സം‌വാദ നിലവറ
സംവാദ നിലവറ

അവധിയോ ?

തിരുത്തുക

അപേക്ഷയെവിടെ ? --Adv.tksujith (സംവാദം) 16:36, 9 ഏപ്രിൽ 2013 (UTC)Reply

പരിഭാഷാ അറിയിപ്പ്: Free knowledge based on Creative Commons licenses

തിരുത്തുക
Hello Sugeesh,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Free knowledge based on Creative Commons licenses is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.


Hello, please translate this very important brochure to explain the free content nature of Wikimedia projects. You can take your time to translate it, but your translation can have a long-term impact.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 12:22, 10 ഏപ്രിൽ 2013 (UTC)

ഗുജറാത്തി

തിരുത്തുക

സംവാദം:മൗണ്ട് അബു കാണുക. --Vssun (സംവാദം) 08:24, 3 മേയ് 2013 (UTC)Reply

കാര്യനിർവാഹകൻ ആകണം

തിരുത്തുക

ദയവായി കാര്യനിർവാഹകനാകണം.--Roshan (സംവാദം) 15:12, 18 മേയ് 2013 (UTC)Reply

  അങ്ങനെതന്നെ വേണം --മനോജ്‌ .കെ (സംവാദം) 15:18, 18 മേയ് 2013 (UTC)Reply
ഞാൻ കണ്ടപ്പോഴേക്കും ആ നിർദ്ദേശം പത്തായത്തിൽ പോയിരുന്നു. പക്ഷേ ആവേണ്ടിയിരുന്നു. പിടിവലികൾക്കൊരു ശക്തി കൂടിയേനേ! :). ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:34, 20 മേയ് 2013 (UTC)Reply

പൊറാട്ട്, പൊറാട്ടുനാടകം

തിരുത്തുക

ലയനനിർദ്ദേശം വന്നിട്ടുണ്ട്. എന്താണ് രണ്ടു താളുകൾ തുടങ്ങാനുള്ള കാരണം? രണ്ടായി നിർത്തേണ്ടതുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:17, 27 മേയ് 2013 (UTC)Reply

താരകത്തിന് നന്ദി

തിരുത്തുക

  താരകം നൽകിയതിന് നന്ദി--എബിൻ: സംവാദം 06:44, 1 ജൂൺ 2013 (UTC)Reply

ഹൃദയം നിറഞ്ഞ നന്ദി

തിരുത്തുക

താരകത്തിന് ഹൃദയം നിറഞ്ഞ നന്ദി.

വിക്കിയിലെ താരകങ്ങൾ ജീവിതത്തിൽ തന്നെ ഒരു മുതൽക്കൂട്ടാണ്.

സസ്നേഹം.--സലീഷ് (സംവാദം) 15:35, 4 ജൂൺ 2013 (UTC)Reply

വർഗ്ഗം

തിരുത്തുക

ഉവ്വ്. ഇവയെല്ലാം അനാഥവർഗ്ഗങ്ങളാണു്. ഇതു കാണുക വിശ്വപ്രഭViswaPrabhaസംവാദം 10:39, 10 ജൂൺ 2013 (UTC)Reply

ബലൂൺ

തിരുത്തുക
 


പ്രിയ Sugeesh,
നിറഞ്ഞ ഒരു ഹൈഡ്രജൻ ബലൂണും ഹൃദയത്തിലേറ്റി ഞാനിതാ ഒരു ഡാലിയ സസന്തോഷം സമ്മാനിക്കുന്നു.

ഹൃദയം നിറഞ്ഞ നന്ദി...--സലീഷ് (സംവാദം) 10:46, 21 ജൂൺ 2013 (UTC)Reply

താരകദാതാവിനു താങ്ക്സ്

തിരുത്തുക

നന്ദി നക്ഷത്രമേ നന്ദി, ദാതാവിനു നന്ദി----ബിനു (സംവാദം) 17:16, 24 ജൂൺ 2013 (UTC)Reply

മറ്റൊരാൾ എടുത്ത ചിത്രം അവരുടെ അനുമതിയോടെ വിക്കിയിൽ ഇടുകയനെങ്കിലും പകര്പ്പവകാശത്തെ സംബന്ധിച്ച് എന്തൊക്കെ ശ്രദ്ധിക്കണം ?--Vibitha vijay 04:56, 1 ഓഗസ്റ്റ് 2013 (UTC)

:)

തിരുത്തുക

‌:) ഭയംകരം തന്നെ :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:49, 1 ഓഗസ്റ്റ് 2013 (UTC)Reply

വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി --Vibitha vijay 10:14, 1 ഓഗസ്റ്റ് 2013 (UTC)

 
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് സംവാദം:മണിച്ചൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പുതുമുഖങ്ങളുടെ തിരുത്തുകൾ

തിരുത്തുക

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ താളുകളിൽ 123shinu എന്ന ഉപയോക്താവ് നടത്തിയ തിരുത്തുകൾ യാതൊരു വിശദീകരണവും നൽകാതെ താങ്കൾ തിരസ്കരിച്ചതായി കണ്ടു. പുതുമുഖങ്ങളോട് ഇടപഴകുന്നതിന് യോജിച്ച രീതിയല്ല ഇതെന്ന് സൂചിപ്പിക്കട്ടെ. ആ തിരുത്തുകൾ അവലംബമില്ലാത്തതാണെങ്കിൽ അവലംബം ചേർക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം നീക്കം ചെയ്യുമെന്ന് പറഞ്ഞുമനസ്സിലാക്കുകയും അതിനുള്ള സാവകാശം കൊടുക്കുകയും ചെയ്യുന്നതിന് പകരം അവ പൊടുന്നനെ നീക്കം ചെയ്തതെന്തിനാണ്. ഇത്രയും കാലം ഇവിടെ പ്രവർത്തിച്ചിട്ട് ഇതാണോ പഠിച്ചത്? ദയവായി ഇങ്ങോട്ട് വരുന്നവരെ ഓടിക്കരുതെന്നപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 09:28, 4 ഓഗസ്റ്റ് 2013 (UTC)Reply

