നാഭ
പഞ്ചാബിലെ പാട്യാല ജില്ലയിലെ ഒരു നഗരമാണ് നാഭ (Nabha). (പഞ്ചാബി: ਨਾਭਾ). പഴയ നാട്ടുരാജ്യമായ നാഭ രാജ്യത്തിന്റെ തലസ്ഥാനം നാഭയായിരുന്നു.[1]
Nabha | |
---|---|
City | |
Coordinates: 30°22′N 76°09′E / 30.37°N 76.15°E | |
Country | India |
State | Punjab |
District | Patiala |
• ഭരണസമിതി | Municipal Council Nabha |
• Member of the Legislative Assembly (India) | Sadhu Singh Dharmsot |
• Mayor | Rajnish Kumar Mittal Shanty |
ഉയരം | 246 മീ(807 അടി) |
(2011) | |
• ആകെ | 67,972 |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
PIN | 147201 |
Telephone code | 91-(0)1765 |
വാഹന റെജിസ്ട്രേഷൻ | PB-34 |
ഭൂമിശാസ്ത്രം
തിരുത്തുകനാഭ സ്ഥിതി ചെയ്യുന്നത് 30.37 ° N 76.15 ° E ആണ്.[2] ഇതിന് ശരാശരി 246 മീറ്റർ (807 അടി) ഉയരമുണ്ട്.
അവലംബം
തിരുത്തുക- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 19 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 147. .
- ↑ Falling Rain Genomics, Inc – Nabha
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകNabha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.