4][5][a]
ഉറവിടം#2: Pogoda.ru.net[6]
  1. State Statistical Committee of the Republic of Azerbaijan, Official Publication: Statistical Yearbook of Azerbaijan 2018, Baku
  2. Azərbaycan Respublikası. — 2. Azərbaycan Respublikasının iqtisadi və inzibati rayonları. — 2.4. Azərbaycan Respublikasının iqtisadi və inzibati rayonlarının ərazisi, əhalisinin sayı və sıxlığı, səhifə 66. // Azərbaycanın əhalisi (statistik bülleten). Müəllifi: Azərbaycan Respublikasının Dövlət Statistika Komitəsi. Buraxılışa məsul şəxs: Rza Allahverdiyev. Bakı — 2015, 134 səhifə.
  3. Bölmə 2: Demoqrafik göstəricilər, səhifə 89. // Azərbaycanın Statistik Göstəriciləri 2015 (statistik məcmuə). Müəllifi: Azərbaycan Respublikası Dövlət Statistika Komitəsi. Məcmuənin ümumi rəhbəri: Həmid Bağırov; Məcmuənin hazırlanması üçün məsul şəxs: Rafael Süleymanov. Bakı – 2015, 814 səhifə.
  4. "Klimatafel von Gjandscha (Kirowabad/Elisawetpol) / Aserbaidschan" (PDF). Baseline climate means (1961-1990) from stations all over the world (in German). Deutscher Wetterdienst. Retrieved 29 September 2016.{{cite web}}: CS1 maint: unrecognized language (link)
  5. "Station 37735 Gandja". Global station data 1961–1990—Sunshine Duration. Deutscher Wetterdienst. Retrieved 29 September 2016.
  6. "Weather and Climate- The Climate of Ganja" (in റഷ്യൻ). Weather and Climate (Погода и климат). Retrieved 9 October 2016.

കുറിപ്പുകൾ

തിരുത്തുക
  1. Station ID for Gandja is 37735 Use this station ID to locate the sunshine duration
"https://ml.wikipedia.org/w/index.php?title=ഗൻജ&oldid=4022970" എന്ന താളിൽനിന്ന് ശേഖരിച്ചത്