രാജേഷ് ഒടയഞ്ചാൽ
പണിപ്പുര   പ്രൊഫൈൽ   താരകങ്ങൾ   ലോഗോസ്   നിലവറ-01   സംവാദം   സംഭാവനകൾ  


പഴയ സംവാദം നിലവറയിലുണ്ട്

ക്രൈസ്തവ കാളിദാസൻ

തിരുത്തുക

അഹോ കഷ്ടം! കേവലം സമസ്യാപൂരണത്തിനു വേണ്ടി മാത്രമാണ് ഒരു കവിയെ ഇങ്ങനെ നിന്ദിച്ചത് എന്ന കണ്ടുപിടിത്തം ശുദ്ധ അസംബന്ധമായിരിക്കുന്നു. സമസ്യാപൂരണത്തിനു വേണ്ടിയോ പ്രാസപൂർത്തീകരണത്തിനു വേണ്ടിയോ ഇത്തരം കളിയാക്കലുകൾ പണ്ടുണ്ടായിരുന്നു എന്നത് അതിലും രസകരമായിരിക്കുന്നു. ലോകം കണ്ടതിൽ വച്ചേറ്റവും ശാസ്ത്ര പ്രകൃത്യ പ്രേമ സൌന്ദര്യാവബോധങ്ങളുണ്ടായിരുന്ന, വൈദേശികരെ പോലും അൽഭുതം കൊള്ളിച്ച കാളിദാസ മഹാപ്രതിഭയോട് കേവലം ശ്രീയേശുവിജയം എന്ന കാവ്യം കൊണ്ട് പ്രശസ്തനായ കട്ടക്കയത്തെ ഉപമിച്ചതിലെ ബുദ്ധിശൂന്യതയെയാണ് ഈ ചെറിയ കവിതയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. കേരളകാളിദാസൻ എന്നറിയപ്പെട്ട കോയിത്തമ്പുരാനെ ആരും ഇത്തരുണത്തിൽ കളിയാക്കിയതായി കേട്ടിട്ടില്ല. ഈ പ്രയോഗം അദ്ദേഹം അർഹിച്ചിരുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണം. പ്രോ ക്രൈസ്തവ പത്രമായ ദീപികയിലെ ലേഖനങ്ങളായിരിക്കാം ഈ കണ്ടുപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. അന്ന് കലാ സാഹിത്യ രംഗത്ത് നില നിന്നിരുന്ന ഹൈന്ദവ മേൽക്കോയ്മ അന്യ മതസ്ഥരായ എഴുത്തുകാരെ പുച്ഛിച്ചിരുന്നു എന്നും തരം കിട്ടുമ്പോഴൊക്കെ കളിയാക്കാൻ ശ്രമിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കട്ടക്കയത്തെ ഇങ്ങനെ കളിയാക്കാൻ കാരണം അദ്ദേഹത്തെ കാളിദാസനോട് ഉപമിച്ചതിലെ രോഷമല്ലാതെ മറ്റൊന്നുമല്ല. ശിവപ്രസാദ് 16:39, 10 ഒക്ടോബർ 2013 (UTC)Reply

ഭൂപട നിർമ്മാണത്തിലെ ജെർഹാർഡ്സ് മാർക്കാറ്റർ മാതൃക

തിരുത്തുക

മെർക്കാറ്റർ പ്രക്ഷേപം എന്ന താൾ ഇപ്പോഴേ നിലവിലുണ്ട്. ഭൂപട നിർമ്മാണത്തിലെ ജെർഹാർഡ്സ് മാർക്കാറ്റർ മാതൃക എന്ന താളിൽ ചേർത്ത വിവരങ്ങൾ അങ്ങോട്ട് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 21:56, 26 ഫെബ്രുവരി 2013 (UTC)Reply

എന്റെ സേർച്ചിങ് ഗുണം കൊണ്ട് ഞാനത് കണ്ടില്ല. അങ്ങോട്ട് ലയിപ്പിച്ചേക്കാം... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:50, 27 ഫെബ്രുവരി 2013 (UTC)Reply

മംഗലാപുരം ടാങ്കർ ദുരന്തം

തിരുത്തുക

ചാല ടാങ്കർ ദുരന്തം എന്ന താളാണ്‌ മംഗലാപുരം ടാങ്കർ ദുരന്തം പ്രേരണയായത്. ചാല ടാങ്കർ ദുരന്തം എന്ന താളിൽ ഇതുപോലെയുള്ള സംവാദം ഒന്നും കണ്ടില്ലല്ലോ! --♥Aswini (സംവാദം) 13:01, 11 ഏപ്രിൽ 2013 (UTC)Reply

വോട്ടെടുപ്പുതാളിലെ അഭിപ്രായം

തിരുത്തുക

ഈ പ്രസ്താവന താങ്കൾ നടത്തിയത് മറ്റാരുടെയോ ഏതോ പോസ്റ്റ് എന്റേതാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് ഞാൻ കരുതുന്നു. കാരണം ഇങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടേയില്ല. ബിപിന് ആൾക്കാർ എന്തെങ്കിലും അയോഗ്യത കണ്ടു എന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. താങ്കൾ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കൾ മനഃപൂർവ്വമാണ് ഈ പ്രസ്താവന നടത്തിയതെങ്കിൽ ഞാൻ പറയാത്ത കാര്യം ആരോപിച്ച് എനിക്കെതിരേ തെറ്റിദ്ധാരണ പരത്തുക എന്ന ദുരുദ്ദേശത്തോടെയാണ് എന്നു ഞാൻ സംശയിക്കുന്നു. അല്ലെങ്കിൽ ദയവായി താങ്ക‌ളുടെ പിശക് അംഗീകരിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:16, 18 ഏപ്രിൽ 2013 (UTC)Reply

താങ്കളുടെ സൗകര്യത്തിനായി തിരഞ്ഞെടുപ്പ് താളിൽ ബിപിന്റെ വോട്ടെടുപ്പ് സംബന്ധിച്ച് ഞാൻ നടത്തിയ പോസ്റ്റുകൾ കൂടി ചേർക്കുന്നു. \

