എൻറെ വികി ഉപോയോക്തൃതാളിലേക്ക് സ്വാഗതം. ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ എഴുതുക എന്നതായിരിക്കും എൻറെ പ്രധാന വികി പ്രവർത്തനം. എന്നിരിക്കിലും താല്പര്യമുള്ള മറ്റു വിഷയങ്ങളിൽ ഉള്ള താളുകളിൽ എൻറെ അറിവുകൾ വച്ച് തിരുത്തുകൾ നടത്താനും ഞാൻ ശ്രമിക്കുന്നതാണ്. ഇംഗ്ലീഷിൽ നിന്നും വിവർത്തനം ചെയ്തു ഉണ്ടാക്കുനൻ ലേഖനങ്ങൾ ആവും ഞാൻ പ്രഥമമായും ചെയ്യുക. എൻറെ തിരുത്തുകളിലോ എഴുത്തുകളിലോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എൻറെ സംവാദ താളിലോ sreejithpro@gmail.com എന്നാ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ യാതൊരു മടിയും കാണിക്കരുത്. വികിയുടെ നന്മയ്ക്കും വിവരങ്ങളുടെ ആധികാരികതയ്ക്കും അത് അത്യാവശ്യമാണ്.

നന്ദി നല്ല നമസ്കാരം

പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:09, 18 ഓഗസ്റ്റ് 2016 (UTC)

എന്റെ പ്രധാന ലേഖനങ്ങൾ തിരുത്തുക

 1. മാർസ് ഓർബിറ്റർ മിഷൻ
 2. കാൾ വോൺ തെർസാഗി
 3. ഈ കണ്ണി കൂടി (മലയാളചലച്ചിത്രം)
 4. ബർനാല ജില്ല
 5. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അതിർത്തികൾ
 6. വിക്കിപീഡിയയിലെ ആരോഗ്യവിവരങ്ങൾ
 7. കർതുംഗ് ല ചുരം
 8. ഹെമിസ് ആശ്രമം
 9. ഭൂമിശാസ്‌ത്രത്തിന്റെ ചരിത്രം
 10. അവയവം മാറ്റിവയ്ക്കൽ
 11. യൂറോപ്പിലെ മരുഭൂമികൾ
 12. ബ്ലെഡോ മരുഭൂമി
 13. അക്കോണ മരുഭൂമി
 14. ഡെലിബ്‌ളാറ്റ്സ്‌കാ പെസ്‌കാര
 15. കോമൊറിയൻ ഭാഷ
 16. സ്വാതന്ത്ര്യത്തിലേക്കുള്ള സ്തുതിഗീതം
 17. ലഘുഭക്ഷണം
 18. സ്വാൽബാർഡ്
 19. മലാന, ഹിമാചൽ പ്രദേശ്
 20. ഷിമോഗ ജില്ല
 21. സാങ്ച്വറി ഓഫ് ട്രൂത്ത്
 22. ഗ്വാരാനീ ഭാഷ
 23. ഹൈദരാബാദ് സംസ്ഥാനം (1948-56)
 24. കർണാടകയിലെ ജില്ലകൾ
 25. സംസ്ഥാന പുനഃസംഘടന നിയമം, 1956
 26. വാടുസ്
 27. വിനായക് ശശികുമാർ
 28. യൂറോപ്പിൽ ഉൾപ്പെടുന്ന പരമാധികാര രാജ്യങ്ങളുടെയും ആശ്രിത പ്രദേശങ്ങളുടെയും പട്ടിക
 29. തേനി ജില്ല.
 30. ദി പോസ്റ്റ് (ചലച്ചിത്രം)
 31. വിഷ്ണു ശർമ്മ (ഛായാഗ്രാഹകൻ)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Civilinformer&oldid=2773085" എന്ന താളിൽനിന്ന് ശേഖരിച്ചത്