ഹർ
നാനക്ഷി കലണ്ടറിലെ നാലാമത്തെ മാസം
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ നാലാമത്തെ മാസമാണ് ഹർ. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജൂൺ-ജൂലൈ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ജേത് മാസത്തിന് 31 ദിവസമുണ്ട്.
ഈ മാസം അഞ്ചാം സിക്ക് ഗുരുവായ ഗുരു അർജൻ ദേവ് മുഗളന്മാരിൽനിന്നും രക്തസാക്ഷിയായി.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
തിരുത്തുകജൂൺ
തിരുത്തുക- ജൂൺ 15 (1 ഹർ) - ഹർ മാസത്തിന്റെ തുടക്കം
- ജൂൺ 16 (2 ഹർ) - ഗുരു അർജൻ ദേവ് ജി ഓഫ് ഷഹീദി (രക്തസാക്ഷിത്വം)
ജൂലൈ
തിരുത്തുക- ജൂലൈ 2 (18 ഹർ) - ശ്രീ അകാൽ തക്ത് രൂപീകരണം
- ജൂലൈ 5 (21 ഹർ) - ഗുരു ഹർ ഗോബിന്ദ് ജിയുടെ ജനനം
- ജൂലൈ 16 - സാവൻ 1 - ഹർ മാസത്തിന്റെ അവസാനവും സാവൻ മാസത്തിന്റെ ആരംഭവും