പഞ്ചാബി എഴുത്തുകാരുടെ പട്ടിക
കാലഘട്ടത്തിനനുസരിച്ച്
തിരുത്തുകപതിനോന്നാം നൂറ്റാണ്ട്
തിരുത്തുക- ഗോരഖ് നാഥ് (പത്താം നൂറ്റാണ്ട്)
പന്ത്രണ്ടാം നൂറ്റാണ്ട്
തിരുത്തുക- ഫരിദുദ്ദീൻ ഗഞ്ച്ശക്കർ (1173–1266)
പതിനഞ്ച്-പതിനാറ് നൂറ്റാണ്ട്
തിരുത്തുക- ഗുരു നാനാക് (15 ഏപ്രിൽ 1469 - 22 സെപ്തംബർ1539)
പതിനാറാം നൂറ്റാണ്ട്
തിരുത്തുക- ബായ് ഗുർദാസ് (1551-1636)
- ദാമോദർ ദാസ് അറോറ
പതിനേഴാം നൂറ്റാണ്ട്
തിരുത്തുക- സുൽത്താൻ ബാഹു (1628–1691)
- ബായ് നന്ദ് ലാൽ (1633–1713)
- ബായ് മണി സിങ്ങ് (1666–1737)
- ബുല്ലേ ഷാ (1680–1757)
പതിനെട്ടാം നൂറ്റാണ്ട്
തിരുത്തുക- വാരിസ് ഷാ (1722–1798)
- ഹാഷിം (1735–1843)
- ഷാ മുഹമ്മദ് (1780–1862)
- രത്തൻ സിങ്ങ് ബങ്കു (died 1846)
പതൊമ്പതാം നൂറ്റാണ്ട്
തിരുത്തുക- പണ്ഡിറ്റ് താരാ സിങ്ങ് (1822–1891)
- ശ്രദ്ധാ റാം ഫില്ലൗരി (1837–1881)
- കാൻഹ് സിങ്ങ് നാഭാ (1861-1938)
- അകാലി കൗർ സിങ്ങ് നിഹംഗ് (1866–1953)
- ഭായ് വീർ സിങ്ങ് (1872–1957)
- കൃപാ സാഗർ (1875–1939)
- ധനിറാം ഛത്രിക് (1876–1954)
- ഭായ് രൺധീർ സിങ്ങ് (1878–1961)
- പൂരൺ സിങ്ങ്(1881–1931)
- ഭായ് ജോധ് സിങ്ങ് (1882–1981)
- സാഹിബ് സിങ്ങ് (1892–1977)
- ഗുർബക്ഷ് സിങ്ങ് പ്രീത്ലരി (1895–1977)
- നാനക് സിങ്ങ് (1897–1971)
- ജസ്വന്ത് സിങ്ങ് ഖോജി ( -1999)
ഇരുപതാം നൂറ്റാണ്ട്
തിരുത്തുക- ഭഗത് പുരാൺ സിങ്ങ് (1904–1992)
- മോഹൻ സിങ്ങ് (1905–1978)
- സുമൻ സിങ്ങ് (1909–1993)
- ഗുർബച്ചൻ സിങ്ങ് താലിബ് (1911–1986)
- ബൽരാജ് സാഹ്നി (1913–1973)
- ഹർചരൺ സിങ്ങ് (നാടകകൃത്ത്) (1914-2006)
- ഷെരീഫ് കുഞ്ജാഹി (1915–2007)
- ബൽവന്ത് ഗാർഗി (1916–2003)
- കർത്താർ സിങ്ങ് ദുഗ്ഗൽ (1917–2012)
- അമൃതാ പ്രീതം (1919–2005)
- ജസ്വന്ത് സിങ്ങ് കവൽ (1919–)
- ഹർഭജൻ സിങ് (കവി) (1920–2002)
- സന്തോഖ് സിങ്ങ് ധീർ (1920–2010)
- കുൽവന്ത് സിങ്ങ് വിർക് (1921–1987)
- അജിത് സൈനി (1922–2007)
- സുഖ്ബീർ (1925–2012)
- ആലം ലോഹാർ (1928–1979)
- ജസ്വന്ത് സിങ്ങ് രാഹി (1930–1996)
- ഭൂട്ടാ സിംഗ് (1934–)
- ഗ്യാനി സന്ത് സിങ്ങ് മസ്കീൻ (1934–2005)
- അൻവർ മസൂദ് (1935–)
- ദലീപ് കൗർ ടിവാണ (1935–)
- ദൽബീർ ചേതൻ (5 April 1944– 1 January 2005)
- ശിവ് കുമാർ ബടാൽവി (1937–1973)
- ഫറുഖ് ഹുമായൂൻ (1951- )
- കർണൈൽ സിങ്ങ് സൊമാൽ (1940–)
- നരീന്ദർ സിങ്ങ് കപൂർ (1944–)
- സുർജിത് പാതർ (1945–)
- ചമൻ ലാൽ (1947–)
- ഹർജിന്ദർ സിങ്ങ് ദിൽഗീർ (1947–2014)
- അവതാർ സിങ്ങ് സന്ധു (പാഷ്) (1950-1958)
- മീർ തൻഹാ യൂസഫി (1955–)
- ഗുർദാസ് മാൻ (1957–)
- രുപീന്ദർപാൽ സിങ്ങ് ഢിലോൺ (1969-)
- ഷംശേർ സിങ്ങ് സന്ധു (3 മാർച്ച് 1937-)
- ഭായി വീർ സിംഗ്
- പ്രഭ്ജോഡ് കൗർ
- ദാലിപ് കൗർ തിവാന
- സോഹൻ സിങ് ശീതൾ
- കെ.എസ്. നരസിംഹസ്വാമി
- സുജൻ
- രാം സരൂപ് അംകി
- മഞ്ജിത് തിവാന
- മഹാൻ ഭണ്ഡാരി
- ദേവ്
- ജഗ്ടാർ
- പ്രേം പ്രകാശ്
- അജ്മീർ സിംഗ് ഔലാഖ്
- ജസ്വന്ത് ഡീഡ്
- മിറ്റർ സെയിൻ മീത്
- ആത്മിജിത് സിംഗ്
- വനിത(പഞ്ചാബി സാഹിത്യകാരി)
- ബൽദേവ് സിംഗ്
- ദർശൻ ബുട്ടാർ
- മൻമോഹൻ
- ജസ്വീന്ദർ
- ഡോ. ജസ്വീന്ദർ സിങ്
- നിരഞ്ജൻ സിങ് തസ്നീം
- അജീഷ് കൗർ
- പ്രീതം സിങ് സഫിർ
- ഗുർബചൻ സിംഗ്ഭുള്ളർ
- സുതിന്ദർ സിംഗ് നൂർ
- ചരൺ ദാസ് സിദ്ദു