നമസ്കാരം വരി വര !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:43, 29 ജൂൺ 2014 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:33, 30 ജൂൺ 2014 (UTC)Reply

താങ്കൾക്കിതാ ഒരു പൂച്ചക്കുട്ടി!

തിരുത്തുക
 

കൊച്ചുപയോക്താവിനൊരു കൊച്ചുപൂച്ചക്കുട്ടി.  

വിശ്വപ്രഭViswaPrabhaസംവാദം 02:07, 31 ഒക്ടോബർ 2014 (UTC)Reply

ലിയനാർഡോ ഡാ വിഞ്ചി

തിരുത്തുക

ലിയനാർഡോ ഡാ വിഞ്ചി എന്ന ലേഖനത്തിൽ നടത്തിയ തിരുത്തലിൽ "അച്ഛൻ വീണ്ടും വിവാഹം കഴിച്ചു.ഒരു പന്ത്രണ്ട്കാരിയെ" എന്നു കാണുന്നു. എന്നാൽ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ " "....his father married again, to twenty-year-old Francesca Lanfredini" എന്നാണല്ലോ. പിന്നെ, "എന്നാൽ അത് ഡാവിഞ്ചിയുടെ അച്ഛന്റെ മൂന്നാമത്തേയോ,നാലാമത്തേയോ വിവാഹമായിരുന്നില്ല." - എന്ന് എഴുതുമ്പോൾ എന്താണ് ഉദ്ദ്യേശിച്ചത്?--Vinayaraj (സംവാദം) 17:29, 5 മേയ് 2015 (UTC)Reply

നക്ഷത്ര സമ്മാനം

തിരുത്തുക
 
നവാഗത ശലഭപുരസ്കാരം

പ്രിയ വരി വര (അഭിജിത്ത്) ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 09:53, 23 മേയ് 2015 (UTC)Reply

. ,മികച്ച തിരുത്തലുകൾക്ക് എന്റേയും ആശംസകൾ --അജിത്ത്.എം.എസ് 04:18, 7 ജൂൺ 2015 (UTC)

അവലംബം

തിരുത്തുക

അഭി ലോക പ്രസിദ്ധ ചിത്രകാരന്മാരെ മലയാളം വിക്കിയിലേക്കും എത്തിക്കുന്നതിൽ അഭിനന്ദനങ്ങൾ. പക്ഷേ, അവലംബങ്ങൾ ചേർക്കുമ്പോൾ ചിലത് ശ്രദ്ധിക്കുന്നത് നന്ന്. ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങൾ മറ്റൊരു വിക്കിയിലെ ലേഖനത്തിന് അവലംബമായി എടുക്കുന്നത് ഇവിടെ അനുവദിക്കുന്നില്ല. ഇംഗ്ലീഷ് ലേഖനങ്ങളിലെ അവലംങ്ങളിലേക്കുള്ള വിക്കിപീഡിയ കണ്ണിയും ഉപയോഗിക്കുന്നത് നന്നല്ല. വായനക്കാർക്ക് മലയാളത്തിൽ നിന്നും ഇംഗ്ലീഷ് വിക്കിയിലേക്കും അവിടെ നിന്നും അവലംബത്തിന്റെ കണ്ണിയിലേക്കും പോകേണ്ട അവസ്ഥയുണ്ടാക്കും. ഇംഗ്ലീഷിലെ ലേഖനം ഏത് അവലംബത്തെ ആശ്രയിച്ചാണോ എഴുതിയിരിക്കുന്നത്, ആ അവലംബം നിലനിൽക്കുന്നുണ്ടോ, സ്വീകാര്യമാണോ എന്ന് നോക്കി ആ അവലംബം തന്നെ നാം തയ്യാറാക്കുന്ന ലേഖനത്തിലും കൊടുക്കണം. അതിന് കുഴപ്പമില്ലല്ലോ. കൂടുത്ല‍ അറിയാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം വായിച്ചു നോക്കുക.

