കർത്താർ സിങ് ദുഗ്ഗൽ
ഇന്ത്യന്‍ രചയിതാവ്
പഞ്ചാബി,ഉറുദുഭാഷകളിൽ എഴുതുന്ന സാഹിത്യകാരനാണ് കർത്താർ സിങ് ദുഗ്ഗൽ(ജനു:1 മാർച്ച് 1917 – മ:26 ജാനു:2012)ദുഗ്ഗലിന്റെ നാടകങ്ങളും ചെറുകഥകളും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആൾ ഇന്ത്യാ റേഡിയോയുടെ നിർവ്വാഹകനായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ ചിലകൃതികൾ വിദേശ ഭാഷകളിലേയ്ക്കും ഭാഷാന്തരം ചെയ്തിട്ടുണ്ട്.[1] [2]
ബഹുമതികൾ
തിരുത്തുക- പത്മഭൂഷൺ[3]
- സാഹിത്യ അക്കാദമി പുരസ്ക്കാരം
- ഖാലിബ് പുരസ്ക്കാരം
- സോവിയറ്റ് ലാൻഡ് പുരസ്ക്കാരം
- ഭാരതീയ സാഹിത്യ പരിഷത് പുരസ്ക്കാരം
- പഞ്ചാബ് സർക്കാരിന്റെ മിലേനിയം പുരസ്ക്കാരം
- ഭായ് വീർ സിങ് പുരസ്ക്കാരം (1989)
- പ്രമാൺ പത്ര(1993)
കൃതികൾ
തിരുത്തുക- സത് നാടക് (True Nanak) (One-Act Play)
- ബന്ദ് ദർവാസെ (Closed Doors)
- മിട്ടി മുസൽമാൻ കി (A Muslim’s Earth)
- ഫിലോസഫി ആൻഡ് ഫൈത് ഇൻ സിഖിസം, Himalayan Institute Press, 1988. ISBN 978-0-89389-109-1.
ചെറുകഥകൾ
തിരുത്തുക- ബർത്ത് ഓഫ് എ സോങ് (in English)
- കം ബാക്ക് മൈ മാസ്റ്റർ (in English)
- ദങ്കർ (Animal)
- ഇക്ക് ചിട്ട് ദാന്ന് ദെ (One Drop of Light)
- വനവാൻ ഘർ (New House)
- സോണാർ ബംഗ്ലാവ് (Golden Bungalow)
- തർകലൺ വേലെ (In the Evening)
- ജീനത് ആപാ(A muslim girl)
അവലംബം
തിരുത്തുക- ↑ Anita Desai among Sahitya Akademi Fellows The Hindu, 23 Feb 2007.
- ↑ "Kartar Singh Duggal, 1917–". Library of Congress
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.