മധ്യകാല ഇന്ത്യയിലെ പഞ്ചാബ് ദേശത്ത് ജീവിച്ചിരുന്ന ഒരു യോദ്ധാവാണ് ദുല്ല ഭട്ടി (Dulla Bhatti). (മരണം 1599). പഞ്ചാബിന്റെ പുത്രൻ, പഞ്ചാബിലെ റോബിൻഹുഡ് എന്നെല്ലാം അറിയപ്പെട്ടിരുന്ന ഇദ്ദേഹം അക്‌ബറിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കിയതിന് പ്രസിദ്ധനാണ്.

ദുല്ലാ ഭട്ടി
ജനനം16 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ
മരണം1599
മറ്റ് പേരുകൾഅബ്ദുള്ള ഭട്ടി

ഭട്ടിയുടെ കഥകൾ നാടോടിക്കഥകളുടെ രൂപം കൈവരിക്കുകയും അതിന് ഒരു വീരപരിവേഷം വരികയും ചെയ്തിട്ടുണ്ട്.[1]

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

അവലംബങ്ങൾ

  1. Gaur (2008), pp. 27, 37, 38

വായനയ്ക്ക്

  • Ahsan, Aitzaz (1996), The Indus Saga and the Making of Pakistan (2nd ed.), Oxford University Press, p. 120, ISBN 9780195776935
  • Ayres, Alyssa (2009), Speaking Like a State: Language and Nationalism in Pakistan, Cambridge University Press, ISBN 9780521519311
  • Gaur, Ishwar Dayal (2008), Martyr as Bridegroom: A Folk Representation of Bhagat Singh, Anthem Press, ISBN 9788190583503
  • van Erven, Eugene (1992), The Playful Revolution: Theatre and Liberation in Asia, Indiana University Press, ISBN 9780253112880
  • Hobsbawm, Eric (2010) [1969], Bandits, Hachette UK, ISBN 978-0-297-86531-5, retrieved 4 February 2014
  • Nijhawan, Michael (2004), "Transitions in the Public Realm: Dhadi in the Early Twentieth Century", in Muthukumaraswamy, M. D.; Kaushal, Molly (eds.), Folklore, Public Sphere, and Civil Society, National Folklore Support Centre (India), ISBN 9788190148146
  • Purewal, Navtej K. (2010), Son Preference: Sex Selection, Gender and Culture in South Asia, Berg, ISBN 9781845204686
  • Singh, Harbhajan (1997), "Medieval Pubjabi Literature", in Paniker, K. Ayyappa (ed.), Medieval Indian Literature, vol. 1, Sahitya Akademi, ISBN 9788126003655
  • Singh, Surinder (2008), "Mughal Centralization Local Resistance in North-Western India: An Exploration of the Ballad of Dulla Bhatti", in Singh, Surinder; Gaur, Ishwar Dayal (eds.), Popular Literature and Pre-modern Societies in South Asia, Pearson Education India, ISBN 9788131713587
"https://ml.wikipedia.org/w/index.php?title=ദുല്ലാ_ഭട്ടി&oldid=3950652" എന്ന താളിൽനിന്ന് ശേഖരിച്ചത്