കൃപാൺ (സിക്കുമതം)
സിക്കുകാർക്ക് ധരിക്കേണ്ടുന്ന വാൾ
സിക്കുകാർ കൊണ്ടുനടക്കുന്ന ഒരു വാൾ ആണ് കൃപാൺ (kirpan). (/kɪərˈpɑːn/; പഞ്ചാബി: ਕਿਰਪਾਨ kirpān) [1] 1699 -ൽ സിക്കുമതക്കാർ ധരിക്കണമെന്ന് ഗുരു ഗോബിന്ദ് സിംഗ് നിഷ്കർഷിച്ച അഞ്ചു കെ-കളിൽ ഒന്നാണിത്.[2][3]
കൃപാൺ | |
---|---|
തരം | വാൾ |
ഉത്ഭവ സ്ഥലം | പഞ്ചാബ് |
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Khalsa, Sukhmandir. "Kirpan - kakar - Sikh ceremonial short sword". About.com. Retrieved 18 March 2015.
- ↑ Singha, H.S. (2000). The encyclopedia of Sikhism. New Delhi: Hemkunt Publishers. ISBN 81-7010-301-0.
- ↑ "Mightier than the kirpan - I find it hard to justify knives being allowed in schools". The guardian. London. 9 February 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKirpans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.