നല്ലവരും ശുദ്ധ മനസ്കരുമായ സർദാർജിമാരെക്കുറിച്ചുള്ള ഫലിതങ്ങളാണ് സർദാർജി ഫലിതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.

ഇതിവൃത്തം

തിരുത്തുക

വളരെ ബൂദ്ധിപൂർവ്വം അവർ പറയുകുയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിക്കുന്നതാണ് പ്രധാന ഇതിവൃത്തം.

സർദാർജി

തിരുത്തുക

വാക്കിന് പിന്നിൽ

തിരുത്തുക

സർദാർ എന്ന വാക്കിനൊപ്പം ജി എന്ന ബഹുമാന പദം ഉപയോഗിച്ചാണ് സർദാർ ജി എന്ന പ്രയോഗിക്കുന്നത്.

സിക്കുകാർ അഥവാ പ‍ഞ്ചാബികളാണ് സർദാർജിമാർ എന്ന നിലയിൽ അറിയപ്പെടുന്നത്.

ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സിക്കുകാർ ഉണ്ടെങ്കിലും പഞ്ചാബികളാണ് സർദാർമാർ എന്ന നിലയിൽ കൂടുതലും അറിയപ്പെടുന്നത്. സർദാർ ഫലിതങ്ങൾ, സർദാർജി ഫലിതങ്ങൾ എന്ന പേരിൽ ധാരാളം ഫലിത പുസ്തകങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരനും പത്ര പ്രവർത്തകനുമായ ഖുശ്വന്ത് സിംഗ് സർദാർജി ഫലിതങ്ങളുമായി ബന്ധപ്പെട്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=സർദാർജി_ഫലിതങ്ങൾ&oldid=2378351" എന്ന താളിൽനിന്ന് ശേഖരിച്ചത്