അപ്ര, പഞ്ചാബ്

ജലന്ധ‍ർ ജില്ലയിലെ ഗ്രാമം

പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഒരു നഗരമാണ് അപ്ര. (സുവർണ്ണ നഗരം എന്നും അറിയപ്പെടുന്നു) അപ്ര ജില്ലാ ആസ്ഥാനത്ത് നിന്നും 46 കിലോമീറ്റർ അകലെയും ചണ്ഡീഗഡിൽ നിനും 110 കിലോമീറ്റർ അകലെയുമാണ്. 15 കിലോമീറ്റർ അകലെയുള്ള ഗൊയര ആണു ഏറ്റവുമടുത്തുള്ള തീവണ്ടിനിലയം. 1950ൽ നിർമ്മിച്ച ആസാദ് ഗേറ്റ് നഗരത്തിനുള്ളിലെ ഒരു പ്രധാന നിർമ്മിതിയാണ്

അപ്ര

ਅੱਪਰਾ
പഞ്ചായത്ത്
Country India
സംസ്ഥാനംപഞ്ചാബ്
ജില്ലജലന്ധർ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2011)
 • ആകെ8[1]
 Sex ratio 7/1 /
Languages
 • Officialപഞ്ചാബി
സമയമേഖലUTC+5:30 (IST)
PIN
144036
ISO കോഡ്IN-PB
A Picture of Azad Gate Apra
  1. "Rara Population per Census 2011". census2011.co.in.
"https://ml.wikipedia.org/w/index.php?title=അപ്ര,_പഞ്ചാബ്&oldid=2376953" എന്ന താളിൽനിന്ന് ശേഖരിച്ചത്