പഞ്ചാബിലെ മത-ആത്മീയ നേതാക്കൾ
മുസ്ലീം സൂഫീസ്
തിരുത്തുക- ദത്ത ഗഞ്ച് ഭക്ഷ്
- ശൈഖ് അഹമ്മദ് സർഹിന്ദി
- അലാവുദ്ധീൻ സബീർ കലിയാരി
- ബഹ-ഉദ്-ദീൻ സക്കറീയ
- ബുല്ലേ ഷി
- ഫരിദുദ്ദീൻ ഗംജ്ശാകർ (പഞ്ചാബി ഭാഷയിലെ ആദ്യ പ്രധാന കൃതി എഴുതിയ വ്യക്തി)
- ക്വാജാ ഗുലാം ഫരീദ്
- മിയാൻ മിർ
- മിയാൻ മുഹമ്മദ് ഭക്ഷ്
- രുക്ൻ-ഇ-അലം
- ഷാ ഹുസൈൻ
- സുൽത്താൻ ബാഹു
- വാരിസ് ഷാ
അഹമ്മദീയ മുസ്ലീം സമൂഹം
തിരുത്തുക- മിർസ ഗുലാം അഹമ്മദ് (1889–1908)
- ഹക്കീം-നൂർ-ഉദ്-ദീൻ (1908–1914)
- മിർസ ബഷീർ-ഉദ്-ദീൻ മൊഹമ്മൂദ് അഹമ്മദ് (1914–1965)
- മിർസ താഹിർ അഹമ്മദ് (1982–2003)
- മിർസ മസ്രൂർ അഹമ്മദ് (2003–തുടരുന്നു)
സിഖ്
തിരുത്തുക- ഗ്യാനി സന്ത് സിങ് മസ്ക്കീൻ
- നന്വാ ഭൈരഗി
- ശരൺ കൗർ പബ്ലാ
- ലഭ് സിങ് സായ്നീ ((1895–1947) സ്വാതന്ത്ര്യസമര സേനാനി & ശിരോമണി അകാലിദളിന്റെ പ്രസിഡന്റ്)
- ജതീന്ദർ സദു സിങ് ബഹൂര
- ഗുരു അംഗദ്
- ഗുരു അർജൻ
- ഗുരു ഗോബിന്ദ് സിങ്
- ഗുരു തേഗ് ബഹാദൂർ
- ഗുരു നാനാക്ക്
- ഗുരു രാംദാസ്
- ഗുരു ഹർ കൃഷൺ
- ഗുരു ഹർ ഗോബിന്ദ്
- ഗുരു ഹർ റായി