താങ്കളുടെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാമർശത്തിനു മുൻപ് ഞാൻ നടത്തിയ പോസ്റ്റുകൾ
  •   അനുകൂലിക്കുന്നു (കണ്ണൻ മാഷ്, അഡ്വക്കേറ്റ് സുജിത്ത്, ഇർവിൻ കാലിക്കട്ട് എന്നിവരും സജീവരായ ഉപയോക്താക്കളാണ്, വിക്കിപീഡിയയിലും പുറത്തും ധാരാളം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുമാണ്. അടുത്ത നാമനിർദ്ദേശങ്ങൾക്ക് ഇവരെയും പരിഗണിക്കാവുന്നതല്ലേ എന്നൊരു തോന്നൽ.)
  • സിദ്ധാർത്ഥനോട് യോജിക്കുന്നു. മോശം അവസ്ഥയിൽ നിൽക്കുന്ന ഒരു താളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ യോഗ്യമായ താളാക്കുക, ഓൺലൈനായി ലഭ്യമല്ലാത്തതും ചരിത്രപ്രാധാന്യമു‌ള്ളതുമായ വാർത്തകൾ അവലംബമായി കൊണ്ടുവരാനുള്ള ശ്രമം നടത്തുക എന്നിങ്ങനെയുള്ള വഴിയിൽ പ്രവർത്തിക്കുകയും പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ബിപിൻ എന്നാണ് ഞാൻ വിലയിരുത്തുന്നത്. പുതിയ കാര്യങ്ങൾ പഠിച്ച് ചെയ്യാൻ ശ്രമിക്കുന്നയാൾക്ക് എന്തായാലും കാര്യനിർവ്വാഹകന്റെ പുതിയ പണികളും ഏറ്റെടുത്ത് ചെയ്യാൻ സാധിക്കുമായിരുന്നു.
താങ്കളുടെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാമർശത്തിനു ശേഷം ഞാൻ നടത്തിയ പോസ്റ്റ്
  • I apologize for posting in English, but I cant use malayalam from this computer. But I feel that it is necessary to dispel the misunderstanding caused by Rajesh's post. I never said that people consider that Bipin's efforts to expand the contents and his focuz on editing articles is an inaligibility. I consider that as an eligibility. I also specifically said that given his ability to learn new things, he could have imbibed the skills necessary to be an administrator in no time. I was all for Bipin becoming an admin - I think you have misread my posts.

ഇതിൽ എവിടെയാണ് എഡിറ്റിങ് കൂടുതലുള്ളതും ഉള്ളടക്കവികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഒരു അയോഗ്യതയായി ആളുകൾ കണ്ടുവെന്ന് ഞാൻ പറഞ്ഞത്?

താങ്കൾ തെറ്റിദ്ധരിച്ചാണ് പറഞ്ഞതെങ്കിൽ ഒരു ക്ഷമാപണവും പറഞ്ഞ വേദിയിൽ തന്നെ ഒരു തിരുത്തലും ഞാൻ പ്രതീക്ഷിക്കുന്നു. മനഃപൂർവ്വമാണ് ഇത് പറഞ്ഞതെങ്കിൽ ഇത് വ്യക്തിപരമായ ആക്രമണമായേ കാണാൻ സാധിക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:53, 18 ഏപ്രിൽ 2013 (UTC)Reply

തിരുത്തിനു വളരെ നന്ദി. മുകളിലത്തെ പോസ്റ്റ് കടന്നുപോയെങ്കിൽ ദയവായി ക്ഷമിക്കുക. വിഷമം കൊണ്ടാണ്. കുറച്ചു ദിവസങ്ങളായി ആൾക്കാർ എന്റെ പ്രവൃത്തികളിൽ ദുരുദ്ദേശം ആരോപിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:26, 18 ഏപ്രിൽ 2013 (UTC)Reply

നയരൂപീകരണം ചർച്ച

തിരുത്തുക

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:03, 21 മേയ് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rajeshodayanchal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:47, 16 നവംബർ 2013 (UTC)Reply

 
You have new messages
നമസ്കാരം, Rajeshodayanchal. താങ്കൾക്ക് സംവാദം:റിക്കി പോണ്ടിങ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കെ.എം.സി.ടി. കോളേജ്‌ ഓഫ് എഞ്ചിനീയറിംഗ്

തിരുത്തുക

കെ.എം.സി.ടി. കോളേജ്‌ ഓഫ് എഞ്ചിനീയറിംഗ് എന്തുകൊണ്ടാണ് SD ഫലകമിട്ടത് ? ഇങ്ങനെയൊരു കോളേജില്ലേ ? പരസ്യമാണോ ! ഒന്ന് വ്യക്തമാക്കാമോ --മനോജ്‌ .കെ (സംവാദം) 11:23, 22 ഫെബ്രുവരി 2014 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:11, 10 മാർച്ച് 2014 (UTC)Reply

സംഘാടക സമിതി / സ്വാഗതസംഘം എന്തായി.?

തിരുത്തുക

വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?

വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം.--ഇർഫാൻ ഇബ്രാഹിം സേട്ട് 09:25, 30 നവംബർ 2014 (UTC)Reply

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Rajeshodayanchal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:40, 9 ഡിസംബർ 2015 (UTC)Reply

GI edit-a-thon updates

തിരുത്തുക
 

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

  We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)Reply

Rio Olympics Edit-a-thon

തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

Taluk

തിരുത്തുക

subdivision of taluk is village. https://wiki.openstreetmap.org/wiki/Kerala#Divisions. panchayat and Municipality are political division. administrative division district, taluk and village -- നവീൻ ഫ്രാൻസിസ് (സംവാദം) 05:02, 15 നവംബർ 2016 (UTC)Reply

നീ മെയിലയച്ച കാര്യങ്ങൾ ഇപ്പോൾ ഒന്ന് ഓടിച്ചു വായിച്ചു നോക്കി നവീൻ. താലൂക്ക് വിവരങ്ങൾ മാത്രമല്ല കൂടുതൽ കാര്യങ്ങൾ ഉണ്ട് എന്നൊരു ഗുണവും കണ്ടു. പലസ്ഥലത്തും ഉപകാരപ്രദമായി ഇവയെ ആശ്രയിക്കാവുന്നതാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:05, 15 നവംബർ 2016 (UTC)Reply

തുളു ആണ് ഔദ്യോഗിക ഭാഷ എങ്കിലും മലയാളം അംഗീകൃത ഭാഷയാണ്.???

