തലക്കെട്ട്

തിരുത്തുക

ഈ താളിന്റെ തലക്കെട്ട് ചീൻ രാജവംശം എന്ന് മാറ്റിക്കൂടേ? ഇംഗ്ലീഷിൽ Qi എന്നതിന് ചി എന്ന് ഉച്ചരിച്ച് കാണുന്നുണ്ട് - ചില ഉദാഹരണങ്ങൾ

  • സർവ്വവിജ്ഞാനകോശത്തിലെ ചീൻ രാജവംശം (ബി.സി. 221 - 207) എന്ന താൾ [1]
  • Qing Dynasty =>ചിങ് രാജവംശം

--ഷാജി (സംവാദം) 14:31, 13 നവംബർ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ക്വിൻ_രാജവംശം&oldid=3819094" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്വിൻ രാജവംശം" താളിലേക്ക് മടങ്ങുക.