അസ്സു
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ഏഴാമത്തെ മാസമാണ് അസ്സു. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
തിരുത്തുകസെപ്റ്റംബർ
തിരുത്തുക- സെപ്റ്റംബർ 15 (1 അസ്സു) - അസ്സു മാസം ആരംഭം
- സെപ്റ്റംബർ 16 (2 അസ്സു) - ഗുരു അമർ ദാസ് ജി യുടെ ജോടി ജോഡ്
- സെപ്റ്റംബർ 16 (2 അസ്സു) - ഗുരു ദാസ് ജിയുടെ ഗുർ ഗാദി
- സെപ്റ്റംബർ 16 (2 അസ്സു) - ഗുരു ദാസ് ജി യുടെ ജോടി ജോഡ്
- സെപ്റ്റംബർ 16 (2 അസ്സു) - ഗുരു അർജൻ ദേവ് ജി യുടെ ഗുർ ഗാദി
- സെപ്റ്റംബർ 18 (4 അസ്സു) - ഗുരു അംഗദ് ദേവ് ജി യുടെ ഗുർ ഗാദി
- സെപ്റ്റംബർ 22 (8 അസ്സു) - ഗുരുനാനാക്ക് ദേവ് ജി യുടെ ജോടി ജോഡ്
ഒക്ടോബർ
തിരുത്തുക- ഒക്ടോബർ 9 (25 അസ്സു) - ഗുരു രാം ദാസ് ജി ജനനം
- ഒക്ടോബർ 15 (1 കടക്) - അസ്സു മാസം അവസാനം കടക് മാസം ആരംഭം