പഞ്ചാബിലെ ഗവർണ്ണർമാരുടെ പട്ടിക (ഇന്ത്യ)

# Name Took Office Left Office
1 Sir ചന്ദുലാൽ മാധവ് ലാൽ ത്രിവേധി 15 ഓഗസ്റ്റ്1947 11മാർച്ച് 1953
2 Sir ചന്ദേശ്വർ പ്രസാദ് നാരായണൻ സിങ്ങ് 11 മാർച്ച്1953 15 സെപ്റ്റംബർ 1958
3 നരഹർ വിഷ്ണു ഗദ്ഗിൽ 15 സെപ്റ്റംബർ 1958 1 ഒക്ടോബർ 1962
4 പട്ടം താണുപിളള 1 ഒക്ടോബർ1962 4 മെയ് 1964
5 ഹാരിസ് മുഹമ്മദ് ഇബ്രാഹിം 4 മെയ് 1964 1 സെപ്റ്റംബർ 1965
6 സർദാർ ഉജ്ജൽ സിങ്ങ് 1 സെപ്റ്റംബർ 1965 26 ജൂൺ 1966
7 ധർമ്മ വീര 27 ജൂൺ 1966 1 ജൂൺ 1967
8 മെഹർ സിങ്ങ് 1 ജൂൺ 1967 16 ഒക്ടോബർ 1967
9 ഡി.സി പവറ്റെ 16 ഒക്ടോബർ 1967 21മെയ്1973
10 മഹേന്ദർ മോഹൻ ചൗധരി 21 മെയ് 1973 1 സെപ്റ്റംബർ1977
11 രഞ്ജിത്ത് സിങ്ങ് നഹുലാല 1 സെപ്റ്റംബർ 1977 24 സെപ്റ്റംബർ 1977
12 ജയ്സുഖ്ലാൽ ഹത്തി 24 സെപ്റ്റംബർ 1977 26 ഓഗസ്റ്റ് 1981
13 അമീനുദ്ധീൻ അഹമ്മദ് ഖാൻ 26 ഓഗസ്റ്റ് 1981 21 ഏപ്രിൽ 1982
14 മാരി ചെന്നാ റെഡ്ഡി 21 ഏപ്രിൽ 1982 7 ഫെബ്രുവരി 1983
15 എസ്.എസ് സന്ദ്വാലിയ 7 ഫെബ്രുവരി 1983 21 ഫെബ്രുവരി1983
16 ആനന്ദ് പ്രസാദ് ശർമ്മ 21 ഫെബ്രുവരി 1983 10 ഒക്ടോബർ 1983
17 ഭൈരബ് ദത്ത് പാണ്ഡേ 10 ഒക്ടോബർ 1983 3 ജൂലൈ 1984
18 കെർഷസ്പ് തെർമുരസ്പ് സത്തർവാല 3 ജൂലൈ 1984 14 മാർച്ച് 1985
19 അർജുൻ സിങ്ങ് 14 മാർച്ച് 1985 14 നവംബർ 1985
20 ഹൊകിഷേ സെമേ 14 നവംബർ 1985 26 നവംബർ 1985
21 ശങ്കർ ദയാൽ ശർമ്മ 26 നവംബർ 1985 2 ഏപ്രിൽ 1986
22 സിദ്ധാർഥ് ശങ്കർ റായ് 2 ഏപ്രിൽ 1986 8 ഡിസംബർ 1989
23 നിർമ്മൽ സിങ്ങ് 8 ഡിസംബർ 1989 14 June 1990
24 വീരേന്ദർ വർമ്മ 14 ജൂൺ 1990 18 ഡിസംബർ 1990
25 ജനറൽ|ഓം പ്രകാശ് മൽഹോത്ര 18 ഡിസംബർ 1990 7 ഓഗസ്റ്റ് 1991
26 സുരേന്ദ്ര നാഥ് 7 ഓഗസ്റ്റ് 1991 9 ജൂലൈ 1994
27 സുധാകർ പണ്ഡിതറാവു കുർദ്ധുകാർ 10 ജൂലൈ 1994 18 സെപ്റ്റംബർ 1994
28 ബി.കെ.എൻ ചിബ്ബർ 18 സെപ്റ്റംബർ 1994 27 നവംബർ1999
29 ജെ.എഫ്.ആർ ജേക്കബ് 27 നവംബർ 1999 8 മെയ് 2003
30 ഓം പ്രകാശ് വർമ്മ 8 മെയ് 2003 3 നവംബർ 2004
31 അഖിലഖർ റഹ്മാൻ കിദ്വായി 3 നവംബർ 2004 16 നവംബർ 2004
32 ജനറൽ സുനിത് ഫ്രാൻസിസ് റോഡ്രിഗ്രോസ് 16 നവംബർ 2004 22 ജനുവരി 2010
33 ശിവ്രാജ് പാടീൽ 22 ജനുവരി 2010 21 ജനുവരി 2015
34 ക്യാപ്റ്റൻ സിങ്ങ് സോളങ്കി 21 ജനുവരി 2015 തുടരുന്നു

പുറംകണ്ണികൾ

തിരുത്തുക