തിരുത്തുക

ഒടയഞ്ചാൽ എന്ന ലേഖനത്തിൽ കണ്ടു: "തുളു ആണ് ഔദ്യോഗിക ഭാഷ എങ്കിലും മലയാളം അംഗീകൃത ഭാഷയാണ്". കേരളത്തിലെ കാര്യമാണോ? അതോ ദക്ഷിണ കന്നഡയിലേയോ? Ramjchandran (സംവാദം) 20:03, 7 ഡിസംബർ 2016 (UTC)Reply

അതിൽ കാര്യമൊന്നുമില്ല. തുളു സംസാരിക്കുന്നവർ തന്നെ ഇല്ലാന്നു പറയാം. ആരൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നു. എവിടെയൊക്കെയോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ കുടുത്തിട്ടുണ്ടായിരുന്നു. പല ലേഖനങ്ങളും മിക്സ് ചെയ്യേണ്ട അവസ്ഥയുണ്ട്. ആക്ടീവ് വിക്കിപീഡിയ എഡിറ്റേർസിന്റെ കുറവുകൊണ്ടാണിതൊക്കെ വരുന്നത് എന്നു തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:48, 8 ഡിസംബർ 2016 (UTC)Reply

ഒറ്റവരി ലേഖനമായി 2016 നവംബർ മുതൽ തുടരുന്നു.

തിരുത്തുക

ബൊംബ്രാണ എന്ന ലേഖനത്തിൽ അത് ഒറ്റവരി ലേഖനമായി 2016 നവംബർ മുതൽ തുടരുന്നു എന്ന് ചേർത്തിട്ടുണ്ട്. ഈ ലേഖനം നിർമ്മിച്ചതു തന്നെ 18:15, 29 ഒക്ടോബർ 2016‎ നു ആണ്. നവംബർ 10നാണ് ഈ അറിയിപ്പു ചേർത്തിരിക്കുന്നത്. ഡിസംബർ 10നു ഒരു മാസം മാത്രമേ ആകുന്നുള്ളു ഈ ലേഖനം തുടങ്ങിയിട്ട്. സുഹൃത്തെ,

  • ഒറ്റവരി ലേഖനം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
  • ഈ ലേഖനത്തിൽ ഒരു വരി മാത്രമല്ല തുടക്കത്തിലേ ഉള്ളത്.
  • മലയാളം വിക്കിപീഡിയയിൽ ആകെയുള്ളത് 46,846 ലേഖനങ്ങൾ മാത്രം. അവയിൽ ഒറ്റവരി ലേഖനം എന്നു ചേർക്കാത്ത വർഷങ്ങൾ പഴക്കമുള്ള ലേഖനങ്ങൾ അനേകം ഉണ്ട്. (ഒറ്റവരിയാണ് മാനദണ്ഡമെങ്കിൽ)
  • അതുകൊണ്ട് ഒറ്റവരി ലേഖനം എന്നതിനുള്ള മാനദണ്ഡം എന്താണ്?
  • എത്ര നാൾകൊണ്ടാണ് ഒറ്റവരി ലേഖനം എന്ന് ഒരു ലേഖനത്തെ വിളിച്ച് ഫലകം ചേർക്കുന്നത്?
  • ഒറ്റവരി ലേഖനത്തിൽ അനേകം വരികളുണ്ടെങ്കിലും ഒറ്റവരി എന്നു കണക്കാക്കുമോ?(എത്ര വരിയാണ് മിനിമം വേണ്ടത്?)
  • ഒറ്റവരി ലേഖനമാണെങ്കിൽത്തന്നെ അതിനെ പൂർണ്ണ ലേഖനമാക്കാൻ അനേകം പേരുടെ പരിശ്രമം വേണ്ടിവരില്ലെ? അതിനു സമയവും വേണമല്ലൊ? അപ്പോൾ എതാനും മാസങ്ങൾകൊണ്ടോ ആഴ്ചകൾ കൊണ്ടോ ഒറ്റവരി മാറുമോ?

വ്യക്തമായ ഉത്തരം പ്രതീക്ഷിക്കുന്നു. --Ramjchandran (സംവാദം) 12:35, 17 ഡിസംബർ 2016 (UTC)Reply