//സോളാറിൽ പൊള്ളിയപ്പോൾ എനിക്ക് എങ്ങനെ തിരിച്ചൊരു കൊട്ട് തരാനായി എന്റെ സംഭാവനകൾ നോക്കിയപ്പോൾ കിട്ടിയ ചെറിയൊരു വടിയല്ലേ ഇത്// കഷ്ടം! താങ്കളുടെ പുറകേ നടക്കുവാനായി എനിക്ക് നേരമില്ല സുഹൃത്തേ. താങ്കളുടെ സംഭാവനകൾ നോക്കി ഇടപെടുവാനായി ഞാൻ കണ്ടെത്തിയതാണെങ്കിൽ താങ്കളുടെ ഏത് സംഭാവനയിലാണ് ഞാൻ എന്തെങ്കിലും അഭിപ്രായം ഈ അടുത്തകാലത്ത് - അല്ല, ഇതുവരെയായി തന്നെ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടാമോ?
ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ എന്നീ ലേഖനങ്ങളിൽ ഞാൻ മുൻപ് പലപ്പോഴും ഇടപെട്ടിട്ടുള്ളതാണ്. ഞാൻ ഇപ്പോൾ ലീവിലാണെങ്കിലും ഞാൻ "ശ്രദ്ധിക്കുന്ന താളുകളിലെ" മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ഇടയ്കിടെ നിരീക്ഷിക്കാറുണ്ട്. അപ്പോഴാണ് വിക്കിപീഡിയെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഏതോ ഒരു പുതിയ ഉപയോക്താവ് ഈ താളുകളിൽ വരുത്തിയ മാറ്റം ഒരു വിശദീകരണവും നൽകാതെ, ചോദിക്കാതെ താങ്കൾ നിഷ്കരുണം റിവർട്ട് ചെയ്തതായി കണ്ടത്. അത്തരത്തിൽ പ്രവർത്തിക്കുവാൻ താങ്കൾക്ക് യാതൊരു അധികാരവുമില്ല എന്നുമാത്രമേ സൂചിപ്പിച്ചുള്ളു. ഒരു പാവപ്പെട്ട പുതുമുഖ ഉപയോക്താവിനോട് താങ്കൾ ചെയ്തമാതിരി, താങ്കൾ ചെയ്യുന്നതിനൊക്കെ അതിന്റെ ആക്കത്തിലും തൂക്കത്തിലും തിരിച്ച് ചെയ്യാൻ ഇവിടെ ആരെങ്കിലും തുനിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നു ഞാൻ അത്ഭുതപ്പെട്ടുപോവുകയാണ്. എന്തായാലും വിട. ഇതിനൊന്നും സംവാദം നടത്തിക്കൊണ്ടിരിക്കല്ല എന്റെ പണി. ആശംസകൾ...--Adv.tksujith (സംവാദം) 07:19, 5 ഓഗസ്റ്റ് 2013 (UTC)Reply

നന്ദി

തിരുത്തുക

നന്ദി രേഖപ്പെടുത്തിയതിനു നന്ദി മാഷേ... ഞാൻ കുറച്ച് നാളുകൾക്ക് ശേഷമാണ് വീണ്ടും വിക്കിയിൽ എത്തിയത്... അപ്പോൾ നന്ദി രേഖപ്പെടുത്തുക എന്ന സംവിധാനം നിലവിലില്ലായിരുന്നു... ആ സംവിധാനത്തിന്റെ വരവ് എങ്ങനെയായിരുന്നു...? മുമ്പ് താരകങ്ങൾ നൽകുന്ന പതിവ് മാത്രമായിരുന്നു... --വിക്കിറൈറ്റർ : സംവാദം 15:39, 16 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sugeesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:07, 17 നവംബർ 2013 (UTC)Reply

ജില്ലയോ നഗരമോ

തിരുത്തുക

ആനന്ദ് എന്ന നഗരത്തെ പറ്റിയാണെന്നാണല്ലോ ലേഖനത്തിൽ പറയുന്നത്. ജില്ലയെപറ്റി കാണാൻ ജില്ല എന്ന താൾ കാണുക എന്നു കൺനിയും ഉണ്ട്. മറുഭാഷാകണ്ണിയിൽ മാത്രമാണല്ലോ ജില്ലയിലേക്ക് കണ്ണി. ഇതിനെ നഗരമാക്കുന്നതായിരിക്കും നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:49, 13 ഡിസംബർ 2013 (UTC)Reply

manu , മാറ്റിക്കോളൂ...--സുഗീഷ് (സംവാദം) 17:54, 13 ഡിസംബർ 2013 (UTC)Reply

ഇത് ജനാതിപത്യ വിരുദ്ധമല്ലേ.?

തിരുത്തുക

രൂപേഷ് (പ്രവീൺ) എന്ന ലേഖനത്തിന് എന്ത് ശ്രദ്ധേയത ഇല്ലാന്നാണ്‌ നിങ്ങൾ എല്ലാവരും പറയുന്നത്.?

സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.എം.എൽ.ന്റെയും സംസ്ഥാന സെക്രട്ടറിയെ കുറിച്ചും, സി.പി.ഐ(മാവോയിസ്റ്റ്) സംസ്ഥാന സെക്രട്ടറിയെ കുറിച്ചും ലേഖനം എഴുതാൻ പാടില്ലേ.?

ഇത് ജനാതിപത്യ വിരുദ്ധമല്ലേ.?

വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ഇത് ശരിയല്ല എന്ന് പറയുന്നത് തികച്ചും സങ്കുചിതമായ ഒരു കാഴ്ച്ചപടാണ്.

ഈ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യിതതിനെതിരെ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു.

താരകത്തിനു നന്ദി

തിരുത്തുക

താരകത്തിനു നന്ദി. പുതുവൽസരാശംസകൾ.. --atnair (സംവാദം) 15:45, 1 ജനുവരി 2014 (UTC)Reply

എ. സുരേഷ്

തിരുത്തുക

എ. സുരേഷ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:11, 3 മാർച്ച് 2014 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:08, 10 മാർച്ച് 2014 (UTC)Reply

വിക്കിസംഗമോത്സവം - 2014 തീയതി

തിരുത്തുക

അഭിപ്രായം തിരുത്തിയിട്ടുണ്ട് സുഗീഷ്. ടൈപ്പോ ആണെന്ന് തോന്നിയിരുന്നു. ഉറപ്പില്ലാത്തതു കൊണ്ട് തിരുത്തൽ വരുത്താത്തതാ.:) അരുൺ രവി (സംവാദം) 18:06, 17 സെപ്റ്റംബർ 2014 (UTC)Reply

വിക്കിസംഗമോത്സവം 2014- പ്രദർശനത്തിനുള്ള പോസ്റ്ററുകൾ വേണ്ടവ

തിരുത്തുക

പ്രധാന കുടുംബങ്ങൾ

തിരുത്തുക

പ്രധാന ഇന്ത്യൻ ദിനോസറുകൾ

തിരുത്തുക

പ്രാധാന്യം ഉള്ള ചിലവ

തിരുത്തുക

ലിസ്റ്റ് 15 എണ്ണം ആക്കി ചുരുക്കിയതാണ് , കുടുതൽ സ്ഥലവും മറ്റും ഉണ്ടെന്ന് ഉറപ്പ് കിട്ടിയാൽ ഇനിയും വൃത്തിയാക്കി എടുക്കാൻ പറ്റിയ ലേഖനങ്ങൾ ഉണ്ട് ... മറ്റ് എന്തെക്കിലും വിവരങ്ങളോ മറ്റോ വേണെമെങ്കിൽ പറയുക്ക ചെങ്ങാതി നമ്മൾ റെഡി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:10, 25 സെപ്റ്റംബർ 2014 (UTC)Reply

പി. ഗോപലകൃഷ്ണൻ

തിരുത്തുക

പി. ഗോപലകൃഷ്ണൻ സംവാദം താളിൽ മറുപടി നൽകിയിട്ടുണ്ട്.ഞാൻ ജനിച്ച നാലാഞ്ചിറയിൽ താമസിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം  .--അജിത്ത്.എം.എസ് 19:38, 11 ജൂൺ 2015 (UTC)

വിക്കിപീഡിയയിലെ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നന്ദി

ചാരു മരം

തിരുത്തുക

https://en.wikipedia.org/wiki/Holigarna

തർജമ ചെയ്തു വിക്കിയിൽ ഇടുകയാണെകിൽ ഉപയോഗപ്രദം ആയിരിക്കും.

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:21, 31 ഒക്ടോബർ 2016 (UTC)Reply

ഒറ്റവരി ലേഖനം

തിരുത്തുക

മാങ്കോട് എന്ന താങ്കൾ നിർമ്മിച്ച താളിൽ പ്രതിപാദ്യ വിഷയത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ലാത്തതിനാൽ ഒറ്റവരി ലേഖനം എന്ന ടാഗ് നൽകിയിരുന്നു. അത് വിഷയങ്ങൾ പ്രസ്തുത താളിൽ ചേർക്കാതെ തന്നെ താങ്കൾ നീക്കം ചെയ്തതായി കാണുന്നു. ദയവായി ഇത്തരം ഇത്തരം ഫലകങ്ങൾ താളുകളിൽ നിന്നും നീക്കാതിരിക്കുക. കഴിവതും കാര്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ നിർമ്മിക്കുവാൻ ശ്രദ്ധിക്കുക. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. എല്ലാ തിരുത്തലുകൾക്കും ഭാവുകങ്ങളോടെ, --സുഗീഷ് (സംവാദം) 09:45, 26 ഡിസംബർ 2016 (UTC)