പിന്നെ ലേഖനങ്ങളുടെ ഇംഗ്ലീഷ് തലക്കെട്ട് (പ്രെറ്റി യുആർഎൽ) എങ്ങനെ തയ്യാറാക്കണം എന്നത് ഇപ്പോൾ അഭി തയ്യാറാക്കിയ രണ്ട് ലേഖനങ്ങളിൽ ഞാൻ ചെയ്തതുപോലെ ചെയ്ത് നോക്കിയാൽ മനസ്സിലാകും. ഇപ്രകാരം {{PU|English Title}} ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ നൽകുക. ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടെങ്കിൽ അതേ തലക്കെട്ട് തന്നെ ഇവിടെ പ്രെറ്റി യുആർഎൽ ആയി നൽകുന്നതാണ് നല്ലത്. പിന്നെ അത് സേവ് ചെയ്ത് കഴിയുമ്പോൾ ഇത്തരത്തിൽ ഒരു ലേഖനം ഇല്ലെന്ന് കാണിക്കുന്ന തരത്തിൽ ആ ഇംഗ്ലീഷ് തലക്കെട്ട് ലേഖനത്തിന്റെ വലതു മുകളിലായി ചുവന്ന് കാണാം. അവിടെ അമർത്തി ലേഖനത്തിന്റെ മലയാളം പേര് ഒരു റീ ഡയറക്ട് ആയി സൃഷ്ടിച്ചാൽ മതി. കൂടുതൽ വായനയ്ക് സഹായം:തിരുത്തൽ വഴികാട്ടി എന്നതാൾ നോക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 19:48, 17 ജൂൺ 2015 (UTC)Reply

പിസൈക്കോസിസ്

തിരുത്തുക

അഭീ..... P സൈലന്റല്ലേ? പിസൈക്കോസിസ്??? സൈക്കോസിസ്???

മണിച്ചിത്രത്താഴ് -> മേപ്പാടൻ:- സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊന്ന്.... Its Incurable... :P... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:56, 29 ഓഗസ്റ്റ് 2015 (UTC)Reply

Wikipedia Asian Month 2015

തിരുത്തുക

വിക്കിപീഡിയ:ഏഷ്യൻ മാസം 2015 എന്ന താൾ തുടങ്ങി. കാണുമല്ലോ. പദ്ധതിയിൽ ചേരുമല്ലോ. പിന്നെ എന്തെങ്കിലും വരക്കുമല്ലോ. പരമാധി ഫേസ്ബുക്ക് പ്രമോഷൻ നടത്തുമല്ലോ. കുറച്ച് ലേഖനങ്ങൾ എഴുതാൻ നോക്കുമല്ലോ. സ്നേഹത്തോടെ --രൺജിത്ത് സിജി {Ranjithsiji} 05:18, 3 നവംബർ 2015 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം വരി വര, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:27, 10 നവംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:52, 8 ഡിസംബർ 2015 (UTC)(9446541729)Reply

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Abijithka

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:52, 9 ഡിസംബർ 2015 (UTC)Reply

ഏഷ്യൻമാസം പോസ്റ്റ്കാർഡ് വിലാസം

തിരുത്തുക

ഏഷ്യൻമാസം പോസ്റ്റ്കാർഡ് ലഭിക്കാനുള്ള വിലാസം എത്രയും വേഗം ചേർക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 03:38, 12 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും

തിരുത്തുക
 

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:07, 16 ജനുവരി 2016 (UTC)Reply

GI edit-a-thon 2016 updates

തിരുത്തുക

Geographical Indications in India Edit-a-thon 2016 has started, here are a few updates:

  1. More than 80 Wikipedians have joined this edit-a-thon
  2. More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
  3. Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
 
Become GI edit-a-thon language ambassador

If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.

Translate the Meta event page

Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.

Ideas
  1. Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
  2. These articles may also be created or expanded:

See more ideas and share your own here.

Media coverages

Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.

Further updates

Please keep checking the Meta-Wiki event page for latest updates.