ഒറ്റവരി താനേ പൂർണലേഖനമായി മാറില്ലല്ലോ. അത് ശ്രദ്ധിക്കേണ്ടവരുടെ കാഴ്ചയിലേക്ക് എത്തിക്കാനുള്ള ഒരു വഴിയാണു ഫലകം. അതുവെച്ച് വിക്കിപീഡിയയിൽ എഡിറ്ററായി എത്താവുന്ന ആർക്കും സമ്പൂർണലേഖനമായി മാറ്റുന്നതിലേക്ക് അതിനെ ശ്രദ്ധിക്കാനും പറ്റും. ലേഖനം എഴുതുന്നവരൊക്കെ ഒറ്റവരിയാണോ പൂർണലേഖനമാണോ എഴുതുന്നത് എന്നു നോക്കാനൊന്നും ഞാനിതുവരെ പോയിട്ടില്ല. ഏതെങ്കിലും അടിസ്ഥാനത്തിൽ ഒരുകൂട്ടം ലേഖനങ്ങൾ ആവശ്യമായി വരുമ്പോളൊക്കെ അത് ചെക്ക് ചെയ്യും. കണ്ടന്റിനാണു പ്രാധന്യം, അല്ലാതെ അതുണ്ടാക്കിയ ഡേറ്റും ടൈമും ഒന്നും നോക്കാനും പോകാറില്ല. ഒറ്റവരി ലേഖനങ്ങൾ നിരവധി കാണും. പലതിനും ഈ ഫലകവും കാണും. ഫലകങ്ങളും വർഗങ്ങളും റഫറൻസസും ഇൻഫോ ബോക്സും വിട്ട് കണ്ടന്റായിട്ട് ഒരു ഫുൾസ്റ്റോപ്പിൽ തീരുന്ന ലേഖനങ്ങളിൽ എല്ലാം തന്നെ ഈ ഫലകവും ചേർത്തോളൂ. അതുതന്നെയാ ഒറ്റവരി എന്നതിനാൽ ഉദ്ദേശിക്കുന്നതും.
ഇത്ര നാളുകൾക്ക് ശേഷം ഒറ്റവരി ലേഖനം എന്നു വിളിക്കാം എന്നൊന്നും ഇല്ല. കാണുന്നയാൾ ഇതൊക്കെ എഴുതിയ ഡേറ്റും ടൈമും എഴുതിയ ആളുടെ പേരും നോക്കിയായിരിക്കില്ല ലേഖനം വായിക്കുന്നതും ആവശ്യമെങ്കിൽ ഇത്തരം ഫലകങ്ങൾ ചേർക്കുന്നതും. എഴുതുന്ന ആൾതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനം ഒരു നോട്ട്പാട് പോലുള്ള ടെക്സ്റ്റ് എഡിറ്ററിലോ മറ്റോ സേവ് ചെയ്ത് വെച്ച് കേമമാക്കിയാൽ നല്ലത്. ഒറ്റ കോപ്പി പേസ്റ്റിൽ നല്ല കണ്ടന്റ് വരികയും ചെയ്യുമല്ലോ. ഒറ്റവരി ലേഖനം എന്ന നില വിട്ട് അല്പം ഇൻഫോർമേറ്റീവാകും എന്ന പ്രാധാന്യം കൂടെയുണ്ട്.
ലേഖനം അനേകം വരികളായി കാണുന്നവർക്ക് മനസ്സിലായാൽ അത് ഒറ്റവരിയല്ല. വ്യക്തമായി പറഞ്ഞാൽ, വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ചിന്തിക്കുക. അത്രേയുള്ളൂ കാര്യം. ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. എഡിറ്റിങ് വിൻഡോയിലെ വരികളല്ല മറിച്ച് ഔട്പുട്ട് വിൻഡോയിൽ കാണുന്നതുതന്നെയാ മുഖ്യം. ഒറ്റവരി മാറാൻ വിഷയവുമായി അറിവുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ എളുപ്പം പറ്റും. അങ്ങനെയുള്ളവരിലേക്ക് ശ്രദ്ധ തിരിക്കാനും ഈ ഫലകം ഉഅപകരിക്കും. പൂർണലേഖനം എന്നൊക്കെ ചുമ്മാ പറയാമെന്നേ ഉള്ളൂ. തിരുത്തലുകൾ വന്നുകൊണ്ടേ ഇരിക്കണം. അതാണല്ലോ വിക്കിലേഖനങ്ങളുടെ ഒരു പ്രത്യേകതയും. ഒറ്റവരി എന്നത് ലേഖനത്തിന്റെ തുടക്കം എന്ന നിലയിൽ അല്ല; താഴോട്ട് കേമമായി തന്നെ കണ്ടന്റ് ഉണ്ടായാലും മതി.
ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ? ചോദിച്ചോളൂ, അറിയാവുന്ന കാര്യങ്ങൾ തീർച്ചയായും പറയാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:21, 18 ഡിസംബർ 2016 (UTC)Reply

പ്രോജക്ട് ടൈഗർ ലേഖനങ്ങൾ

തിരുത്തുക

പാർക്കർ_സോളാർ_പ്രോബ്, കൈത് ലേഖനങ്ങൾ പ്രോജക്ട് ടൈഗർ തിരുത്തൽ യജ്ഞത്തിലെ പട്ടികയിൽ പറയുന്നുണ്ടോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 02:14, 9 മാർച്ച് 2018 (UTC)Reply

ഇല്ല, അവർ തന്ന പട്ടികയിൽ ഇല്ല. വേണമെങ്കിൽ അവർ എടുക്കട്ടെ, നിർബന്ധമൊന്നുമില്ല. ആ പദ്ധതിയിലേക്ക് കൂടിയതിനാൽ അവിടെ ഇട്ടു എന്നേ ഉള്ളൂ. ഇതല്ലാതെ അവർ പട്ടികയിട്ടു നിരത്തിയ സംഗതികളൊന്നും തന്നെ എഴുതാൻ കഴിവില്ലാത്തവനാണു ഞാൻ, അതിനുവേണ്ടി മെനക്കെടാൻ താല്പര്യവും ഇല്ല. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:03, 9 മാർച്ച് 2018 (UTC)Reply

Thank you for keeping Wikipedia thriving in India

തിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)



Hi Rajesh, It was nice meeting you at Project Tiger Ediat-a-thon at CIS- Bangalore on May 27. We've been trying to connect with all Wikipedians in Bangalore, across languages. A meetup like that will help to carry forward the momentum of Project Tiger.

You are my one contact at Malayalam Wikipedia. Can you put a notice on Malayalam Village Pump & help me get connected to as many Bangalore based Malayalam Wikipedia Contributors ((either or all of Pedia, Source, Quote, Meta, Commons & Wiktionary)) . In July 2018, we wish to host a meeting of Bangalore based all language & all projects Wikipedians at CIS Office Bangalore.

Tito Dutta has been very much willing to support this effort. -With Metta, Mallikarjuna. Mallikarjunasj (സംവാദം) 05:02, 17 ജൂൺ 2018 (UTC)Reply

പ്രമാണം:GOVT-HSS-CHAYOTH-Kerala-flood-2018-a.PNG എന്ന പ്രമാണത്തിന്റെ പകർപ്പവകാശപ്രശ്നം

തിരുത്തുക
 

പ്രമാണം:GOVT-HSS-CHAYOTH-Kerala-flood-2018-a.PNG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. താങ്കൾ ഈ പ്രമാണത്തിന് സാധുതയുള്ള പകർപ്പവകാശം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പ്രമാണം സൃഷ്ടിച്ച വ്യക്തി ഈ പകർപ്പവകാശം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.

ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിക്കുകയും മറ്റെവിടെയെങ്കിലും ഇതിനു മുൻപ് പ്രസിദ്ധീകരിക്കുകയും ചെയ്ത്താണെങ്കിൽ, ദയവായി

  • ക്രിയേറ്റീവ് കോമൺസ് എന്ന അനുമതിയിലോ വിക്കിമീഡിയയ്ക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും അനുമതിയിലോ (പൂർണ്ണമായ ലിസ്റ്റ് കാണുക) ഈ ചിത്രം പുനരുപയോഗിക്കാനുള്ള അനുമതി മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് വ്യക്തമാക്കുക.
  • അല്ലെങ്കിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് താങ്കൾ ഉപയോഗിച്ച ഇ-മെയിൽ വിലാസ്സത്തിൽ നിന്നും ഒരു ഇ-മെയിൽ അയക്കുക. അതിൽ ഈ പ്രമാണത്തിന്റെ ഉടമ താങ്കൾ ആണെന്നും ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കുക. ഇ-മെയിലിനുള്ള സാമ്പിൾ ഇവിടെ കാണാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഈ പ്രമാണത്തിന്റെ താളിൽ പോയി {{OTRS pending}} എന്ന ഫലകം ചേർക്കുകയാണെങ്കിൽ ചിത്രം മായ്ക്കപ്പെടാനുള്ള കാലാവധി നീട്ടിക്കിട്ടുന്നതാണ്.

ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, ഈ പ്രമാണത്തിന്റെ ഉടമയോട് മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒരു രീതിയിൽ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കാൻ ആവശ്യപ്പെടുക. പകർപ്പവകാശ ഉടമ താങ്കൾക്ക് നേരത്തേ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ ഇ-മെയിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് ഫോർവേഡ് ചെയ്യുക.

ഈ പ്രമാണം ന്യായോപയോഗ പരിധിയിൽ വരുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ {{non-free fair use in|ലേഖനത്തിന്റെ പേര്}} എന്നത് പോലെയുള്ള ഫലകങ്ങൾ പ്രമാണത്തിന്റെ താളിൽ ചേർക്കാവുന്നതാണ്. മറ്റ് സാധുവായ ഫലകങ്ങൾ ഇവിടെ കാണാം. അതിന്റെ കൂടെ വിശദമായ ന്യായോപയോഗ ഉപപത്തിയും ചേർക്കേണ്ടതാണ്. മുഴുവൻ പകർപ്പവകാശ ഫലകങ്ങും കാണാൻ ഇവിടെ ഞെക്കുക.

താങ്കൾ അപ്ലോഡ് ചെയ്ത മറ്റ് പ്രമാണങ്ങളിലും ഉടമയുടെ അനുമതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും കാണുവാൻ ഇവിടെ ഞെക്കുക. ഫലകം ചേർത്തതിനു ശേഷം ഏഴ് ദിവസത്തിനു ശേഷവും അനുമതി ഇല്ലാത്ത പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക് പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താൾ കാണുക. വിക്കിപീഡിയയുടെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ വായിക്കുവാൻ താത്പര്യപ്പെട്ട് കൊള്ളുന്നു. താങ്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിലോ എന്റെ സംവാദ താളിലോ ചോദിക്കാവുന്നതാണ്. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 14:41, 10 സെപ്റ്റംബർ 2018 (UTC)Reply

മാണവകാക്രീഡിതകം

തിരുത്തുക

മാണവകം വൃത്തത്തിന്റെ മറ്റൊരു പേരാണ് മാണവകാക്രീഡിതകം. ഞാൻ പരിശോധിച്ച പതിപ്പിൽ അടിക്കുറിപ്പുണ്ടായിരുന്നില്ല. ഒരു തിരിച്ചു വിടൽ മതിയാകും. ഇത് ഡിലീറ്റുന്നു. ചൂണ്ടിക്കാണിച്ചതിന് നന്ദി. കൊല്ലത്തെ വിവിധ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് വിവിധ ഭാഷാ വൃത്തങ്ങളെക്കുറിച്ചുള്ള 50 ലേഖനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ലേഖനങ്ങൾ റിവ്യൂ ചെയ്യാനും കുട്ടികളെ സഹായിക്കാനും അഭ്യർത്ഥിക്കുന്നു.--Fotokannan (സംവാദം) 15:21, 11 നവംബർ 2018 (UTC)Reply

ഇത്രയും വൃത്തങ്ങൾ ഒന്നിച്ചുവന്നത് ഏതെങ്കിലും പരിപാടിയുടെ ഭാഗമായിട്ടാണെന്നു വിചാരിച്ചിരുന്നു. തീർച്ചയായും കുട്ടികളെ വിക്കിപീഡിയയിലേക്ക് എത്തിക്കാനുള്ള നല്ലമാർഗം തന്നെയാണിത്. നാലുവരി പദ്യത്തെ മാത്രകളായി തിരിച്ച് ലക്ഷണം കല്പിക്കുന്ന രീതിയിലേക്ക് ഓരോ വൃത്തലേഖനവും മാറ്റാൻ സാധിച്ചാൽ ഒത്തിരി നന്നാവുമെന്നു കരുതുന്നു. വൃത്തമഞ്ജരിയിൽ വിശദീകരണം അതേപടി എത്തിക്കാതെ അർത്ഥം മനസ്സിലാക്കി സ്വന്തം ഭാഷയിൽ തന്നെ എഴുതാനായാൽ അതും നല്ലത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:54, 12 നവംബർ 2018 (UTC)Reply

ഫ എന്ന താളിൽ റീഡിറക്ട ആകി എങ്ങനെ ഇല്ലാതാക്കാം അത്

തിരുത്തുക

ഫ താൾ പരിശോധന നടത്തു Krishh Na Rajeev 17:46, 12 നവംബർ 2018 (UTC)

