കപൂർത്തല
പഞ്ചാബിലെ ഒരു നഗരമാണ് കപൂർത്തല (Kapurthala) (പഞ്ചാബി: ਕਪੂਰਥਲਾ) കപൂർത്തല ജില്ലയുടെ ഭരണകേന്ദ്രം ഈ നഗരമാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ സാമന്തരാജ്യമായിരുന്ന കപൂർത്തല രാജ്യത്തിന്റെ തലസ്ഥാനവും ഈ നഗരമായിരുന്നു. കപൂർത്തല കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരമായി അറിയപ്പെടുന്നു. 2011 -ലെ സെൻസസ് പ്രകാരം കപൂർത്തലയാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ നഗരം.[1]
കപൂർത്തല ਕਪੂਰਥਲਾ | |
---|---|
ജഗ്‌ജിത് ക്ലബ്, കപൂർത്തല | |
Country | India |
State | Punjab |
District | Kapurthala |
സ്ഥാപകൻ | Rana Kapur |
• ആകെ | 909.09 ച.കി.മീ.(351.00 ച മൈ) |
ഉയരം | 225 മീ(738 അടി) |
(2011) | |
• ആകെ | 101,654 |
• ജനസാന്ദ്രത | 110/ച.കി.മീ.(290/ച മൈ) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
PIN | 144 601 |
Telephone code | 01822 |
വാഹന റെജിസ്ട്രേഷൻ | PB 09 |
അവലംബം
തിരുത്തുക- Kapurthala www.sikh-heritage.co.uk
Heritage sites
തിരുത്തുകHeritage buildings of Kapurthala Heritage city
തിരുത്തുകKapurthala Sainik School
തിരുത്തുകGuest house building of Kapurthala
തിരുത്തുകNAWAB JASSA SINGH AHLUWALIA GOVERNMENT COLLEGE
തിരുത്തുകMoorish Mosque of Kapurthala
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Kapurthala, a City of Palaces Archived 2019-11-01 at the Wayback Machine. - www.kapurthala.co.in
- Kapurthala, a City with a Royal Ambiance - www.kapurthalacity.com
- More Information about Kapurthala Archived 2009-07-13 at the Wayback Machine. - www.kapurthalacity.info
- Kapurthala City, official website Archived 2020-03-07 at the Wayback Machine. - www.kapurthala.co.in
- Information about Kapurthala city - www.kapurthalaonline.com
- Information about Kapurthala city Archived 2019-11-01 at the Wayback Machine. - www.kapurthalainfo.com