ഢാക് ഖൽവാര
പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ഢാക് ഖൽവാര (Dhak Khalwara). ഇത് സ്ഥിതിചെയ്യുന്നത് ഫഗ്വാര ടെഹ്സിൽ എന്ന മുനിസിപ്പൽ കോർപറേഷനിലാണ്. കപൂർത്തലയിൽ നിന്നും 43 കിലോമീറ്ററും (27 mi)ഫഗ്വാരയിൽ നിന്ന് 3 കിലോമീറ്ററും മാറിയാണ് ഢാക് ഖൽവാര വില്ലേജ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരാൽ തെരെഞ്ഞെടുക്കപ്പെടുന്ന സർപാഞ്ച് എന്ന ജനപ്രതിനിധിയാണ് ഭരണസംബന്ധമായകാര്യ നിർവ്വാഹകൻ.[2]
ഢാക് ഖൽവാര | |
---|---|
Village | |
Country | India |
State | Punjab |
District | Kapurthala |
(2011) | |
• ആകെ | 1,011[1] |
Sex ratio 510/501♂/♀ | |
• Official | Punjabi |
• Other spoken | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 144401 |
ജനസംഖ്യാസ്ഥിതി വിവരങ്ങൾ
തിരുത്തുക2011 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം 188 വീടുകളും 1011 മുതിർന്ന ആളുകളും 135 പേർ 0-6 നു മിടയിലെ കുട്ടികളുമാണ് ഡാക് ബലലോൻ വില്ലേജിൽ ഉള്ളത്. 1011 മുതിർന്ന ആളുകളിൽ 510 പുരുഷൻമാരും 501 സ്തീകളും ഉൾപ്പെടുന്നു. 76.48 % സാക്ഷരതയും രേഖപ്പെടുത്തിയിട്ടുണ്.[3]
ജനസംഖ്യ വിവരങ്ങൾ
തിരുത്തുകParticulars | Total | Male | Female |
---|---|---|---|
ആകെ വീടുകളുടെ എണ്ണം | 188 | - | - |
ജനസംഖ്യ | 1,011 | 510 | 501 |
കുട്ടികൾ (0-6) | 135 | 74 | 61 |
പട്ടിക ജാതി | 612 | 310 | 302 |
പട്ടിക വർഗ്ഗം | 0 | 0 | 0 |
സാക്ഷരത | 76.48 % | 83.26 % | 69.77 % |
ആകെ ജോലിക്കാർ | 289 | 269 | 20 |
പ്രധാന ജോലിക്കാർ | 270 | 0 | 0 |
മാർജിനൽ ജോലിക്കാർ | 19 | 13 | 6 |
ജാതി
തിരുത്തുകവില്ലേജിലെ ജനസംഖ്യയുടെ 60.53% വും പട്ടിക ജാതിക്കാരാണ്. ഈ പ്രദേശത്ത് പട്ടിക വർഗ്ഗക്കാർ ഇല്ല.
അവലംബം
തിരുത്തുക- ↑ "Dhak Khalwara Population per Census 2011". census2011.co.in.
- ↑ "About the village". onefivenine.com.
- ↑ "Dhak Khalwara". census2011.co.in. Retrieved 30 July 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകThis article about a location in the Indian state of Punjab is a stub. You can help Wikipedia by expanding it. |