ബിയാന്ത് സിംഗ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു ബിയാന്ത് സിംഗ് (19 ഫെബ്രുവരി 1922 - 31 ഓഗസ്റ്റ് 1995).1992 മുതൽ 1995 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.[1].
ബിയാന്ത് സിംഗ് | |
---|---|
പഞ്ചാബിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രി | |
ഓഫീസിൽ 1992–1995 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | ഹർചരൺ സിംഗ് ബ്രാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Patiala, Punjab | ഫെബ്രുവരി 19, 1922
മരണം | ഓഗസ്റ്റ് 31, 1995 ചണ്ഡീഗഢ്, പഞ്ചാബ് | (പ്രായം 73)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ജസ്വന്ത് കൗർ |
കുട്ടികൾ | തെജ് പ്രകാശ് സിംഗ് ഗുർകംവാൾ കൗർ |
അൽമ മേറ്റർ | ഗവണ്മെന്റ് കോളേജ് സർവ്വകലാശാല, ലാഹോർ |
പഞ്ചാബിലെ സായുധ കലാപ സമയത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രതികാരമായി നടത്തിയ കാർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "NHRCList".
- ↑ "New Violence in India Sikh Area Kills Official". The New York Times. 1995-09-01. Retrieved 2012-03-28.
അധികവായനയ്ക്ക്
തിരുത്തുക- (1995). "Beant Singh." The Times. September 4.
- Burns, John (1995). "New Violence in India." New York Times. September 1.
- Dahlberg, John-Thor (1995). "Punjabi Minister Killed by Car Bomb in India." Los Angeles Times. September 1.
- Tully, Mark (1995). "Beant Singh; Claws of the Lion." The Guardian. September 4.