ഫലകം പുനഃപരിശോധിക്കണംതിരുത്തുക

താങ്കൾ ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ എന്ന താളിൽ ചേർത്ത ഫലകം ദയവായി പുനഃപരിശോധിക്കുക. ആ താളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി എന്താ ബന്ധം? Adithyak1997 (സംവാദം) 10:54, 27 മേയ് 2020 (UTC)

പിഴവു പറ്റിയതാണ്. ഇപ്പോ ഒഴിവാക്കിയിട്ടുണ്ടല്ലോ?--കണ്ണൻഷൺമുഖം (സംവാദം) 14:37, 27 മേയ് 2020 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  കാര്യനിർവാഹകർക്കുള്ള താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:00, 5 ഓഗസ്റ്റ് 2020 (UTC)

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നുതിരുത്തുക

 

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. KG (കിരൺ) 02:59, 22 സെപ്റ്റംബർ 2020 (UTC)

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർതിരുത്തുക

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ ഈ താളിലെ ജനന തീയതി ഒന്ന് പരിശോധിക്കാമോ? അതു പോലെ ശ്രീമൂലം അസംബ്ലിയാണോ പ്രജാസഭയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. അസംബ്ലി എന്ന് തിരുത്തിയിട്ടുണ്ട്.--KG (കിരൺ) 21:39, 5 നവംബർ 2020 (UTC)

ശ്രീമൂലം അസംബ്ലി തന്നെ. ജനനത്തീയതി പരിശോധിക്കാം.--കണ്ണൻഷൺമുഖം (സംവാദം) 08:38, 8 നവംബർ 2020 (UTC

വർഗ്ഗം:ഗോണ്ട് ചിത്ര കലതിരുത്തുക

ഈ ചിത്രവും കലയും രണ്ടാണോ, അതോ ഒന്നോ? കുറേ കാലമായി എന്നെറിയാം, എന്തേലും ഓർമ്മവരുന്നുണ്ടോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:21, 8 സെപ്റ്റംബർ 2021 (UTC)

ഗോണ്ട് ചിത്രകലാ ശൈലി എന്നാണ് ഉദ്ദേശിച്ചത്

--കണ്ണൻഷൺമുഖം (സംവാദം) 15:27, 9 സെപ്റ്റംബർ 2021 (UTC)

Wikidata weekly summary #426തിരുത്തുക

Wikidata weekly summary #522തിരുത്തുക

Wikidata weekly summary #528തിരുത്തുക

Wikidata weekly summary #529തിരുത്തുക

Wikidata weekly summary #530തിരുത്തുക

Wikidata weekly summary #531തിരുത്തുക

Wikidata weekly summary #532തിരുത്തുക

Wikidata weekly summary #533തിരുത്തുക

Wikidata weekly summary #534തിരുത്തുക

Wikidata weekly summary #535തിരുത്തുക

Wikidata weekly summary #536തിരുത്തുക

Wikidata weekly summary #537തിരുത്തുക

Wikidata weekly summary #538തിരുത്തുക

Wikidata weekly summary #539തിരുത്തുക