ഫകാരം എന്ന ലേഖനം ലേഖനവുമായി ചേർക്കാൻ സാധ്യമാണ്. അതിനായി ചെയ്യേണ്ടത് ലേഖനത്തിൽ അതുമായി ചേരുന്നവ മാത്രം ഉദാഹരസഹിതം കൊടുത്ത് (സ്വന്തം കണ്ടെത്തലുകൾ ഒഴിവാക്കി, മതിയായ അവലംബങ്ങൾ കൊടുത്തുതന്നെ) വികസിപ്പിക്കുക. ഫകാരം എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റഫറൻസസ് സഹിതം അവിടെ വന്നാൽ ഫകാരത്തിലെ ലേഖനം മുഴുവൻ കളഞ്ഞ്, എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാനാവും. അതു ചെയ്യാം. ഫകാരമെന്നോ ഫ എന്നോ സേർച്ച് ചെയ്താൽ അപ്പോൾ ഒരേ ലേഖനം തന്നെ കാണിക്കുകയും ചെയ്യും. നിലവിൽ രണ്ടും രണ്ടായാണല്ലോ കാണിക്കുന്നത്. ആ ഒരു വേർതിരിവ് ഒഴിവാക്കുന്നതാണു നല്ലത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 23:45, 12 നവംബർ 2018 (UTC)Reply

ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

തിരുത്തുക
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
 
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Rajeshodayanchal
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:42, 17 ജനുവരി 2019 (UTC)Reply

അത്രവല്യ സൂക്കേടൊന്നും ഇല്ലാന്നേ, ബസ്സുകൂലി കൊടുത്ത് പോകാൻ പറ്റുന്ന സ്ഥലത്ത് വല്ലതും നടക്കുന്നെങ്കിൽ കുത്തിയിരുന്ന് കേൾക്കാം എന്നേ ഉള്ളൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:29, 17 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Community Insights Survey

തിരുത്തുക

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)Reply


ജാവാസ്ക്രിപ്റ്റ് ലൈബ്രറി

തിരുത്തുക

ജാവാസ്ക്രിപ്റ്റ് ലൈബ്രറി എന്നതാളിന്റെ ഇംഗ്ലീഷ് താൾ ഉണ്ടാകുമ്പോൾ പിന്നെന്തിനാണ് അത് ലയിപ്പിക്കുന്നത്.......--Meenakshi nandhini (സംവാദം) 12:01, 20 സെപ്റ്റംബർ 2019 (UTC)Reply

അത്ര ഭീകരമായി പറയേണ്ട ഒന്നല്ല ജാവാസ്ക്രിപ്റ്റ് ലൈബ്രറി, ജാവാസ്ക്രിപ്റ്റിൽ തന്നെ ഒരു പാരാഗ്രാഫായി പറയുവാനേ അതുള്ളൂ. വിവിധതരം ഫെയിം‌വർക്കുകൾ നിരവധിയുണ്ട്. അതേക്കുറിച്ചാവാം വലിയവലിയ ലേഖനങ്ങൾ. ഇംഗ്ലീഷിൽ ഉള്ളത് അതേപടി മലയാളത്തിലും നിർബന്ധമായും വേണമെന്നു കരുതരുത്. തിരിച്ച് അങ്ങോട്ടും ആ വിക്കിപീഡിയ അംഗീകരിക്കുകയില്ല. ലൈബ്രറിയാവട്ടെ, ജാവാസ്ക്രിപ്റ്റിന്റെ പിതാവായ ടൈപ്പ്‌സ്ക്രിപ്റ്റാവട്ടെ ഒരു ലേഖനത്തിനുള്ള കോപ്പുണ്ടെങ്കിൽ മാത്രം മറ്റൊന്നാക്കിയാൽ മതിയാവും. ഒരേ ലേഖനത്തിലൊതുക്കാവുന്ന കാര്യം വേവേറെ ആക്കുന്നതിലും ഭേദം ഒന്നിച്ചെഴുതുന്നതായിരുന്നു വായിക്കുന്നവർക്കും ഗുണം ചെയ്യുക. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:38, 20 സെപ്റ്റംബർ 2019 (UTC)Reply


ഇതേ പ്രശ്നത്തിൽ വിക്കിപീഡിയയിൽ ധാരാളം താളുകൾ നിലനിൽക്കുന്നുണ്ട്. ഈ പറഞ്ഞ അഭിപ്രായം എന്തുകൊണ്ട് മറ്റുതാളുകളിൽ പ്രായോഗികമാക്കുന്നില്ല. ഒരു വരി മാത്രമുള്ള എത്രയോ ലേഖനങ്ങൾ ഈ പറഞ്ഞിരിക്കുന്ന തലത്തിൽ നിലനിൽക്കുന്നു........എനിക്ക് ഇതിലൊന്നും താല്പര്യമില്ല. ഇത് ശരിയായ നയമല്ലയെന്നു തോന്നി. ഒരേ ലേഖനത്തിലൊതുക്കാവുന്ന കാര്യം വേവേറെ ആക്കുന്നതിലും ഭേദം ഒന്നിച്ചെഴുതുന്നതായിരുന്നു വായിക്കുന്നവർക്കും ഗുണം ചെയ്യുക എന്നർത്ഥത്തിൽ ഞാനെഴുതിയത് വെട്ടിമാറ്റിയ ചരിത്രവുമുണ്ട്. ഓരോരുത്തർക്കും വ്യക്തമായ അഭിപ്രായമുണ്ട്. എന്റെ അഭിപ്രായം ജാവാസ്ക്രിപ്റ്റ് ലൈബ്രറി സ്വതന്ത്രമായി വേണമെങ്കിൽ നിലനിർത്താവുന്നതേയുള്ളൂ,.........--Meenakshi nandhini (സംവാദം) 14:09, 20 സെപ്റ്റംബർ 2019 (UTC)Reply

