പഞ്ചാബിലെ ഒരു പ്രമുഖ നോവലിസ്റ്റാണ് ചമൻ ലാൽ

ജീവിത രേഖ തിരുത്തുക

1947 ആഗസ്റ്റ് 27നു പഞ്ചാബിലെ ഭട്ടിണ്ട ജില്ലയിലെ രാംപുരഭൂലിൽ ജനിച്ചു. വിശ്രുത പഞ്ചാബി നോവലിസ്റ്റ് ആയിരുന്നു. 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അദ്ദേഹം 2016ൽ പ്രതിഷേധ സൂചകമായി തന്റെ പുരസ്കാരം തിരികെ ഏൽപ്പിച്ചു. പ്രശസ്ത എഴുത്തുകാരായ കൽബുർഗിയെയും നരേന്ദ്ര ദബോൽക്കറെയും ഗോവിന്ദ് പൻസാരെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചുനൽകിയത്. [1][2][3]

പുസ്തകങ്ങൾ തിരുത്തുക

  • അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ
  • ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ്
  • ഭഗത്‌സിംഗിന്റെ ജയിൽ നോട്ട്ബുക്ക് [4]
  • ഭഗത്‌സിംഹ് സമ്പൂർണ്ണ ദസ്താവേശ് [5]
  • ഭാരതീയ് സാഹിത്യ മേ ദളിത ഏവം സ്ത്രീ ലേഖന (Dalit & women writing in Indian literature)
  • ദളിത ഔർ അസാവെത സാഹിത്യ കുച്ച് വിചാര
  • ധരാതീ ഗീതം ദി
  • ജിപ്സീസ്: ഫോർഗോട്ടൺ ചിൽഡ്രൻ ഓഫ് ഇൻഡ്യ
  • ഹൻ‌ഹേരെ വികാ സുലഗ്‌തീ വരണമാലാ.
  • ഹിന്ദി പത്രകാരീതാ വിവിധ ആയാമ

പുരസ്‌കാരങ്ങൾ തിരുത്തുക

  • 2002ൽ സാഹിത്യ അക്കാദമി അവാർഡ് നേടി ( ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹിന്ദി എഴുത്തുകാരനുള്ള അവാർഡാണ് ജെഎൻയു പ്രഫസർ ആയിരുന്ന ചമൻ ലാലിന് ലഭിച്ചത്)

- ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് 2016ൽ അവാർഡ് തിരിച്ചു നൽകി. [6][7]

അവലംബം തിരുത്തുക

  1. http://sansad.org/chaman-lal-jnu-alumnus-returns-award/
  2. http://indianexpress.com/article/blogs/this-is-a-moment-of-crisis-and-choices-have-to-be-made-a-sahitya-akademi-winner-writes/
  3. http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/sahithyanayakarude-prathishedham-thudarunnu-dhalip-kaur-padhmashree-thirike-nalki-newsid-45177124
  4. "Bhagat Singh's jail notebook". worldcat.org. Retrieved 12 July 2016.
  5. "Bhagatasiṃha sampūrṇa dastāveja". worldcat.org. Retrieved 12 July 2016.
  6. "Chaman Lal, retired JNU professor, flays govt stand on Kanhaiya Kumar". timesofindia.indiatimes.com. Retrieved 12 July 2016.
  7. "JNU row: Former prof Chaman Lal to return award to HRD". zeenews.india.com. Retrieved 12 July 2016.
"https://ml.wikipedia.org/w/index.php?title=ചമൻ_ലാൽ_(നോവലിസ്റ്റ്)&oldid=2379840" എന്ന താളിൽനിന്ന് ശേഖരിച്ചത്