ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് സാവൻ. ഇന്ത്യയിൽ പ്രചാരത്തിലുള്ള കലണ്ടറുകളായ ശക കലണ്ടർ , പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടർ , പരമ്പരാഗത വിക്രമ കലണ്ടർ എന്നിവയിലെല്ലാം അഞ്ചാം മാസം സാവൻ ആണ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജൂലൈ ആഗസ്റ്റ് മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 31 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ

തിരുത്തുക
  • ജൂലൈ 16 - ഓഗസ്റ്റ് 15 (1 സാവൻ) - സാവൻ മാസം ആരംഭം
  • ജൂലൈ 23 (8 സാവൻ) - ഗുരു ഹർ കൃഷ്ണൻ ജനനം

ആഗസ്റ്റ്

തിരുത്തുക
  • ഓഗസ്റ്റ് 16 (1 ഭാഡോൺ) - സാവൻ മാസം അവസാനം, ഭാഡോൺ ആരംഭം
"https://ml.wikipedia.org/w/index.php?title=സാവൻ&oldid=3649405" എന്ന താളിൽനിന്ന് ശേഖരിച്ചത്