പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 9 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.2200+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 2200ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


നക്ഷത്രങ്ങൾ

തിരുത്തുക
  നക്ഷത്രപുരസ്കാരം
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സമ്മാനിക്കുന്ന നോബിളിന്‌ ഈ സുവർണ്ണസ്റ്റബ്ബ് താരകം ---ചള്ളിയാൻ ♫ ♫ 02:57, 16 നവംബർ 2007 (UTC)
  നക്ഷത്രപുരസ്കാരം
കുബ്ബൂസിന്റെ ചിത്രവും ലേഖനവും ഇഷ്ടപ്പെട്ടു. മികച്ച നവാഗതവിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്കു നന്നായി യോജിക്കുന്നു. ചിത്രങ്ങളോടൊപ്പം ഇനിയും എഴുതുക.. ഈ ശലഭം സമർപ്പിക്കുന്നത് --Vssun 17:12, 22 ഒക്ടോബർ 2007 (UTC)
  അദ്ധ്വാനപുരസ്കാരം
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം നോബിളിനു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:07, 11 ഓഗസ്റ്റ്‌ 2008 (UTC) എന്റെ ഒരു ഒപ്പു കൂടെ --ജ്യോതിസ് 12:17, 11 ഓഗസ്റ്റ്‌ 2008 (UTC)
പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:42, 2 ജൂൺ 2009 (UTC)
  പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:05, 25 ഡിസംബർ 2015 (UTC)
  പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:13, 18 ഓഗസ്റ്റ് 2016 (UTC)

കൈകടത്തിയിട്ടുള്ള ലേഖനങ്ങൾ

തിരുത്തുക

കുബ്ബൂസ്, തേനീച്ച, തേൻ, നിഴൽ, ചുള്ളിപ്പ്രാണി, കൂവ, ചിറ, ചെമ്പരത്തി, കാശാവ്, എണ്ണപ്പന, ആലിപ്പഴം, വിനോദം, പ്രാവ്, എട്ടുകാലി, ഉറുമ്പ്, കദളി, മാരാമൺ കൺവൻഷൻ, കുവൈറ്റ്, വെണ്മണി, പമ്പാ നദി, പുൽച്ചാടി, കടലാവണക്ക്, കരിങ്കുറിഞ്ഞി, പുതിന, മുഞ്ഞ, നഞ്ച്, ഒടിച്ചുകുത്തി നാരകം, കുഴിയാന, ഷവർമ്മ, തെങ്ങ്, ആട്, പശു, അടപലക, കബാബ്, മീൻ, പെൻസ്റ്റോക്ക് പൈപ്പ്...

ഞാനുയർത്തിക്കയറ്റിയ പടങ്ങൾ‍

തിരുത്തുക

തിരഞ്ഞെടുക്കപ്പെട്ടവ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Noblevmy&oldid=3532340" എന്ന താളിൽനിന്ന് ശേഖരിച്ചത്