പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ‍ഡാക് ബലലോൻ (Dhak Balaloan). ഇത് സ്ഥിതിചെയ്യുന്നത് ഫഗ്വാര ടെഹ്സിൽ എന്ന മുനിസിപ്പൽ കോർപറേഷനിലാണ്. കപൂർത്തലയിൽ നിന്നും 42 കിലോമീറ്ററും (26 mi)ഫഗ്വാരയിൽ നിന്ന് 6 കിലോമീറ്ററും മാറിയാണ് ഡാക് ബലലോൻ വില്ലേജ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരാൽ തെരെഞ്ഞെടുക്കപ്പെടുന്ന സർപാഞ്ച് എന്ന ജനപ്രതിനിധിയാണ് ഭരണസംബന്ധമായകാര്യ നിർവ്വാഹകൻ.[1]

ധാക് ബലലോൻ
Village
ധാക് ബലലോൻ is located in Punjab
ധാക് ബലലോൻ
ധാക് ബലലോൻ
Location in Punjab, India
ധാക് ബലലോൻ is located in India
ധാക് ബലലോൻ
ധാക് ബലലോൻ
ധാക് ബലലോൻ (India)
Coordinates: 31°14′14″N 75°50′57″E / 31.237139°N 75.849038°E / 31.237139; 75.849038
Country India
StatePunjab
DistrictKapurthala
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2011)
 • ആകെ405
 Sex ratio 193/212/
Languages
 • OfficialPunjabi
 • Other spokenHindi
സമയമേഖലUTC+5:30 (IST)
PIN
144401
Telephone code01822
ISO കോഡ്IN-PB
വാഹന റെജിസ്ട്രേഷൻPB-09
വെബ്സൈറ്റ്kapurthala.gov.in

ജനസംഖ്യാസ്ഥിതി വിവരങ്ങൾ തിരുത്തുക

2011 ലെ ജനസംഖ്യാകണക്കുകൾ പ്രകാരം 73 വീടുകളും 405 മുതിർന്ന ആളുകളും 36 പേർ 0-6 നു മിടയിലെ കുട്ടികളുമാണ് ‍ഡാക് ബലലോൻ വില്ലേജിൽ ഉള്ളത്. 405 മുതിർന്ന ആളുകളിൽ 193 പുരുഷൻമാരും 212 സ്തീകളും ഉൾപ്പെടുന്നു. 80.22% സാക്ഷരതയും രേഖപ്പെടുത്തിയിട്ടുണ്ട്.[2]

ജനസംഖ്യ വിവരങ്ങൾ തിരുത്തുക

വിവരങ്ങൾ ആകെ പുരുഷൻ സ്ത്രീ
ആകെ വീടുകളുടെ എണ്ണം 73 - -
ജനസംഖ്യ 405 193 212
കുട്ടികൾ (0-6) 36 13 23
പട്ടിക ജാതി 390 187 203
പട്ടിക വർഗ്ഗം 0 0 0
സാക്ഷരത 80.22 % 86.67 % 74.07 %
ആകെ ജോലിക്കാർ 153 121 32
പ്രധാന ജോലിക്കാർ 126 0 0
മാർജിനൽ ജോലിക്കാർ 27 27 0

അവലംബം തിരുത്തുക

  1. "About the village". onefivenine.com.
  2. "Dhak Balaloan". census2011.co.in. Retrieved 30 July 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ധാക്_ബലലോൻ&oldid=3424149" എന്ന താളിൽനിന്ന് ശേഖരിച്ചത്