സിയോനി (ഹിന്ദി: सिवनी) ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ സിയോനി ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ്.

സിയോനി
city
Country India
StateMadhya Pradesh
DistrictSeoni
ഉയരം
611 മീ(2,005 അടി)
ജനസംഖ്യ
 (2011)
 • ആകെ102,343
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
Telephone code07692
ISO കോഡ്IN-MP
വാഹന റെജിസ്ട്രേഷൻMP22
ClimateAw
വെബ്സൈറ്റ്http://seoni.nic.in/

റുഡ്യാർഡ് കിപ്ലിങ് സിയോനി മേഖലിയലുള്ള വനങ്ങളാണ് തൻറെ ജംഗിൾ ബുക്ക് (1894–1895) എന്ന കഥയിലെ മൌഗ്ലി എന്ന പ്രസിദ്ധ കഥാപാത്രത്തിൻറെ ജീവിതപശ്ചാത്തലമാക്കിയത്.

ഭൂമിശാസ്ത്രം തിരുത്തുക

സിയോനി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 22°05′N 79°32′E / 22.08°N 79.53°E / 22.08; 79.53 [1] ആണ്.

പട്ടണം സമുദ്രനിരപ്പിൽ നിന്നും 2,043 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. As of 2011പട്ടണത്തിലെ ജനസംഖ്യ 1,379,131 ആണ്. പട്ടണം സ്ഥാപിക്കപ്പെട്ടത് 1774 ൽ ആണ്. ഈ പ്രദേശത്തിലെ 37% വനമേഖലയാണ്. മദ്ധ്യപ്രദേശിൻറെ ദക്ഷിണഭാഗത്താണ് സിയോനി പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ വടക്കേ അതിരായി വരുന്നത് ജബൽപൂർ, നരസിംങ്പൂർ, മാണ്ഡ്ല ജില്ല എന്നിവയാണ്. കിഴക്കുഭാഗത്ത് ബലഘട്ടും ചിന്ത്വാര പടിഞ്ഞാറും തെക്കേ അതിരായി മഹാരാഷ്ട്രയിലെ നാഗപൂരും വരുന്നു. കന്യാകുമാിര-ബനാറസ് എന്നിവയെ ബന്ധിക്കുന്ന നാഷണൽ ഹൈവേ 7 സിയോനി സ്ഥിതി ചെയ്യുന്ന ജില്ലയിലൂടെ കടന്നു പോകുന്നു.

ജനസംഖ്യ തിരുത്തുക

2011 ലെഇന്ത്യയിലെ സെൻസസ് അനുസരിച്ച സിയോനി പട്ടണത്തിലെ ജനസംഖ്യ 1,379,131 ആണ്. ആകെ ജനസംഖ്യയിൽ പുരുഷന്മാർ 50.45 ശതമാനവും സ്ത്രീകൾ 49.55 ശതമാനവുമാണ്. പട്ടണത്തിലെ സാക്ഷരത 72.12 ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരത 80.45 ശതമാനവും സ്ത്രീകളുടേത് 63.67% [2] ശതമാനവുമാണ്.

ഇതും കാണുക: List of cities in Madhya Pradesh
  1. Falling Rain Genomics, Inc - Seoni
  2. http://www.census2011.co.in/census/district/323-seoni.html. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സിയോനി,_മദ്ധ്യപ്രദേശ്&oldid=2425162" എന്ന താളിൽനിന്ന് ശേഖരിച്ചത്