വടക്കു പടിഞ്ഞാറൻ സൌദി അറേബ്യയിലെ അൽ ജൂഫ് പ്രവിശ്യയുടെ തലസ്ഥാനമായ പട്ടണമാണ് സക്കാക്ക (അറബി: سكاكا). അൽ നഫൂദ് മരുഭൂമിയുടെ വടക്കു ഭാഗത്തായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സക്കാക്ക പട്ടണത്തിലെ ജനസംഖ്യ രണ്ടായിരത്തി പത്തിലെ സെൻസസ് അനുസരിച്ച് 242,813 ആണ്.[1][2]

Sakakah

سَكَاكَا
സകാക്കയുടെ സ്കൈലൈൻ
സകാക്കയുടെ സ്കൈലൈൻ
Sakakah is located in Saudi Arabia
Sakakah
Sakakah
Location in Saudi Arabia
Coordinates: 29°58′11″N 040°12′00″E / 29.96972°N 40.20000°E / 29.96972; 40.20000
Country Saudi Arabia
ProvinceAl Jawf
വിസ്തീർണ്ണം
 • ആകെ100 ച.കി.മീ.(40 ച മൈ)
ഉയരം
566 മീ(1,857 അടി)
ജനസംഖ്യ
 (2010)[1]
 • ആകെ242,813
 • ജനസാന്ദ്രത2,400/ച.കി.മീ.(6,300/ച മൈ)

ചരിത്രം

തിരുത്തുക

പുരാതന സാർത്ഥവാഹകസംഘത്തിൻറ പാതയിലുള്ള അറേബ്യൻ അർദ്ധദ്വീപിലെ ഒരു മരുപ്പച്ച പ്രദേശമാണ് ഈ പട്ടണം.

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ  29°58′11″N 040°12′00″E ആണ്.

കാലാവസ്ഥ

തിരുത്തുക
Sakaka (1985–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 30.3
(86.5)
32.6
(90.7)
36.3
(97.3)
40.4
(104.7)
42.6
(108.7)
45.0
(113)
47.0
(116.6)
46.7
(116.1)
45.2
(113.4)
40.2
(104.4)
40.4
(104.7)
30.0
(86)
47.0
(116.6)
ശരാശരി കൂടിയ °C (°F) 15.7
(60.3)
18.4
(65.1)
23.0
(73.4)
29.1
(84.4)
34.2
(93.6)
38.3
(100.9)
39.9
(103.8)
40.7
(105.3)
37.7
(99.9)
31.8
(89.2)
23.7
(74.7)
17.6
(63.7)
29.2
(84.6)
പ്രതിദിന മാധ്യം °C (°F) 9.7
(49.5)
12.1
(53.8)
16.4
(61.5)
22.3
(72.1)
27.4
(81.3)
31.2
(88.2)
32.8
(91)
33.4
(92.1)
30.3
(86.5)
24.7
(76.5)
17.2
(63)
11.4
(52.5)
22.4
(72.3)
ശരാശരി താഴ്ന്ന °C (°F) 3.9
(39)
5.7
(42.3)
9.3
(48.7)
14.6
(58.3)
19.6
(67.3)
22.7
(72.9)
24.4
(75.9)
24.9
(76.8)
21.9
(71.4)
17.4
(63.3)
10.9
(51.6)
5.6
(42.1)
15.1
(59.2)
താഴ്ന്ന റെക്കോർഡ് °C (°F) −6.0
(21.2)
−7.0
(19.4)
0.0
(32)
1.0
(33.8)
11.0
(51.8)
15.0
(59)
17.0
(62.6)
18.8
(65.8)
2.0
(35.6)
9.0
(48.2)
−1.4
(29.5)
−4.4
(24.1)
−7.0
(19.4)
മഴ/മഞ്ഞ് mm (inches) 13.2
(0.52)
6.4
(0.252)
5.9
(0.232)
5.0
(0.197)
1.8
(0.071)
0.0
(0)
0.0
(0)
0.1
(0.004)
0.6
(0.024)
6.5
(0.256)
7.2
(0.283)
9.6
(0.378)
56.3
(2.217)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 6.5 4.9 4.6 3.0 1.7 0.0 0.0 0.2 0.6 4.0 4.2 3.9 33.6
% ആർദ്രത 57 45 35 27 19 15 16 16 19 28 41 53 31
ഉറവിടം: Jeddah Regional Climate Center[3]
  1. 1.0 1.1 "Saudi Arabia: Sakaka". Geohive. Archived from the original on 2016-02-10. Retrieved 2016-11-13.
  2. Taher, Mohamed (1998). Encyclopaedic Survey of Islamic Culture. Anmol Publications. ISBN 81-261-0403-1.
  3. "Climate Data for Saudi Arabia". Jeddah Regional Climate Center. Archived from the original on 2016-03-21. Retrieved January 26, 2016.
"https://ml.wikipedia.org/w/index.php?title=സക്കാക്ക&oldid=4018935" എന്ന താളിൽനിന്ന് ശേഖരിച്ചത്