സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്
ചണ്ഡീഗഡിൽ 30 ഏക്കറുകളിലായി പരന്നു കിടക്കുന്ന ഒരു സസ്യോദ്യാനമാണ് സക്കീർ ഹുസൈൻ റോസ് ഗാർഡൻ (Zakir Hussain Rose Garden),[1] 1600 വ്യത്യസ്ത സ്പീഷിസുകളിലായി ഇവിടെ അൻപതിനായിരത്തോളം റോസ് ചെടികളുണ്ട്.[2] ഇന്ത്യയുടെ മുൻരാഷ്ട്രപതിയായ സക്കീർ ഹുസൈന്റെ പേരിൽ അറിയപ്പെടുന്ന ഈ ഉദ്യാനം 1967 -ൽ ആണ് നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതൽ റോസിന്റെ ശേഖരമുള്ള ഉദ്യാനമാണിത്.[2] റോസുകൾക്കു പുറമേ ഔഷധഗുണമുള്ള വൃക്ഷങ്ങളും ഇവിടെയുണ്ട്.
സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ് | |
---|---|
തരം | Park and tourist spot |
സ്ഥാനം | Sector 16, ചണ്ഡീഗഢ് |
Area | 30 ഏക്കർ |
Opened | 1967 |
Founder | Mohinder Singh Randhawa the then UT Administartor |
Owned by | Chandigarh Administration |
Operated by | Chandigarh Administration |
Species | 1600 ഇനം റോസ് പുഷ്പങ്ങൾ |
Collections | 50000 റോസ് ചെടികൾ |
Website | chandigarh |
Gallery
തിരുത്തുകMarch 2016
Gallery
തിരുത്തുകRose festival - 2017 Chandigarh-18 Feb 2017
-
Cultural events
.
അവലംബം
തിരുത്തുക- ↑ "City of Gardens". Chandigarh City. Retrieved 2014-09-25.
- ↑ 2.0 2.1 "2014 Directory" (PDF). World Federation of Rose Societies. p. 194. Archived from the original (PDF) on 2014-07-14. Retrieved 2014-09-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകZakir Hussain Rose Garden എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.