മൽവ
തെക്കൻ പഞ്ചാബിലെ ഒരു പ്രദേശമാണ് മൽവ. മൽവയിലെ ജനങ്ങളെ മൽവൈ എന്നാണറിയപ്പെടുന്നത്. ഇവിടുത്തെ ജനങ്ങൾ മൽവൈ എന്ന പഞ്ചാബി സ്ലാങ്ങിലാണ് സംസാരിക്കുന്നത്.
ജില്ലകൾ
തിരുത്തുകതാഴെപ്പറയുന്ന ജില്ലകളാണ് മൽവ പ്രദേശത്ത് പെടുന്നത്.
- ഫിറോസ്‌പൂർ
- ഫസിൽക്കാ
- ഫരീദ്കോട്ട്
- ശ്രീ മുക്ത്സർ സാഹിബ്
- മോഗ
- ഭട്ടിണ്ട
- ലുധിയാന
- മാൻസ
- സംഗ്രൂർ
- ഷഹീദ് ഭഗത്സിംഗ് നഗറിന്റെ ഭാഗങ്ങൾ (മുമ്പ് നവാഷെഹർ)
- ഫതേഗഡ് സാഹിബ്
- പട്ട്യാല
- രൂപ്‌നഗർ (മുമ്പ് രോപാർ)
- അജിത്ഗഡ് (മുമ്പ് മൊഹാലി)
- ശ്രീ ഗംഗാനഗർ (രാജസ്ഥാൻ)
- ഹനുമാൻഗഡ് (രാജസ്ഥാൻ)
വിനോദസഞ്ചാരകേന്ദ്രങ്ങൾ
- കിലാ മുബാറക്ക്,ഭട്ടിണ്ട.
- ഫത്തേഗഡ് സാഹിബ് ഗുരുദ്വാര, ഫത്തേഗഡ് സാഹിബ്
- ആം ഖാസ് ബാഗ്, സർഹിന്ദ്
- ജഹാസ് ഹവേലി ( ജഹാസ് മഹൽ അഥവാ തോദർ മാൽ ഹവേലി), ഫത്തേഗഡ് സാഹിബ്
- ആംഗ്ലോ സിഖ് വാർ മെമ്മോറിയൽ, ഫിറോസ്‌പൂർ
- റൌസ ഷെരീഫ്, സർഹിന്ദ്- ഫത്തേഗഡ് സാഹിബ്
- സാംഘോൾ മ്യൂസിയം, ഫത്തേഗഡ് സാഹിബ്
- ആനന്ദ്പൂർ സാഹിബ്ബിലെ കോട്ടകളും ഗുരുദ്വാരകളും
- ചരിത്രസ്മാരകങ്ങൾ, നാഭ, സാംഗ്രൂർ
- ഗുരുദ്വാര, ശ്രീ മുക്ത്സർ സാഹിബ്
- പായൽ ഫോർട്ട്, പായൽ
- മുഗൾ സരായ്, ദോരാഹ
- വിരാസത് - എ- ഖത്സ, ആനന്ദ്പൂർ സാഹിബ്
- സിഖ് അജൈബ്ഘർ, മൊഹാലി
- തക്ത് ശ്രീ ദംദമാ സാഹിൻ, ഭട്ടിണ്ട
- ദുഃഖ് നിവാരൺ സാഹിബ് ഗുരുദ്വാര, പട്ട്യാല
- മോട്ടി ബാഗ് പാലസ്, പട്ട്യാല
- റോപർ വെറ്റ്ലാൻഡ്, രൂപ് നഗർ
- ഹുസ്സൈൻ വാല ബോർഡർ, ഫിറോസ്‌പൂർ
സ്ഥലത്തെ പ്രമുഖർ
- ബാബു രജബ് അലി, പ്രശസ്ത പഞ്ചാബി കവി
- ജർണൽ സിംഗ് ഭിന്ദ്രൻവാല
- ഹരി സിംഗ് ധില്ലൻ, പതിനേഴാം നൂറ്റാണ്ടിലെ സിഖ് പോരാളി
- ഝണ്ടാ സിംഗ് ധില്ലൻ
- ബണ്ടാ സിംഗ് ബഹാദൂർ, രക്തസാക്ഷി
- ഭൂമാ സിംഗ് ധില്ലൻ, പതിനെട്ടാം നൂറ്റാണ്ടിലെ പോരാളി
- മഹാരാജാ രജീന്ദർ സിംഗ്
- മഹാരാജാ ഭൂപീന്ദർ സിംഗ്
- മഹാരാജാ യാദവേന്ദ്ര സിംഗ്
- ഹർചരൻ സിംഗ് ബ്രാർ
- ഗുർബക്ഷ് സിംഗ് ധില്ലൻ
- സരബ് ജിത് സിംഗ് ധില്ലൻ
- കർതാർ സിംഗ് സരാഭ
- ബീവി സാഹിബ് കൌർ
- ബീവി രജീന്ദർ കൌർ
- നിർമൽ ജിത് ശെഖാവത്, പരം വീര ചക്ര ലഭിച്ച വായുസേനാ ഓഫീസർ
- ബാബാ ഗുർമുഖ് സിംഗ്, സ്വാതന്ത്ര്യസമരസേനാനി
- സുഖ്ദേവ് ഥാപ്പർ, സ്വാതന്ത്ര്യസമര സേനാനി
- ഉദ്ധം സിംഗ്
- ബിയാന്ത് സിംഗ്, മുൻ മുഖ്യമന്ത്രി (കൊല്ലപ്പെട്ടു)
- ഗ്യാനി സെയിൽ സിംഗ്, മുൻ രാഷ്ട്രപതി.
ഇവയും നോക്കുക
- ധോബ
- മാഝാ
- പോധ്
അവലംബം
ഗ്രോവർ, പർമീന്ദർ സിംഗ് (2011) Discover Punjab: Attractions of Punjab. Parminder Singh
Grover. p. 179. മഹാകോശ്, ഭായി കാൻ സിംഗ് നാഭ