പെനാംഗ്
മലാക്കാ കടലിടുക്കിനോട് ചേർന്ന് ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു മലേഷ്യൻ സംസ്ഥാനമാണ് പെനാംഗ്. തലസ്ഥാനമായ ജോർജ് ടൌൺ ഉൾപ്പെടുന്ന പെനാംഗ് ദ്വീപ്, പ്രധാന കരഭാഗത്തിൽ ഉൾപ്പെടുന്ന സെബെരങ് പെരായ് എന്നിങ്ങനെ രണ്ട് പ്രദേശങ്ങൾ ചേർന്നതാണ് പെനാംഗ് സംസ്ഥാനം.
പെനാംഗ് Negeri Pulau Pinang | |||
---|---|---|---|
പെനാംഗ് ഐലൻഡ് | |||
Other transcription(s) | |||
• Malay | Pulau Pinang | ||
• Chinese | 槟城 | ||
• Tamil | பினாங்கு | ||
പെനാംഗ് ദ്വീപിലെ എറ്റവും ഉയർന്ന പ്രദേശമായ പെനാംഗ് ഹില്ലിൽ നിന്നുള്ള ജോർജ് ടൌണിന്റെ ദൃശ്യം | |||
| |||
Nickname(s): Pearl of the Orient | |||
Motto(s): Bersatu dan Setia (in Malay) United and Loyal Let Penang Lead (unofficial) | |||
ദേശീയഗാനം: Untuk Negeri Kita ("For Our State") | |||
Capital | George Town | ||
• Yang di-Pertua Negeri | Abdul Rahman Abbas | ||
• Chief Minister | Lim Guan Eng (DAP) | ||
• ആകെ | 1,031 ച.കി.മീ.(398 ച മൈ) | ||
(2016)[1] | |||
• ആകെ | 18,89,835 | ||
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) | ||
Demonym(s) | Penangite | ||
• HDI (2010) | 0.773 (high) (3rd) | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | Not observed | ||
Postal code | 10xxx–14xxx | ||
Calling code | +604 | ||
വാഹന റെജിസ്ട്രേഷൻ | P | ||
വെബ്സൈറ്റ് | penang | ||
^[a] 2,491 people per km2 on Penang Island and 1,049 people per km2 in Seberang Perai |
വളരെയധികം വ്യവസായവത്ക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വികസിതവും സാമ്പത്തിക പ്രാധാന്യമുള്ളതുമായ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് പെനാംഗിന്റെ സ്ഥാനം. വ്യവസായത്തോടൊപ്പം ടൂറിസം രംഗത്തെ മുന്നേറ്റവും പെനാംഗിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിയ്ക്കുന്നു.
അവലംബം
തിരുത്തുക- ↑ "Population by States and Ethnic Group". Department of Information, Ministry of Communications and Multimedia, Malaysia. 2015. Archived from the original on 12 February 2016. Retrieved 12 February 2015.