ഫാഗുൻ

വിക്കിപീഡിയ വിവക്ഷ താൾ

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമാണ് ഫാഗുൻ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഫെബ്രുവരി മാർച്ച് മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്. അധിവർഷത്തിനനുസരിച്ച് ഈ മാസത്തിൽ ഒരു ദിവസം കൂടുതലും വരാം അങ്ങനെ ചില വർഷങ്ങളിൽ 31 ദിവസവും വരും.

ഈമാസത്തെ പ്രധാന സംഭവങ്ങൾ തിരുത്തുക

ഫെബ്രുവരി തിരുത്തുക

  • ഫെബ്രുവരി 12 (1 ഫാഗുൻ) - ഫാഗുൻ മാസം ആരംഭം
  • ഫെബ്രുവരി 21 (10 ഫാഗുൻ) - ശക നൻ‍കന സാഹിബ്
  • ഫെബ്രുവരി 21 (10 ഫാഗുൻ) - ജെയ്തോ മോർച്ച

മാർച്ച് തിരുത്തുക

  • മാർച്ച് 14 (1 ചേത്) - ഫാഗുൻ മാസം അവസാനം ചേത് മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=ഫാഗുൻ&oldid=2375893" എന്ന താളിൽനിന്ന് ശേഖരിച്ചത്