പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഒരു മുൻസിപ്പൽ കോർപറേഷനാണ് ആദംപൂർ. 2011 കാനേഷുമാരി പ്രകാരം 16,620 ജനങ്ങളുള്ള ഇവിടെ 52% പുരുഷന്മാരാണ്. ആദംപൂർ എയർ ഫോഴ്സ് സ്റ്റേഷൻ ഇന്ത്യയിലെ രണ്ടാമതു വലിയ എയർ ഫോഴ്സ് ബേസ് ആണ്. മഹാത്മാഗാന്ധിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു ഖാദി ബന്ധർ ഇവിടെയുണ്ട്.

ആദംപൂർ

ਆਦਮਪੁਰ
പഞ്ചായത്ത്
Country India
സംസ്ഥാനംപഞ്ചാബ്
ജില്ലജലന്ധർ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2011)
 • ആകെ8[1]
 Sex ratio 7/1 /
Languages
 • Officialപഞ്ചാബി
സമയമേഖലUTC+5:30 (IST)
PIN
144036
ISO കോഡ്IN-PB
A Picture of Azad Gate Apra
  1. "Rara Population per Census 2011". census2011.co.in.
"https://ml.wikipedia.org/w/index.php?title=ആദംപൂർ&oldid=2376319" എന്ന താളിൽനിന്ന് ശേഖരിച്ചത്