മറ്റു പേജുകൾ ഉണ്ടായിരിക്കും. ഞാൻ കണ്ടതൊക്കെയും ഇങ്ങനെ ചെയ്തിട്ടുണ്ട്, കാണാത്തത് ഏറെ കാണും. കാണാത്ത കര്യത്തിൽ പ്രയോഗത്തിൽ വരുത്താൻ എനിക്കാവില്ല. ജാവയും ജാവാസ്ക്രിപ്റ്റും ആണെങ്കിൽ ഒന്നിച്ച് എഴുതേണ്ടവയല്ല, രണ്ടാണ്. ജാവാസ്ക്രിപ്റ്റും ടൈപ്പ്സ്ക്രിപ്റ്റും മറ്റു ഫ്രെയിം‌വർക്കുകളും അങ്ങനെ തന്നെ... ജാവാസ്ക്രിപ്റ്റ് ലൈബ്രറി എന്നു പറയുന്നത് ജാവാസ്ക്രിപ്റ്റിന്റെ കൂടെ നിൽക്കുന്നതാണ് എന്തു കൊണ്ടും ഗുണകരം. അതല്ലെങ്കിൽ അതിനത്രമാത്രം കാര്യങ്ങൾ ഉണ്ടായിരിക്കണം. ജാവാസ്ക്രിപ്റ്റുപോലെ വിശാലമാവണം. ഇതൊന്നുമില്ലെങ്കിൽ ഒന്നായിട്ട് എഴുതുക, അല്ലെങ്കിൽ രണ്ടുതന്നെ ആക്കുക. എനിക്ക് സത്യം പറഞ്ഞാൽ ഇതേപറ്റി വല്യ വിവരം ഇല്ല. അവിടേം ഇവിടേം കണ്ട പരിചയം വെച്ച് തട്ടിയത, ക്ഷമിക്കുക. ഞാനാ ടാഗ് മാറ്റാം. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:06, 20 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

ബ്ലോക്ക് ചെയ്യൽ

തിരുത്തുക

ഫലകം:ഹൈന്ദവം
2409:4073:201f:440c::1a1e:f0ad ഈ ഐ.പി. Address ഈ ഫലകം പേജിൽ 18:34, 18 ഡിസംബർ 2019‎ മുതൽ അനാവശ്യ തിരുത്തലുകൾ നടത്തിക്കോണ്ടേ ഇരിക്കുന്നു. തിരുത്തൽ ബ്ലോക്ക് ചെയ്യാൻ വഴി വെല്ലോം ഉണ്ടോ? --അഞ്ചാമൻ (സംവാദം) 23:23, 23 ഡിസംബർ 2019 (UTC)Reply

ജെസി. ഡാനിയേൽ

തിരുത്തുക

ഇത് മായ്ക്കാനാണോ പെട്ടെന്ന് മായ്ക്കാനാണോ നിർദ്ദേശിക്കാവുന്നത്? ചർച്ചചെയ്തു തീരുമാനമെടുക്കാവുന്നത് മാത്രം മായ്ക്കാൻ നിർദ്ദേശിച്ചാൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:46, 3 ജനുവരി 2020 (UTC)Reply

ജെ സി ഡാനിയേൽ വിക്കിയിൽ നിലവിൽ ഉണ്ട്. കാണുന്ന അഡ്മിൻസ് വല്ലോം ചെയ്തോട്ടോ എന്നേ കരുതിയുള്ളൂ. എനിക്കത് മായ്ക്കാൻ തക്കവിധ അധികാരമില്ല, പറ്റിയാൽ ഇതുമാത്രമല്ല, പലതും മായ്ച്ചേനെ. റീഡയറക്റ്റ് ചെയ്യാൻ മാത്രം ഗുണമുള്ള ടൈറ്റിലുമല്ലത്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:48, 4 ജനുവരി 2020 (UTC)Reply
രക്തം തിളപ്പിക്കുന്നത് {{SD}} ഇട്ടേരെ...  --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:59, 7 ജനുവരി 2020 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

തിരുത്തുക

പ്രിയപ്പെട്ട @Rajeshodayanchal:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:02, 2 ജൂൺ 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

We sent you an e-mail

തിരുത്തുക

Hello Rajeshodayanchal,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply


അപരൻ

തിരുത്തുക

Outlander07 , Canaanism ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. ഒരു check user file ചെയ്യുക.


താങ്കൾ ആരാണ്?? Adithya Kiran Chekavar ആണോ? Outlander07 (സംവാദം) 10:58, 18 ജനുവരി 2021 (UTC)Reply

Outlander07, താങ്കൾക്ക് ഡൗട്ടുണ്ടെങ്കിൽ ചെക്ക് യൂസർ വേരിപ്പിക്കേഷൻ ചെയ്യാനായി അഭ്യർത്ഥിക്കാവുന്നതാണ്. അതെന്നോടു പറയാൻ എന്തിരിക്കുന്നു? Adithya Kiran Chekavar ഞാൻ ആണോ എന്നറിയാനും നിങ്ങൾക്ക് അതേ പരിപാടി ഉപയോഗിക്കാം. നൂറ്റെട്ട് ഐഡീകളും ഉണ്ടാക്കി വിക്കിയിൽ വന്ന് ഒരുവക തോന്ന്യവാസം നടത്താനാണു പരിപാടിയെങ്കിൽ ഐപി അഡ്രസ്സ് അടക്കം ബ്ലോക്ക് ചെയ്യാനും പറ്റും. വേണ്ടത് ചെയ്യ്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:11, 18 ജനുവരി 2021 (UTC)Reply

താങ്കൾ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല ഞാൻ താങ്കളോട് അല്ല അത് ചോതിച്ചത്.താങ്കൾ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നു അതിനായി സംവാദത്തിൻറെ ഹിസ്റ്ററി കാണുക.ബുദ്ധിമുട്ടയെങ്കിൽ ക്ഷമ ചോതികുന്നു. പിന്നെ നൂറ്റെട്ട് ഐഡീകളും ഉണ്ടാക്കി വിക്കിയിൽ വന്ന് ഒരുവക തോന്ന്യവാസം കാണിക്കുന്നത് ആരാണെന്ന് നിങ്ങള്ക്ക് ഇതുവരെ മനസ്സിലായില്ലേ? അയാൾ പലയിടത്തും വന്നു എൻറെ പെരും ചെർത്ത് പലതും പറയുന്നു എന്നു വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്, പിന്നെ പിടിക്കപെടുംബോള് ക്ഷമയും പറഞ്ഞു വരും.അയാൾ ഇംഗ്ലിഷ് വികിപീഡിയയിൽ ഉണ്ടാക്കിയ പ്രശ്നം വളരെ ചെറുതൊന്നുമല്ല എന്നു അറിയിക്കുന്നു. സംവാദത്താളിൽ വന്നു മാറ്റൊരാളെ ജാതീയമായി അധിക്ഷേപിക്കുക വരെ ഉണ്ടായി.ഇത്തരം പ്രവണത ഉള്ള ആളെ നിയന്ത്രിക്കാൻ ഒരു സീനിയർ എന്ന നിലയിലും അനേകം ലേഖനങ്ങൾ സംഭാവന നല്കിയ എഡിറ്റർ എന്ന നിലയിലും താങ്കൾക്കും ഉത്തരവാദിത്വം ഉണ്ട്. Outlander07 (സംവാദം) 14:49, 18 ജനുവരി 2021 (UTC)Reply


അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . മറ്റ് ജാതിക്കാരെ ഇകഴ്ത്തുന്നതും ഈ അപരന്റെ സ്ഥിരം പരിപാടി ആണ് . ഇതേപോലെ ബ്ലോക്ക് കിട്ടാൻഡ്‌ നില്ക്കാൻ ആണ് ആ പുതിയ ക്‌നാനായക്കാരൻ ആണ് എന്ന് കാണിക്കാൻ ക്നാനായ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നായർ ജാതി പ്രൊമോഷൻ തുടങ്ങിയത് . ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ. ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .

സുഹൃത്തേ, ഞാൻ കരുതിയത് ആ ചേകവർ എന്റെ അപരമൂർത്തിയാണെന്നു താങ്കൾ കരുതുന്നു എന്നു തന്നെയായിരുന്നു. ഇനി അങ്ങനെ കരുതുന്നുവെങ്കിലോ, അതല്ല താങ്കൾ പറഞ്ഞപോലെ നായർ ഗ്രൂപ്പിനെ പ്രമോട്ട് ചെയ്യാനായി ക്നാനായക്കാരന്റെ വേഷം കെട്ടി ഒരാൾ വന്നെന്നു കരുതുന്നുവെങ്കിലോ അപരമൂർത്തിത്വം വെച്ച് വിളയാട്ടം നടത്തി നിങ്ങളെ വിക്കി എഡിറ്റിങിൽ നിന്നും അകറ്റുവാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെങ്കിലോ ദാ ഇവിടെ അക്കാര്യം പറഞ്ഞ്, തെളിവടക്കം കുറിപ്പിട്ടോളൂ. കിരണും, റസിമാനും താങ്കളെ തീർച്ചയായും സഹായിക്കും. താങ്കളെപോലെയുള്ളൊരു എഡിറ്റർ മാത്രമാണു ഞാനും. എനിക്കക്കാര്യത്തിൽ സഹായിക്കാൻ കഴിയില്ല. മലയാളം വിക്കിപീഡിയ ശുദ്ധവും വ്യക്തവും ആകണമെങ്കിൽ ഇതുപോലെയുള്ള ദുര്യോഗങ്ങൾ ഇടയ്ക്കിടെ കടന്നുവരുമെന്നു കരുതി സമാധാനിക്കുക; എഡിറ്റിങ് കൂടുതലായി മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:54, 19 ജനുവരി 2021 (UTC)Reply
അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . എന്നു തുടങ്ങുന്ന മേലെയുള്ള കമന്റിട്ടതാരാണ്? Outlander07 തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ? ആരായാലും ഒപ്പിടാൻ മറക്കരുത്. ~~~~ എന്നിട്ടാൽ മതിയല്ലോ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:01, 19 ജനുവരി 2021 (UTC)Reply

64.71.185.230 എന്ന യൂസർ ആണ് ആ കമെന്റ് ഇട്ടത്. ഇത് ഒരു VPN IP ആണ്. ഈ സീരീസ് IP ഇംഗ്ലീഷ് വിക്കിയിൽ VPN എന്ന ടാഗിൽ മുന്നേ തന്നെ തടയപ്പെട്ടിട്ടുണ്ട്. ഇയാൾ എത്ര ബ്ലോക്ക് കിട്ടിയാലും പല രൂപത്തിൽ വരും എന്നാണ് ഇതുവരെ ഉള്ള അനുഭവം.3 വർഷമായി ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാൾ പലരൂപത്തിൽ നശീകരണം നടത്തുന്നു. ഞാൻ നായർ വാദിയോ തീയർ വാദിയോ ആയതു കൊണ്ടല്ല, ഇത്തരം വൃത്തികേടുകൾ ഒരു ലേഖനത്തിൽ എഴുതുകയും ആ പ്രവണത ഇപ്പോഴും കാട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ അയാൾക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. താങ്കൾ മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ മുന്നോട്ടു പോകാൻ തന്നെ ആണ് ഞാൻ ഉദ്ദേശിക്കുന്നത്.നന്ദി Outlander07 (സംവാദം) 06:12, 19 ജനുവരി 2021 (UTC)Reply

ഒപ്പിട്ടും ഇടാതെയും ഒരുമിച്ചു കണ്ടപ്പോൾ രണ്ടും എഴുതിയത് ഒരാൾ തന്നെയെന്നു കണ്ടതാണെനിക്കിവിടെ പറ്റിയ അബദ്ധം. ആരായാലും പറയാനുള്ളവർക്ക് ഒപ്പിട്ടിട്ടുപറയുക എന്ന മര്യാദയെങ്കിലുംവേണ്ടതല്ലേ! വിപിഎൻ വെച്ചുള്ള പരിപാടികൾ മലയാളം വിക്കിയിലും ബ്ലോക്ക് ചെയ്യേണ്ടതാണ്. അതേ പറ്റി ആലോചിക്കാൻ സമയമായിട്ടുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:07, 19 ജനുവരി 2021 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ Rajeshodayanchal,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

WikiConference India 2023: Program submissions and Scholarships form are now open

തിരുത്തുക

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize!

തിരുത്തുക

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

തിരുത്തുക

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Core organizing team.

WikiConference India 2023:WCI2023 Open Community call on 18 December 2022

തിരുത്തുക

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Organizing team

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Rajeshodayanchal,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:46, 21 ഡിസംബർ 2023 (UTC)Reply

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

തിരുത്തുക

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽReply