പഞ്ചാബി തിരക്കഥാകൃത്തും ഗാനരചയിതാവും നടനുമായ മദൻ ഗോപാൽ സിങ് പഞ്ചാബിലെ അമൃത്സറിൽ ജനിച്ചു.(ജ: 1950).അനേകം ഭാഷകളിൽ പ്രാവീണ്യമുള്ള ഗോപാൽ സിങ് നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിന്റെ മുതിർന്ന ഗവേഷണാംഗവുമാണ്.പ്രസിദ്ധ പഞ്ചാബി കവി ഹർഭജൻ സിങിന്റെ പുത്രനായ മദൻ ഗോപാൽ സിങ് ചലച്ചിത്രനിരൂപകനായും ഗായകനായും പേരെടുത്തിട്ടുണ്ട്.

Madan Gopal Singh

സംഗീതരംഗത്ത് തിരുത്തുക

സൂഫിവര്യന്മാരായ റൂമി, ഷാ ഹുസൈൻ, സുൽത്താൻ ബാഹു,ബുല്ലേ ഷാ എന്നിവരുടെ ഗീതങ്ങൾ ആലപിച്ചുവരുന്ന അദ്ദേഹം ലോർക, ബെർത്തോൾത് ബ്രെഷ്റ്റ്,എന്നിവരുടെ കവിതകൾ തർജ്ജമ ചെയ്തു.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മദൻ_ഗോപാൽ_സിങ്&oldid=2375738" എന്ന താളിൽനിന്ന് ശേഖരിച്ചത്