യോഗ് രാജ് സിംഗ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബി നടനുമാണ് 'യോഗ് രാജ് സിംഗ് pronunciation (ജനനം 25 മാർച്ച് 1958). ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഒരു ടെസ്റ്റു മത്സരവും 6 ഏകദിന മത്സരവും കളിച്ചിട്ടുണ്ട്.[1] .പരുക്കുമൂലം ക്രിക്കറ്റ് മതിയാക്കിയ ഇദ്ദേഹം പിന്നീട് പഞ്ചാബി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ക്രിക്കറ്റ് താരം യുവരാജ് സിംഗ് മകനാണ്.

യോഗ് രാജ് സിംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനംVillage Kanech, Ludhiana District, Punjab, India
ബാറ്റിംഗ് രീതിRight-handed Batsman(RHB)
ബൗളിംഗ് രീതിRight-arm Medium
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 1 6
നേടിയ റൺസ് 10 1
ബാറ്റിംഗ് ശരാശരി 5.00 0.50
100-കൾ/50-കൾ 0/0 0/0
ഉയർന്ന സ്കോർ 6 1
എറിഞ്ഞ പന്തുകൾ 15 40.4
വിക്കറ്റുകൾ 1 4
ബൗളിംഗ് ശരാശരി 63.00 46.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 na
മികച്ച ബൗളിംഗ് 1/63 2/44
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/0 0/0
ഉറവിടം: [1], 23 November 2005


ബട്ട്‌വാരാ, യാർ ഗരീബൻ ദാ, ജട്ട് തേ സമീൻ, കുർബ്ബാനി ജട്ട് ദീ, ദുശ്മനി ദീ ആഗ്, ആംഖ് ജട്ടൻ ദീ, ജോർ ജട്ട് ദാ, ബദ്‌ലാ ജാട്ടി ദാ, ജഗ്ഗാ ഡാക്കൂ, ഇൻസാഫ്, ഇൻസാഫ് കീ ദേവി, ജട്ട് പഞ്ചാബ് ദാ, ജിദ്ദ് ജട്ടൻ ദീ, ലൽക്കാരാ ജാട്ടി ദാ, സാലി ആധീ ഘർവാലീ, മെഹന്ദി ശഗ്നാ ദീ, കുഡി കാനഡാ ദീ, ജട്ട് സച്ചാ സിംഗ് സുർമ്മ, ഇൻസാഫ് പഞ്ചാബ് ദാ, ജോറാ ജട്ട്, കച്ചേരി, വൈരി, ജിഗ്‌രാ ജട്ട് ദാ, വിച്ചോരാ, ലൽക്കാരേ ശേരൻ ദേ, സുബേദാർ, കബ്‌സ, ഝൿമി ജാഗിർദാർ, നയൻ പ്രീതോ ദേ, വിച്ചോടാ, തേരാ മേരാ പ്യാർ, മഹോൾ ഠീക് ഹേ, സിക്കന്ദരാ, ശ്രീമാൻ ചാണക്യ, വെസ്റ്റ് ഈസ് വെസ്റ്റ്, തീൻ ഥെ ഭായി, ഓയേ ഹോയേ പ്യാർ ഹോഗയാ, ഭാഗ് മിൽക്കാ ഭാഗ്, ഹീർ ആൻഡ് ഹീറോ, റോമിയോ രാഝാ, ഗൊരിയാൻ നു ദഫാ കരോ, ഹാരി ദാ ബ്യാഹ് ഹോഗയാ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

  1. "India vs New Zealand, 3rd Test, 1981". CricInfo.
"https://ml.wikipedia.org/w/index.php?title=യോഗ്_രാജ്_സിംഗ്&oldid=4100770" എന്ന താളിൽനിന്ന് ശേഖരിച്ചത്