പ്രിയ ശ്രീ സുഗീഷ് മാങ്കോട് എന്ന ലേഖനത്തിലും മറ്റു ചില ലേഖനങ്ങളിലും അജ്ഞാതനായ ഒരാൾ ഒറ്റവരി ലേഖനം എന്നു ചേർത്തതായി ഞാൻ പരാതി അറിയിച്ചിരുന്നു. --Greeshmas എന്ന ആളാണ് അവ ചേർത്തത് എന്നറിഞ്ഞു. പ്രസ്തുത ആൾ ഒരു സാധാരണ ഉപഭോക്താവും രണ്ടു മാസങ്ങൾക്കുമുമ്പു മാത്രം തുടങ്ങിയ ആളുമായാണ് ഉപഭോക്തൃതാളിൽനിന്നും മനസ്സിലാക്കാനായത്. അജ്ഞാത നാമ്മാവായ ആ ഉപഭോക്താവിനു ഞാൻ തുടങ്ങിയ ലേഖനത്തിൽമാത്രം ഈ ഫലകം ചേർക്കുന്നതിൽ എന്തോ അസ്വാഭാവികത കണ്ടതിനാൽ (ഫിഷിങ്, അല്ലെങ്കിൽ അതുപോലുള്ള സംഗതികളാണോ എന്നു സംശയിച്ചിരുന്നു,) അത് വിക്കിപീഡിയയുടെ കാര്യകർത്താക്കൾക്കും എനിക്കറിയാവുന്ന പ്രവർത്തകർക്കും ഇതു ശ്രദ്ധിക്കുവാൻ പരാതി അയച്ചിരുന്നു. അതിനു ഒരു മറുപടിയും എനിക്കു ലഭിച്ചില്ല എന്നു ദുഃഖത്തോടെ അറിയിക്കുന്നു. ഇങ്ങനെയെങ്കിലും താങ്കൾ ഇക്കാര്യം ശ്രദ്ധിച്ചതിൽ സന്തോഷമുണ്ട്. ആദ്യം ഞാൻ വിചാരിച്ചത് ഈ --Greeshmas വിക്കിപീഡിയയുടെ ഏതോ പ്രധാന കാര്യകർത്താവ് ആണെന്നായിരുന്നു. ഇത്തരം വിഷയങ്ങളിൽ അജ്ഞനായ എന്നെപ്പോലുള്ള ആളുകളെ സഹായിക്കേണ്ടത് താങ്കളെപ്പോലുള്ളവരുടെ കടമയല്ലെ? ആയതിനാൽ വ്യക്തമായ മറുപടി അറിയിക്കാൻ അഭ്യർഥിക്കുന്നു. --Ramjchandran (സംവാദം) 16:47, 27 ഡിസംബർ 2016 (UTC)Reply

ആരാണ് ഈ Greeshmas ?

തിരുത്തുക

Greeshmas എന്ന ഉപഭോക്താവ് ഞാനെഴുതുന്ന ലെഖനങ്ങളിൽ നിർദ്ദേശം നൽകുകയും അവയിൽ ഒറ്റവരിയല്ലാത്ത ലേഖനങ്ങളിൽ ഒറ്റവരി ലേഖനം എന്നു ഫലകം ചേർക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാൻ വിചാരിച്ചത് ഉത്തരവാദപ്പെട്ട കാര്യനിർവ്വാഹകനോ മറ്റു അവകാശങ്ങളുള്ള ആളോ ആണെന്നാണ്. പക്ഷെ പിന്നീട് ഈ ലേഖകൻ സാധാരണ ഉപഭോക്താവാണ്, മറ്റു ലേഖനങ്ങൾ ഒന്നും എഴുതാതെ എന്റെ ലേഖനത്തിൽ മാത്രം തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതായി തോന്നുന്നു. അന്വേഷിക്കുമല്ലൊ?

Greeshmasന്റെ പേജ് തുടങ്ങിയത്: 


  • 08:24, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+167)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎ (നിലവിലുള്ളത്) [2 തിരുത്തുകൾ മുൻപ്രാപനം ചെയ്യുക]
  • 08:23, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . കുമ്മിൾ ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . മൺഡ്രോത്തുരുത്ത് ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . എങ്ങണ്ടിയൂർ ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . കുളക്കട ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . മേലില ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . ഭീമനടി ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . പനയാൽ ‎
  • 08:13, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . ബംഗര മഞ്ചേശ്വരം ‎
  • 08:12, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+26)‎ . . കാഞ്ഞിരംകുളം ‎
  • 08:11, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . (ചെ.) കാഞ്ഞിരംകുളം ‎
  • 08:09, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . (ചെ.) ഉപയോക്താവിന്റെ സംവാദം:Greeshmas ‎ (→‎ലേഖനം എഴുതിത്തീർന്നില്ല അതിനുമുമ്പുതന്നെ ഒറ്റവരി)
  • 08:05, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . (ചെ.) മൈലപ്ര ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:03, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . (ചെ.) പൂവരണി ‎
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുറിച്ചിത്താനം ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . തീക്കോയി ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . പാമ്പാടുംപാറ ‎
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . മാങ്കോട് ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,196)‎ . . കുമ്മിൾ ‎
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . മൺഡ്രോത്തുരുത്ത് ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . എങ്ങണ്ടിയൂർ ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുളക്കട ‎
  • 07:57, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . മേലില ‎
  • 07:56, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+1)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+69)‎ . . ഭീമനടി ‎
  • 07:53, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കാഞ്ഞിരംകുളം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം:മാറിയത്)
  • 07:50, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+29)‎ . . പനയാൽ ‎
  • 07:45, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+31)‎ . . ബംഗര മഞ്ചേശ്വരം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം)


ഇതു വാൻഡലിസം ആണോ? Ramjchandran (സംവാദം) 19:14, 20 ഡിസംബർ 2016 (UTC)Reply

ഫത്തേപൂർ സിക്രി

തിരുത്തുക

ഫത്തേപൂർ സിക്രി എന്ന പേജ് വാചകങ്ങളുടെ അടുക്കുകൾ മാറിയും ഉചിതമല്ലാത്ത വാക്കുകൾ ചേർത്തും വായനക്കാർക്ക് ഉപകാരപ്രദമല്ലാത്ത നിലയിൽ അലങ്കോലമായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. Please check...

--malikaveedu 07:09, 22 മേയ് 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?

