പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഒരു മുൻസിപ്പൽ കോർപറേഷനാണ് അലവൽപൂർ. രാജാ രഞ്ജിത് സിങ്ങിന്റെ കാലത്ത് ഇവിടം ഭരിച്ചിരുന്ന അലവർ ഖാൻ എന്ന പത്താന്റെ പേരിലാണ് നഗരം അറിയപ്പെടുന്നത്. സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പട പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി. 2011 കാനേഷുമാരി പ്രകാരം 7,172 ജനങ്ങളുള്ള ഇവിടെ 52% പുരുഷന്മാരാണ്. 73 ശതമാനം സാക്ഷരതയുമുണ്ട്.

അലവൽപൂർ

ਅਲਾਵਲਪੁਰ
പഞ്ചായത്ത്
Country India
സംസ്ഥാനംപഞ്ചാബ്
ജില്ലജലന്ധർ
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2011)
 • ആകെ8[1]
 Sex ratio 7/1 /
Languages
 • Officialപഞ്ചാബി
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-PB


  1. "Rara Population per Census 2011". census2011.co.in.
"https://ml.wikipedia.org/w/index.php?title=അലവൽപൂർ&oldid=2376324" എന്ന താളിൽനിന്ന് ശേഖരിച്ചത്