മുൽതാൻ ജില്ല
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
(മുൾട്ടാൻ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുൽതാൻ.(ഉർദു: ضِلع مُلتان) 1998ലെ കണക്കനുസരിച്ച് 3,116,851 ആണ് ജനസംഖ്യ.3,721 ച.കി.മി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ജില്ലയുടെ ആസ്ഥാനവും മുൾട്ടാൻ തന്നെയാണ്.[1][3][5]
Multan مُلتان | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Multan |
Number of Tehsils | 4 |
• Commissioner Multan Division | Capt. (Retd.) Asadullah Khan |
• District Coordination Officer | Zahid Saleem Gondal |
• ആകെ | 3,721 ച.കി.മീ.(1,437 ച മൈ) |
(1998) | |
• ആകെ | 31,16,851 |
സമയമേഖല | UTC+5 (PKT) |
Languages (1981) | 44.7% Punjabi (Saraiki dialect) 43.8% Punjabi (other dialects) 10.5% Urdu[4] |
സ്ഥലം
തിരുത്തുകവടക്ക് ഖാനെവാൽ, കിഴക്ക് വെഹാരി,തെക്ക് ലോർധാൻ എന്നിവയുമായി ഈ ജില്ല ചുറ്റപ്പെട്ട് കിടക്കുന്നു.പടിഞ്ഞാറ് ഭാഗത്തിലൂടെ ചിനാബ് നദി കടന്നുപോകുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Multan District at Glance". Population Census Organization, Government of Pakistan. Archived from the original on 2012-06-18. Retrieved 28 June 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "PopCensus1998" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.
- ↑ 3.0 3.1 "Pakistan: General Information". Geohive. Geohive. Archived from the original on 2016-12-05. Retrieved 12 September 2014.
- ↑ Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
- ↑ "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.