തിരുത്തുക

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 15:20, 5 ജൂൺ 2017 (UTC)Reply

ഒരു ഐ.പി. ക്ക് താളുകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട് സാധാരണ ഉപയോക്താവിൻറെ ഏതാണ്ടെല്ലാ അവകാശങ്ങളുമുണ്ട്. വാൻഡലിസം പോലുള്ള ഘട്ടങ്ങളിൽ കാര്യനിർവ്വാഹകർ ഐ.പി തിരുത്തിനെ തടയുന്നതുവരെ (സ്ഥിരീകരിക്കപ്പട്ട ഉപയോക്താക്കൾക്കായി മാത്രം ഒരു ലേഖനം തിരുത്തുന്നതിന് അനുവാദം നൽകി താൾ സംരക്ഷിക്കുന്ന ഘട്ടം) അതിന് താളിൽ എന്ത് തിരുത്തും വരുത്താം. വിക്കി തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിനും ഐ.പിക്ക് കഴിയില്ല. ഇതൊക്കെ ഒഴിച്ചാൽ മറ്റ് തിരുത്തുകൾ അനുവദനീയമാണ്. --Adv.tksujith (സംവാദം) 16:54, 5 ജൂൺ 2017 (UTC)Reply
Adv.tksujith, വളരെ നന്ദി. താങ്കൾ കൃത്യമായ ഉത്തരം തന്നു. മേൽവിലാസം ശരിയാണ് (സംവാദം) 09:21, 6 ജൂൺ 2017 (UTC)Reply

Merchandise Giveaway Nomination - Successful

തിരുത്തുക

Hey Sugeesh

You have been successfully nominated to receive a free t-shirt from the Wikimedia Foundation through our Merchandise Giveaway program (https://meta.wikimedia.org/wiki/Merchandise_giveaways). Congratulations and thank you for your hard work!

Please email us at merchandisegiveaway wikimedia.org and we will send you full details on how to accept your free shirt.

Thanks! Seddon (WMF) (സംവാദം) 16:24, 5 ഒക്ടോബർ 2017 (UTC)Reply

ആളൊരുക്കം

തിരുത്തുക

ആളൊരുക്കം താളിനെ വേഗത്തിൽ നീക്കം ചെയ്യാൻ താങ്കൾ നിർദ്ദേശിച്ചു. ശ്രദ്ധേയത ഇല്ല എന്നത് വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങളിൽ വരുന്നില്ല. ചലച്ചിത്രങ്ങളുടെ ശ്രദ്ധേയതാ നയം സംബന്ധിച്ചുള്ള താളിന്റെ ലിങ്ക് തരാമോ? റിലീസ് ചെയ്തില്ല എന്നത് ശ്രദ്ധേയതയില്ല എന്നു കണക്കാക്കുന്നുണ്ടോ ? ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങൾ ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ വായിച്ചിട്ടുണ്ട്. അവയ്ക്ക് ശ്രദ്ധയത ഇല്ലായിരുന്നെങ്കിൽ എപ്പോഴേ നീക്കം ചെയ്യപ്പെടുമായിരുന്നു... ആളൊരുക്കം എന്ന ചിത്രത്തെക്കുറിച്ച് പല ആധികാരിക സ്രോതസ്സുകളിലും ആഴത്തിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ശ്രദ്ധേയത പാലിക്കുന്നുണ്ട്. ലേഖനം നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:33, 15 മാർച്ച് 2018 (UTC)Reply


അരുൺ,

റിലീസ് ചെയ്യുന്നത് മാത്രം ചലച്ചിത്രങ്ങൾക്ക് പരിഗണിച്ചാൽ മതിയെന്ന് പണ്ട് ചർച്ചകൾ നടന്നിരുന്നു. വിക്കിപീഡിയയ്ക്ക് ഉള്ളിലും പുറത്തുമായി കുറച്ചു നേരം അന്വേഷിച്ചു എങ്കിലും പെട്ടെന്ന് കിട്ടിയില്ല. എങ്കിലും പഴയ ഒരു ചർച്ചയുടെ ഓർമ്മ ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. അഡ്മിന്മാർക്ക് അങ്ങനെ ഒരു നയമോ പരാമർശമോ സേർച്ചു ചെയ്താൽ കിട്ടുന്നതാണ്. ഏതോ താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ നടന്ന ചർച്ചയിലാണ് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പ്രത്യേക മാനദണ്ഡം ആക്കാമെന്ന് സമവായം ഉണ്ടായത്.
ശ്രദ്ധേയത ഇല്ലാത്തതും പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്. താങ്കൾ തന്നെ നൽകിയ നീക്കം ചെയ്യുന്നതിന്റെ മാനദണ്ഡങ്ങൾ എന്ന വിഭാഗത്തിലെ പരസ്യമോ വ്യക്തിപരമായ വിവരങ്ങളോ ഉള്ളവ. വിക്കിപീഡിയ:എന്തൊക്കെയല്ല എന്നത് കണക്കിലെടുക്കാം. എന്ന ഭാഗത്ത് വിശദീകരിക്കുന്ന വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല എന്ന ഭാഗം നോക്കുക. റിലീസ് ആകാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് അതിനു മുൻപുള്ള ഏതൊരു സംഗതിയും അതിന്റെ പരസ്യം മാത്രമാണ്.
ഇനി സ്രോതസ്സിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു വിഷയത്തിൽ മാത്രം ഊന്നൽ നൽകിക്കൊണ്ട് ഒന്നിലധികം സ്രോതസ്സുകൾ ഉണ്ടെങ്കിൽ അവയെ ഒറ്റ സ്രോതസ്സായി മാത്രമല്ലേ പരിഗണിക്കാൻ കഴിയൂ. എന്നെക്കുറിച്ച് 5 സ്ഥലങ്ങളിൽ പറയുന്നു എങ്കിൽ അത് എങ്ങനെ എന്റെ ശ്രദ്ധേയത തെളിയിക്കുന്ന സംഗതിയാകും.--സുഗീഷ് (സംവാദം) 15:01, 15 മാർച്ച് 2018 (UTC)Reply