All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)Reply

7 more days to create or expand articles

തിരുത്തുക
 

Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).

Rules

The rules remain unchanged. Please report your created or expanded articles.

Joining now

Editors, who have not joined this edit-a-thon, may also join now.

 
Reviewing articles

Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.

Prizes/Awards

A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.

Questions?

Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:09, 2 ഫെബ്രുവരി 2016 (UTC)Reply

GI edit-a-thon updates

തിരുത്തുക
 

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

  We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)Reply

Rio Olympics Edit-a-thon

തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

Rio Olympics Edit-a-thon

തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

വിക്കപീഡിയ ഏഷ്യൻ മാസം 2016

തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:14, 31 ഒക്ടോബർ 2016 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക.

ഇങ്ങനെ ഒപ്പിടുന്നതും വെറുതെ പേരെഴുതിച്ചേർക്കുന്നതും ഒരുപോലല്ല. താൾ സേവ് ചെയ്തുകഴിയുമ്പോൾ സ്വന്തം ഉപയോക്തൃതാളിലേക്കുള്ള ലിങ്ക് ആ പേരിലുണ്ടാവണം.

ശ്രദ്ധിക്കുമല്ലോ.

കൂടാതെ, ഇന്നു വോട്ട് ചെയ്ത താളിൽ പേരു് തിരുത്തി ഇപ്രകാരമാക്കുക. നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 18:41, 29 ജനുവരി 2018 (UTC)Reply

ഒഴിവാക്കൽ നിർദ്ദേശം

തിരുത്തുക

താങ്കൾ മൂന്നു ലേഖനങ്ങൾ ഒഴിവാക്കാനായി നിർദ്ദേശിച്ചിരിക്കുന്നു. ഒഴിവാക്കാനുള്ള കാരണം കൂടി രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 13:25, 16 ഏപ്രിൽ 2018 (UTC)Reply

കാരണം ചേർത്തിട്ടുണ്ട്. ആ ലേഖനങ്ങൾ ഒഴിവാക്കുമല്ലോ. അഭിജിത്ത്കെഎ

ഒരു ലേഖനം അടിമുടി ഉള്ളടക്കം മാറ്റണമെങ്കിൽ പോലും അതാവാം. അതിനുവേണ്ടി അതേ പേരിൽ മുമ്പ് നിലനിൽക്കുന്ന ലേഖനം ഒഴിവാക്കരുതു്. പഴയ ലേഖനത്തിന്റെ നാൾവഴികളെല്ലാം അതുപോലെത്തന്നെ എന്നും ലഭ്യമായിരിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 13:39, 16 ഏപ്രിൽ 2018 (UTC)Reply

അപ്പോൾ എന്താണ് ചെയ്യേണ്ടത്. ഒഴിവാക്കേണ്ട എന്നാണോ. അഭിജിത്ത്കെഎ 13:59, 16 ഏപ്രിൽ 2018 (UTC)

ഈ രണ്ടു ലേഖനങ്ങളിലും ( പേന , പെൻ) അഭിജിത്ത് ഇന്നു ചെയ്ത എല്ലാ മാറ്റങ്ങളും പിൻവലിക്കുക. (ചർച്ചയില്ലാതെ താൾ ശൂന്യമാക്കുന്നതു് ചില സന്ദർഭങ്ങളിൽ വാൻഡലിസമായി കണക്കാക്കപ്പെടാം). എന്നിട്ട് ഏതെങ്കിലും ഒരു താൾ വികസിപ്പിക്കുക. ഇതു വരെയുള്ള ലേഖനത്തിൽ പ്രസക്തമായ എന്തെങ്കിലുമുണ്ടെങ്കിൽ അതു കൂടി ചേർത്തും ആവശ്യമെങ്കിൽ മറ്റേ ലേഖനത്തിൽ നിന്നും ലയിപ്പിച്ചും ആ ഒരു താൾ നിലനിർത്തി, മറ്റേത് തിരിച്ചുവിടൽ താളാക്കുക. വിശ്വപ്രഭViswaPrabhaസംവാദം 14:02, 16 ഏപ്രിൽ 2018 (UTC)Reply

