ഗുർപ്രീത് സിങ് സന്ധു

ഇന്ത്യൻ ഫുട്ബോൾ താരം

ഗുർപ്രീത് സിങ് സന്ധു (ജനനം 1992-ൽ ഫെബ്രുവരി 3ന്) ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്.നിലവിൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും നേർവീജിയയിലെ സ്റ്റേബേയ്ക്ക് ക്ലബ്ബിന്റെയും ഗോൾ വല കാക്കുന്ന ഇദ്ദേഹം ആദ്യമായി യൂറോപ്പിലെ ടോപ്പ് ലീഗ് മത്സരങ്ങളിൽ ഒരു ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരവും യൂറോപ്യൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന അഞ്ചാമത്തെ താരവുമാണ്. മുഹമ്മദ് സലീം, ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി സുബ്രതാ പാൽ എന്നിവരാണ് മുൻഗാമികൾ.അതു പോലെ യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും ഗുർപ്രീതിന്റെ പേരിലാണ്.

  1. FS Sports. "Gurpreet Singh Sandu". FS Sports. ശേഖരിച്ചത് 10 March 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; soccerway എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; soccerpunter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Gurpreet Singh Sandhu
Gurpreet Singh.jpg
വ്യക്തി വിവരം
മുഴുവൻ പേര് Gurpreet Singh Sandhu
ജനന തിയതി (1992-02-03) 3 ഫെബ്രുവരി 1992  (30 വയസ്സ്)[1]
ജനനസ്ഥലം Mohali, Punjab, India
ഉയരം 1.94 മീ (6 അടി 4 ഇഞ്ച്)[2][3]
റോൾ Goalkeeper
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Stabæk
നമ്പർ 22
യൂത്ത് കരിയർ
2000–2009 St. Stephen's FA
2009–2010 East Bengal
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2009–2014 East Bengal 27 (0)
2010–2011Pailan Arrows (loan) 0 (0)
2014– Stabæk 1 (0)
ദേശീയ ടീം
2010 India U19 10 (0)
2010–2012 India U23 9 (0)
2011– India 12 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 17:10, 7 June 2016 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 17:14, 7 June 2016 (UTC) പ്രകാരം ശരിയാണ്.
"https://ml.wikipedia.org/w/index.php?title=ഗുർപ്രീത്_സിങ്_സന്ധു&oldid=3630613" എന്ന താളിൽനിന്ന് ശേഖരിച്ചത്