@സുഗീഷ്, വിക്കിപീഡിയയിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാ ചർച്ചകളും നയരൂപീകരണത്തിൽ കലാശിക്കുന്നില്ല. റിലീസ് ആകാത്ത ചിത്രങ്ങൾക്ക് ശ്രദ്ധേയത ഇല്ല എന്ന പ്രസ്താവന എനിക്ക് തികച്ചും വിചിത്രമായാണ് തോന്നുന്നത്. അങ്ങനെയൊരു നയമുള്ളതായി അറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ അത് തീർച്ചയായും മാറ്റേണ്ടതുണ്ട്.

  • റിലീസ് ആകാത്ത ഒരു

ചിത്രത്തെ സംബന്ധിച്ച് അതിനു മുൻപുള്ള ഏതൊരു സംഗതിയും അതിന്റെ പരസ്യം മാത്രമാണ്. എന്ന പ്രസ്താവനയോടു യോജിക്കുന്നില്ല. ചിത്രത്തെ സംബന്ധിച്ച് വിജ്ഞാനകോശരീതിയിൽ തയ്യാറാക്കുന്ന ഒരു ലേഖനം എങ്ങനെയാണ് പരസ്യമാകുക? ചിത്രം റിലീസ് ചെയ്ത ശേഷം അതിനെ സംബന്ധിച്ചുള്ള 'സംഗതി' പറഞ്ഞാൽ അത് പരസ്യമാകില്ല ! 'മുന്നൊരുക്കം' ലേഖനത്തിൽ എവിടെയാണ് ചിത്രത്തെ promote ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പരസ്യത്തിന്റെ സ്വഭാവമുള്ള വാചകങ്ങളടങ്ങിയ ലേഖനങ്ങളാണ് Speedy Deletion വിഭാഗത്തിൽ വരുന്നത്. റിലീസാകാത്ത ചിത്രത്തെ കുറിച്ചുള്ള വിജ്ഞാനകോശ ലേഖനത്തെ പരസ്യം എന്ന രീതിയിൽ വിലയിരുത്തിയതിനോട് വിയോജിക്കുന്നു. ചിത്രം റിലീസായ ശേഷം ഇതേ ലേഖനം വന്നാൽ അത് പരസ്യമല്ല ! ഇതിലെ യുക്തി എന്താണ്?

  • ഒരു വിഷയത്തിൽ മാത്രം

ഊന്നൽ നൽകിക്കൊണ്ട് ഒന്നിലധികം സ്രോതസ്സുകൾ ഉണ്ടെങ്കിൽ അവയെ ഒറ്റ സ്രോതസ്സായി കണക്കാക്കുന്നു. ശരിയാണ്. ഇതും 'മുന്നൊരുക്കം' എന്ന ലേഖനവുമായി എന്താണ് ബന്ധം? ഒരു ലേഖനത്തിൽ എത്ര സ്രോതസ്സ് വേണം എന്ന് ഒരു നയത്തിലും പറയുന്നില്ല. ഒരു സ്രോതസ്സ് മാത്രം നൽകിയാൽ പോലും ലേഖനത്തിനു നിലനിൽക്കാനാകും.

  • ഒരു വിഷയത്തെക്കുറിച്ച് ഏതെങ്കിലും ആധികാരിക സ്രോതസ്സിൽ ആഴത്തിൽ പരാമർശിക്കുന്നുവെങ്കിൽ ആ വിഷയത്തിനു ശ്രദ്ധേയത ഉണ്ടെന്നാണല്ലോ പറയുന്നത്. അങ്ങനെയൊരു വിഷയം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോഗ്യമാണ്. പക്ഷെ വിക്കിപീഡിയ:എന്തൊക്കെയല്ല എന്നതും വിലയിരുത്തി വേണം ലേഖനം തുടങ്ങാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതൊക്കെയാണല്ലോ ഇവിടുത്തെ കീഴ്വഴക്കങ്ങൾ. വ്യക്തികളുടെ ശ്രദ്ധേയതയെക്കുറിച്ച് ഇവിടെ വ്യക്തമായ നയം രൂപീകരിച്ചിട്ടുണ്ട്. താങ്കളുടെ അവസാന ചോദ്യത്തിന് അവിടെ കൃത്യമായ മറുപടിയുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 16:40, 15 മാർച്ച് 2018 (UTC)Reply
റിലീസ് ആകാത്ത ചിത്രങ്ങൾക്ക് ശ്രദ്ധേയത ഇല്ലതന്നെ. ഇന്നത്തെ ന്യൂസ്പോർട്ടലുകളുടെ ബഹളത്തിൽ ഒരു ചലച്ചിത്രത്തെക്കുറിച്ച് ഉണ്ടാക്കുന്ന ഏതൊരു വാർത്തയും കൃത്യമായ പരസ്യം തന്നെയാണ്. പക്ഷേ ആ ചിത്രത്തിന് സംസ്ഥാനതലത്തിലോ ദേശിയതലത്തിലോ ഏതെങ്കിലും ചലച്ചിത്ര മേളകളിലോ അവാർഡ് കിട്ടി എന്നത് അതിന് ശ്രദ്ധേയത ലഭിക്കാവുന്ന കാര്യവുമാണ്. ഇതൊന്നും ഇല്ലാത്ത ശ്രദ്ധേയത ഇല്ലാത്ത ചിത്രങ്ങൾക്ക് താളുകൾ നിർമിക്കുമ്പോൾ കുറഞ്ഞപക്ഷം റിലീസ് ചെയ്തവ എന്ന പരിഗണനയെങ്കിലും നൽകണം എന്നാണ് അന്നത്തെ ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്നതും റിലീസായ ചലച്ചിത്രങ്ങൾ പലരും ഇവിടെ ചേർക്കുന്നതും. അത് വിചിത്രമായി തോന്നുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.

അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഞാനും കൂറെ അന്വേഷിച്ചു. കണ്ടെത്തിയിട്ടില്ല. അതു ചിലപ്പോൾ സാധാരണ ഒരു ഉപയോക്താവിന് അന്യമാക്കി നിലനിൽക്കുന്ന ഏതെങ്കിലും താളുകളിൽ ഉണ്ടാകുമായിരിക്കാം. ഇനി നയം ഇല്ല എങ്കിൽ അതുണ്ടാക്കേണ്ടതുണ്ട്. ഇനി അഥവാ അങ്ങനെ ഒരു നയം പാടില്ല എങ്കിൽ ചർച്ച ചെയ്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരിക. ഏതു തരത്തിലുള്ള നയത്തേയും സ്വാഗതം ചെയ്യുന്നു. നയം ഉണ്ട് എങ്കിൽ അതനുസരിച്ച് തന്നെ മാത്രമേ ലേഖനം നിലനിർത്താൻ കഴിയൂ.

ഇനി മുന്നൊരുക്കം എന്ന ചലച്ചിത്രത്തിന്റെ ശ്രദ്ധേയതയെ സംബന്ധിച്ച് . എന്താണ് ആ ചലച്ചിത്രത്തിന്റെ ശ്രദ്ധേയത? എന്താണ് ആഴത്തിലുള്ള പരാമർശം? അത് വിശദമാക്കുക. ഒരു അവലംബവും ഇല്ലാതെ തന്നെ ലേഖനങ്ങൾ ഉണ്ടാകാം. അതുകൊണ്ട് ഈ ലേഖനത്തിനും ശ്രദ്ധേയത ഉണ്ട് എന്ന് പറയാൻ കഴിയില്ലതന്നെ. ശ്രദ്ധേയത ചോദ്യം ചെയ്യുന്ന എല്ലാ ലേഖനങ്ങൾക്കും ശ്രദ്ധേയത തെളിയിക്കുക എന്നത് ബാധകമാണ്.
അവസാനം എന്നെക്കുറിച്ച് പറഞ്ഞത്.. മറ്റൊരു ലേഖനത്തെ പറ്റി പറയാൻ കഴിയാത്തതുകൊണ്ട് തന്നെയാണ് എന്നെത്തന്നെ ഉദാഹരിച്ചത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി പറഞ്ഞാൽ പോര.. അല്ലെങ്കിൽ ആണ്ടി കൂലിക്ക് ആളെവച്ച് പറഞ്ഞാലും പോരാ.. എന്നതാണ് അവിടെ ഉദ്ദേശിച്ചതും.
ചലച്ചിത്രങ്ങളെ സംബന്ധിച്ച് പുതിയ നയം രൂപീകരിക്കുന്നു എങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. --സുഗീഷ് (സംവാദം) 17:05, 15 മാർച്ച് 2018 (UTC)Reply

@ സുഗീഷ്, ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2017-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ദ്രൻസിനു ലഭിച്ചത്. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഈ ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ വന്നിട്ടുണ്ട്. ഇവയിൽ ചിത്രത്തിന്റെ കഥ, അണിയറ പ്രവർത്തകർ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനെയാണ് ആഴത്തിൽ പറഞ്ഞിരിക്കുന്നു എന്ന് ഞാൻ സൂചിപ്പിച്ചത്. ഈ ചിത്രത്തിന്റെ പേര് ചുമ്മാ പരാമർശിച്ചിരിക്കുകയല്ല, കാര്യമായി തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. അതിനാൽ ലേഖനത്തിനു ശ്രദ്ധേയതയുണ്ട്.

സാധാരണ ഉപയോക്താക്കൾക്ക് അന്യമായ താളുകൾ ഏതാണ് ? നീക്കം ചെയ്ത താളുകൾ കാര്യനിർവാഹകർക്കു മാത്രമേ കാണാൻ കഴിയൂ. ഒരു ലേഖനത്തിന്റെ നാൾവഴിയിലെ ഏതെങ്കിലും പതിപ്പുകൾ മറച്ചു വയ്ക്കാനും കാര്യനിർവാഹകർക്കു സാധിക്കും. ഇവയൊഴികെ മറ്റെല്ലാ താളുകളും ഏതൊരു ഉപയോക്താവിനും കാണാൻ കഴിയും. വിക്കിപീഡിയയിലെ എല്ലാ ഉപയോക്താക്കളും പാലിക്കേണ്ട നിയമങ്ങളെയാണല്ലോ നയങ്ങൾ എന്നു നമ്മൾ പറയുന്നത്. നയരൂപീകരണ ചർച്ചകൾ മറ്റുപയോക്താക്കൾക്ക് അന്യമായി നിലനിർത്താറില്ല. അവ ആർക്കും കാണാം. ചലച്ചിത്രങ്ങളുടെ ശ്രദ്ധേയതയെപ്പറ്റി നയങ്ങൾ (ഇപ്പോൾ ഉണ്ടോ എന്നറിയില്ല) രൂപീകരിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ട ചർച്ചകൾ തുടങ്ങുക.

വിക്കിപീഡിയയുടെ പ്രസക്തി എന്നത് ഒഴിവാക്കലുകളിലല്ല കൂട്ടിച്ചേർക്കലുകളിലൂടെയാണ് നിലനിൽക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വിജ്ഞാനകോശ സ്വഭാവമുള്ള ധാരാളം പുതിയ ലേഖനങ്ങൾ വരട്ടെ.. ഒഴിവാക്കിയേ നിർവ്വാഹമുള്ളൂ എന്ന അവസ്ഥയിൽ മാത്രമേ ഒരു ലേഖനം നീക്കം ചെയ്യാവൂ എന്ന അടിസ്ഥാന നയം കൂടി ഓർമ്മിപ്പിക്കുന്നു. ദയവായി വിക്കിപീഡിയ:ഒഴിവാക്കൽ നയം കൂടി കാണുക. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് കൂടുതൽ അറിയുവാൻ വായനക്കാർ ശ്രമിക്കും. അത്തരം വിഷയങ്ങൾ വിക്കിപീഡിയയിൽ വരുന്നതു നല്ലതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:45, 16 മാർച്ച് 2018 (UTC)Reply

ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2017-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ദ്രൻസിനു ലഭിച്ചത്. അത് ഇന്ദ്രൻസിനു മാത്രം ബാധകമാണ്.. ആ ചിത്രത്തിന്റെ സംവിധായകനോ മറ്റാർക്കുമോ ഇന്ദ്രൻസിന്റെ അവാർഡുകൊണ്ട് ശ്രദ്ധേയത കിട്ടില്ല. ഇന്ദ്രൻസിന്റെ അവാർഡ് ഇന്ദ്രൻസിനെ സംബന്ധിച്ച് മാത്രമാണ് ശ്രദ്ധേയമാകുന്നത്. ഇന്ദ്രൻസിന് അവാർഡ് കിട്ടിയത് ആ ചിത്രത്തിലെ എല്ലാവർക്കും ശ്രദ്ധേയത നൽകുന്ന സംഗതിയാണെന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അത് തോന്നുന്നവരുടെ മാത്രം കുറ്റമാണ്. നയത്തിന്റേതല്ല. അതിന് നയത്തെ പഴിചാരിയിട്ട് കാര്യമില്ല.
അപ്രാപ്യമായ മേഖലകൾ എന്ന് ഉദ്ദേശീച്ചത് ഏതെങ്കിലും നീക്കം ചെയ്ത താളിലെ സംവാദം ആയിരിക്കാം എന്ന് കരുതി തന്നെയാണ്. അങ്ങനെ നടന്ന ഒരു ചർച്ചയുടെ കാര്യം ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു നയമായിട്ടില്ല എങ്കിൽ പിന്നെ നോക്കിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്നു കരുതുന്നു. പ്രത്യേകിച്ച് ഒരു നയവും രൂപീകരിക്കണമെന്ന് വാശിയില്ല. നയങ്ങൾ തെറ്റാണെന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ചർച്ചകൾ ആകാം. അത്തരം ചർച്ചകളിൽ തീർച്ചയായും പങ്കെടുക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും തീർച്ചയായും പങ്കെടുക്കുകതന്നെ ചെയ്യും. അങ്ങനെ ഒന്നില്ല എങ്കിൽ ഉള്ള നയത്തിനെ മാത്രമേ പരിഗണിക്കാൻ കഴിയൂ.
ആനുകാലിക സംഭവങ്ങളെക്കുറിച്ച് വാർത്തകൾ ആവശ്യമുള്ളവർക്ക് അനേകം സ്രോതസ്സുകൾ ഇന്ന് ലഭ്യമാണ്. ആനുകാലിക/പത്രവാർത്താശകലങ്ങൾ മാത്രം സംഭരിക്കുന്ന ഒരു ശേഖരമല്ല വിക്കിപീഡിയ എന്നത് മനസ്സിലാക്കുക. ഒഴിവാക്കിയേ നിർവാഹമുള്ളൂ എന്ന അവസ്ഥയിൽ മാറ്റാമെന്നാണ് നിലപാട് എങ്കിൽ ആ അവസ്ഥയെക്കുറിച്ച് കൃത്യമായ ബോദ്ധ്യം ഉണ്ടായിരിക്കണം. അത് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നതുമായിരിക്കണം. --സുഗീഷ് (സംവാദം) 14:35, 16 മാർച്ച് 2018 (UTC)Reply

Thank you for keeping Wikipedia thriving in India

തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

Talkback

തിരുത്തുക
 
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് സംവാദം:കുത്തേബൽ ആരിയാൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 13:23, 7 ജനുവരി 2019 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 13:23, 7 ജനുവരി 2019 (UTC)Reply

വിക്കി സംഗമോത്സവം 2018

തിരുത്തുക
 
നമസ്കാരം! Sugeesh,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 17:40, 15 ജനുവരി 2019 (UTC)Reply

ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

തിരുത്തുക
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Sugeesh
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:59, 17 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0

തിരുത്തുക

Sorry for writing this message in English - feel free to help us translating it

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

ആട് ആന്റണി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ആട് ആന്റണി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആട് ആന്റണി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:05, 28 ഓഗസ്റ്റ് 2020 (UTC)Reply