കൂടാതെ, എപ്പോഴും സംവാദത്താളുകളിൽ ശരിയായ ഒപ്പു ചേർക്കുക. (ഒപ്പിൽ സ്വന്തം താളിലേക്കും സംവാദത്താളിലേക്കുമുള്ള ലിങ്ക് നിശ്ചയമായും ഉണ്ടായിരിക്കണം). വിശ്വപ്രഭViswaPrabhaസംവാദം 14:02, 16 ഏപ്രിൽ 2018 (UTC)Reply

ടിൽഡ കൊടുക്കുമ്പോൾ തന്നെ ലിങ്കും വരുന്നത് ഇപ്പോഴാണ് ചെയ്യുന്നത്. നേരത്തേ അതില്ലായിരുന്നു. പേന പെൻ എന്നിവയിൽ ഒന്നും പുതുതായി ഞാൻ ചെയ്തിട്ടില്ല. അതിനെ അപ്പോൾ വികസിപ്പിക്കാം. അപ്പോൾ ഒഴിവാക്കേണ്ട താളിൽ കൊടുത്തത് പിൻവലിക്കണോ. അഭിജിത്ത് കെ.എ (സംവാദം) 14:05, 16 ഏപ്രിൽ 2018 (UTC)Reply

ഒപ്പിലെ സംവാദതാളിലേക്കുള്ള ലിങ്ക് വരുന്നില്ല മാമാ അഭിജിത്ത് കെ.എ (സംവാദം) 14:08, 16 ഏപ്രിൽ 2018 (UTC)Reply

സംവാദം താൾ ഇതുതന്നെയാണല്ലോ.. അപ്പോൾ ബോൾഡ് ആയി മാത്രമേ കാണിക്കൂ... ബാക്കി താളുകളിൽ ഒപ്പ് ശരിയായി വന്നുകൊള്ളും. ഒഴിവാക്കൽ നിർദ്ദേശങ്ങൾ പിൻവലിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 15:25, 16 ഏപ്രിൽ 2018 (UTC)Reply

പിൻവലിച്ചു. ഏറെ നന്ദി. അഭിജിത്ത് കെ.എ (സംവാദം) 15:45, 16 ഏപ്രിൽ 2018 (UTC)Reply

പുതിയ ലേഖനങ്ങൾ

തിരുത്തുക

താങ്കൾ സൃഷ്ടിച്ച സ്റ്റാൻ ലീ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:28, 11 ഡിസംബർ 2018 (UTC)Reply

ഏറെ സന്തോഷം അഭിജിത്ത് കെ.എ {Abijithka} (സംവാദം) 07:20, 13 ഡിസംബർ 2018 (UTC)Reply

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം.

തിരുത്തുക

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം നടക്കുന്നു താങ്കൾക്ക് കാർഡ് ലഭിക്കുവാനായി ഈ ഫോം പൂരിപ്പിക്കുക --രൺജിത്ത് സിജി {Ranjithsiji} 06:59, 21 ഡിസംബർ 2018 (UTC)Reply

തീർച്ചയായും അഭിജിത്ത് കെ.എ {Abijithka} (സംവാദം) 06:03, 2 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

Project Tiger 2.0

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Community Insights Survey

തിരുത്തുക

RMaung (WMF) 15:54, 9 സെപ്റ്റംബർ 2019 (UTC)Reply

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

തിരുത്തുക

നമസ്കാരം ഉപയോക്താവ്:Abijithka,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:21, 18 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 19:34, 20 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

പ്രിയ സുഹൃത്തേ

തിരുത്തുക

താങ്കള് എന്തിനാണ് ഇസ്രോയുടെ താളില് പിറവി എന്നത് മാറ്റി ഉദയം എന്നു ആക്കിയത് എന്നു അറിയാന് aagrahikkunnu

..........................................

 

You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)